അഗ്നിവർണ്ണൻ
Jump to navigation
Jump to search
അഗ്നിവർണ്ണൻ | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | E. nais
|
ശാസ്ത്രീയ നാമം | |
Euthalia nais (Forster, 1771)[verification needed] |
ഒരു രോമപാദ ചിത്രശലഭമാണ് അഗ്നിവർണ്ണൻ (ഇംഗ്ലീഷ്: Baronet). Euthalia nais എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]
ആവാസം[തിരുത്തുക]
ഇന്ത്യയിൽ ഹിമാലയം മുതൽ കേരളം വരെ ഇവയെ കണ്ടെത്തിയിട്ടുണ്ട്.
കൈമരുത് തെണ്ട്[5] ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം.
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "Euthalia Hübner, [1819]" at Markku Savela's Lepidoptera and Some Other Life Forms
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 205. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1896–1899). Lepidoptera Indica. Vol. III. London: Lovell Reeve and Co. pp. 56–59.CS1 maint: date format (link)
- ↑
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. p. 287.
- ↑ kehimkar, isaac (2008). The book of indian butterflies. BNHS. p. 384.
|access-date=
requires|url=
(help)
പുറം കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Euthalia nais എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |