സുവർണ്ണ ശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുവർണ്ണ ശലഭം (Cruiser)
Vindula erota Fabricius, 1793 – Cruiser male - at Kottiyoor Wildlife Sanctuary (35).jpg
ആറളത്ത്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Vindula
വർഗ്ഗം: V. erota
ശാസ്ത്രീയ നാമം
Vindula erota
(Fabricius, 1793)
പര്യായങ്ങൾ

Cynthia erota

മഴക്കാടുകളിൽ കൂടുതലായി കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് സുവർണ്ണ ശലഭം. പശ്ചിമഘട്ടത്തിൽ കൂടുതലായി കാണുന്ന ഇവ മറ്റു വനമേഖലകളിലും കാണാറുണ്ട്.

അവലംബം[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=സുവർണ്ണ_ശലഭം&oldid=2459037" എന്ന താളിൽനിന്നു ശേഖരിച്ചത്