തൈപ്പരുത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൈപ്പരുത്തി
Starr 020803-0107 Hibiscus tiliaceus.jpg

Secure (NatureServe)[1]
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Malvales
കുടുംബം: Malvaceae
ജനുസ്സ്: Hibiscus
വർഗ്ഗം: H. tilliaceus
ശാസ്ത്രീയ നാമം
Hibiscus tilliaceus
L.
പര്യായങ്ങൾ

പര്യായങ്ങൾ theplantlist.org - ൽ നിന്നും

10 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ് തൈപ്പരുത്തി.(ശാസ്ത്രീയനാമം: Hibiscus tilliaceus). ആകർഷകമായ പൂക്കളുണ്ടാവുന്ന ഈ മരത്തിന്റെ തടി ഫർണിച്ചർ ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. തടിക്ക് ഭാരം കുറവായതിനാൽ പലയിടത്തും തോണികൾ ഉണ്ടാക്കാൻ തൈപ്പരുത്തിയുടെ തടി ഉപയോഗിച്ചുവരുന്നു.

അവലംബം[തിരുത്തുക]

  1. "Hibiscus tiliaceus". NatureServe Explorer. NatureServe. ശേഖരിച്ചത് 2007-07-03. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=തൈപ്പരുത്തി&oldid=2412746" എന്ന താളിൽനിന്നു ശേഖരിച്ചത്