Jump to content

നിലനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നീലനീലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നീലനീലി (Junonia orithya)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
J. orithya
Binomial name
Junonia orithya
(Linnaeus, 1758)
Synonyms

Precis orithya

Blue pansy butterfly
Blue pansy butterfly with closed wings

മനോഹരമായ ഒരിനം ചിത്രശലഭമാണ് നീലനീലി (Junonia orithya).[1][2][3][4] ഇന്ത്യയിൽ ഇതിനെ Blue Pansy എന്നാണ് സാധാരണ വിളിയ്ക്കുന്നത്. ആഫ്രിക്ക, ആസ്ട്രേലിയ ഏഷ്യയുടെ തെക്ക്-കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ഇവയെ സാധാരണ കാണുന്നത്.

പേരിന് പിന്നിൽ

[തിരുത്തുക]

ഇവയുടെ ചിറകിന്റെ മുക്കാൽ ഭാഗവും തിളങ്ങുന്ന നീലനിറമാണ്. ഇത് അത്യാകർഷണമാണ്.ഇതുതന്നെയാണ് ഇതിനെ നീലനീലി എന്ന വിളിയ്ക്കാനുള്ള കാരണം.

ശരീരപ്രകൃതി

[തിരുത്തുക]

നീലനീലിയുടെ ഓരോ ചിറകിലും ഓറഞ്ച് നിറത്തിലുള്ള ഒരു ജോഡി കൺപൊട്ടുകളുണ്ടാവും.ഈ ഇനത്തിലെ പെൺശലഭങ്ങൾക്ക് ഭംഗികുറവാണ്. തിളങ്ങുന്ന ഇരുണ്ടനിറമാണ് ഇവയുടെ പുഴുക്കൾക്ക്.

ജീവിതരീതി

[തിരുത്തുക]

പൊതുവെ വരണ്ട പ്രദേശങ്ങളിലാണ് ഇവയുടെ താമസം. മിക്കവാറും പൂച്ചെടികളെ ചുറ്റിപ്പറ്റിയായിരിക്കും യാത്ര. ആൺപൂമ്പാറ്റകൾ മറ്റു പൂമ്പാറ്റകളെ ഓടിച്ച് വിടാറുണ്ട്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 220. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Junonia Hübner, [1819] Buckeyes Pansies Commodores". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 358–359.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1899–1900). Lepidoptera Indica. Vol. IV. London: Lovell Reeve and Co. pp. 69–72.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നിലനീലി&oldid=3777541" എന്ന താളിൽനിന്ന് ശേഖരിച്ചത്