സ്വർണ്ണമരത്തുള്ളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Yellow-base Flitter എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്വർണ്ണമരത്തുള്ളൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Q. basiflava
Binomial name
Quedara basiflava

ഒരു തുള്ളൻ ചിത്രശലഭമാണ് സ്വർണ്ണമരത്തുള്ളൻ ‌ (ഇംഗ്ലീഷ്: Yellow-base flitter). Quedara basiflava എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4][5]

ആവാസം[തിരുത്തുക]

കർണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[6]

ചെറുചൂരൽ, ചൂരൽ, വലിയചൂരൽ.[6] ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [6]

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 51–52. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Markku Savela's website on Lepidoptera Page on Quedara genus.
  3. E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 130.
  4. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 304.
  5. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. p. 203.{{cite book}}: CS1 maint: date format (link)
  6. 6.0 6.1 6.2 K. Kunte (2006). "Additions to the known larval host plants of Indian butterflies". Journal of the Bombay Natural History Society. 103 (1): 119–121.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്വർണ്ണമരത്തുള്ളൻ&oldid=2818310" എന്ന താളിൽനിന്ന് ശേഖരിച്ചത്