ഓലക്കണ്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓലക്കണ്ടൻ
(Tailed Palmfly)
Elymnias hypermnestra male by kadavoor.jpg
race caudata male
Tailed Palmfly UP.jpg
Race caudata Male Upperside
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Elymnias
വർഗ്ഗം: E. hypermnestra
ശാസ്ത്രീയ നാമം
Elymnias hypermnestra
(Linnaeus, 1763)

തെങ്ങ്, പന തുടങ്ങിയ വൃക്ഷങ്ങളുടെ ഓലയിൽ മുട്ടയിടുന്നത് കൊണ്ടാണ് ഇവയെ ഓലക്കണ്ടൻ (Elymnias caudata)എന്ന് വിളിയ്ക്കുന്നത്. ഇവയിൽ പെൺശലഭങ്ങൾ എരിക്ക് തപ്പിയെയും വരയൻ കടുവയേയും അനുകരിക്കാറുണ്ട്. ചീഞ്ഞളിഞ്ഞ പഴങ്ങളാണ് പ്രധാന ആഹാരം.

ചിത്രശാല[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഓലക്കണ്ടൻ&oldid=1942975" എന്ന താളിൽനിന്നു ശേഖരിച്ചത്