കാനറ ശരശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karwar Swift എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാനറ ശരശലഭം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. canaraica
Binomial name
Caltoris canaraica
(Moore, 1883)
Synonyms

Parnara canaraica

ഒരു തുള്ളൻ ചിത്രശലഭമാണ് കാനറ ശരശലഭം ‌ (ഇംഗ്ലീഷ്: Kanara Swift). Caltoris canaraica എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]

ആവാസം[തിരുത്തുക]

കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജൂൺ,സെപ്റ്റംബർ-ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[5]


അവലംബം[തിരുത്തുക]

  1. Markku Savela's website on Lepidoptera Page on Caltoris genus.
  2. Varshney, R.; Smetacek, P. A Synoptic Catalogue of the Butterflies of India (2015 ed.). New Delhi: Butterfly Research Centre, Bhimtal and Indinov Publishing. p. 59. {{cite book}}: Cite has empty unknown parameter: |1= (help)
  3. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 451.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 326–327.{{cite book}}: CS1 maint: date format (link)
  5. Kalesh S. 2014. Caltoris canaraica Moore, 1883 – Karwar Swift. In K. Kunte, S. Kalesh & U. Kodandaramaiah (eds.).Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/987/Caltoris-canaraica

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാനറ_ശരശലഭം&oldid=3973628" എന്ന താളിൽനിന്ന് ശേഖരിച്ചത്