ഊരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഊരം
Bō-á-tún ê hoe.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Malvales
കുടുംബം: Malvaceae
ജനുസ്സ്: Abutilon
വർഗ്ഗം: A. indicum
ശാസ്ത്രീയ നാമം
Abutilon indicum
(Link) Sweet[1]
പര്യായങ്ങൾ

ഇന്ത്യയിൽ എല്ലായിടത്തും കാണുന്ന ഒരു കുറ്റിച്ചെടിയാണ് ഊരം അഥവാ ഊർപ്പം. ഇംഗ്ലീഷിൽ Indian Mallow എന്നു അറിയുന്നു. കുടുംബം : Malvaceae ശാസ്ത്രനാമം : Abutilon indicum. ഇവ ഔഷധമായി ഉപയോഗിക്കുന്നു. അലങ്കാരത്തിനായും ഇവ വളർത്തുന്നു.ചെമ്പൻ പുള്ളിച്ചാടൻ, ചൊട്ടശലഭം എന്നീ ശലഭങ്ങളുടെ ലാർവ ഇവയുടെ ഇലകൾ ഭക്ഷിച്ചു വളരാറുണ്ട്.

കായകൾ

രസാദി ഗുണങ്ങൾ[തിരുത്തുക]

  • രസം :ത്ക്തം, മധുരം
  • ഗുണം :സ്നിഗ്ധം, ഗ്രാഹി
  • വീര്യം :ശീതം
  • വിപാകം :മധുരം [2]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

വേര്, വിത്ത്, ഇല [2]

അവലംബം[തിരുത്തുക]

  1. "Abutilon indicum". Pacific Island Ecosystems at Risk. ശേഖരിച്ചത് 2008-06-18. 
  2. 2.0 2.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  • ഔഷധ സസ്യങ്ങൾ-2 -ഡോ.എസ്. നേശമണി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഊരം&oldid=2615123" എന്ന താളിൽനിന്നു ശേഖരിച്ചത്