നാട്ടുകുടുക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാട്ടുകുടുക്ക (Common Jay)
Common Jay Chinnar.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Papilionidae
ജനുസ്സ്: Graphium
വർഗ്ഗം: ''G. doson''
ശാസ്ത്രീയ നാമം
Graphium doson
C&R Felder, 1864

കേരളത്തിലെ പൂന്തോട്ടങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ഒരു ശലഭമാണ് നാട്ടുകുടുക്ക. നീലവിറവാലൻ എന്നും വിളിക്കാറുണ്ട്. വിറളി പിടിച്ച് പറക്കുന്ന സ്വഭാവമാണ് ഇവയ്ക്ക്. ചിറകിൽ വെള്ളയും നീലയും നിറത്തിലുള്ള പൊട്ടുകൾ കാണാം. ചമ്പകം, ആത്ത, അരണമരം, അശോകം, വഴന, കാരപ്പൂമരം എന്നിവയുടെ ഇലകളിലാണ് സാധാരണ മുട്ടയിടാറുള്ളത്.

ജീവിതചക്രം[തിരുത്തുക]

ജീവിതചക്രം


"https://ml.wikipedia.org/w/index.php?title=നാട്ടുകുടുക്ക&oldid=2395064" എന്ന താളിൽനിന്നു ശേഖരിച്ചത്