ഓലക്കണ്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Elymnias caudata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഓലക്കണ്ടൻ
(Tailed Palmfly)
Elymnias hypermnestra male by kadavoor.jpg
Tailed Palmfly UP.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
E. caudata
Binomial name
Elymnias caudata
Butler, 1871
Synonyms
  • Elymnias hypermnestra caudata

തെങ്ങ്, പന തുടങ്ങിയ വൃക്ഷങ്ങളുടെ ഓലയിൽ മുട്ടയിടുന്നത് കൊണ്ടാണ് ഇവയെ ഓലക്കണ്ടൻ എന്ന് വിളിയ്ക്കുന്നത്. (ശാസ്ത്രീയനാമം: Elymnias caudata).[1][2][3][4][5] ഇവയിൽ പെൺശലഭങ്ങൾ എരിക്ക് തപ്പിയെയും വരയൻ കടുവയേയും അനുകരിക്കാറുണ്ട്. ചീഞ്ഞളിഞ്ഞ പഴങ്ങളാണ് പ്രധാന ആഹാരം.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Elymnias caudata Butler, 1871" at Markku Savela's Lepidoptera and Some Other Life Forms
  2. "Elymnias caudata Butler, 1871 – Tailed Palmfly". Butterflies of India, v. 2.28. Indian Foundation for Butterflies. ശേഖരിച്ചത് 2017-05-19.
  3. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 161. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 173–174.
  5. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1893–1896). Lepidoptera Indica. Vol. II. London: Lovell Reeve and Co. pp. 150–151.CS1 maint: Date format (link)

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഓലക്കണ്ടൻ&oldid=2816631" എന്ന താളിൽനിന്ന് ശേഖരിച്ചത്