കാബേജ്‌ ശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാബേജ്‌ ശലഭം
Indian Cabbage White.jpg
Scientific classification
Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Lepidoptera
Family: Pieridae
Genus: Pieris
Species: P. canidia
Binomial name
Pieris canidia
(Sparrman, 1768)

ഒരു പീത-ശ്വേത ചിത്രശലഭമാണ് കാബേജ്‌ ശലഭം (ഇംഗ്ലീഷ്: Indian Cabbage White) . Pieris canidia എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇതിനെ ഉത്തര ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിൽ നിന്നും കാണുവാൻ കഴിഞ്ഞിട്ടുണ്ട്.[1][2][3][4][5]

ആവാസം[തിരുത്തുക]

അരുണാചൽ പ്രദേശ്‌ ,മേഘാലയ ,മിസോറാം ,പശ്ചിമ ബംഗാൾ ,പഞ്ചാബ് ,സിക്കിം ,തമിൾ നാട് ,ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. മാർച്ച് ,ഏപ്രിൽ ,മെയ് ,ആഗസ്റ്റ്‌ ,സെപ്തംബർ ,ഒക്ടോബർ ,നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[1]

Brassica എന്ന സ്പീഷീസിലെ ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Kunte, K. 2014. Pieris canidia Linnaeus, 1768 – Asian Cabbage White. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/876/Pieris-canidia
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 73. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9. 
  3. Savela, Markku. "Pieris Schrank, 1801 Whites". Lepidoptera Perhoset Butterflies and Moths. 
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. II (1st ed.). London: Taylor and Francis, Ltd. pp. 172–173. 
  5. Moore, Frederic (1903–1905). Lepidoptera Indica. Vol. VI. London: Lovell Reeve and Co. pp. 133–136. 

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാബേജ്‌_ശലഭം&oldid=2816087" എന്ന താളിൽനിന്നു ശേഖരിച്ചത്