നാട്ടുവേലിനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Common Hedge Blue എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

നാട്ടുവേലിനീലി
(Common Hedge Blue)
Acytolepis puspa 02.JPG
Acytolepis puspa
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
A. puspa
ശാസ്ത്രീയ നാമം
Acytolepis puspa
(Horsfield, 1828)
പര്യായങ്ങൾ
  • Lycaenopsis puspa

പുഴയോരത്തും നിത്യഹരിതവനങ്ങളിലും മറ്റും സാധാരണ കാണുന്ന ചിത്രശലഭമാണ് നാട്ടുവേലിനീലി (Acytolepis puspa).[1][2][3][4] ചിറകിന് തിളങ്ങുന്ന വെള്ളനിറമാണ്. ചിറകിനടിവശത്ത് കറുത്ത വരകളും പുള്ളികളുമുണ്ടാവും. ഇന്ത്യ, മ്യാൻമർ, തായ്ലാന്റ്, യുന്നൻ പ്രവിശ്യ (ചൈന), ശ്രീലങ്ക, ഫിലിപ്പീൻസ്, ബോർണിയോ, ന്യൂ ഗിനിയ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.[5]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Acytolepis Toxopeus, 1927" at Markku Savela's Lepidoptera and Some Other Life Forms
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 140–141. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. II (1st ed.). London: Taylor and Francis, Ltd. pp. 323–324.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 208–210.CS1 maint: date format (link)
  5. Evans, W.H. (1932). The Identification of Indian Butterflies (2nd ed.). Mumbai, India: Bombay Natural History Society. pp. 221–226, ser no H21.2.

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നാട്ടുവേലിനീലി&oldid=3293822" എന്ന താളിൽനിന്ന് ശേഖരിച്ചത്