ഊർപ്പണം
ദൃശ്യരൂപം
ഊർപ്പണം | |
---|---|
flower | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | U. lobata
|
Binomial name | |
Urena lobata | |
Synonyms | |
|
പാഴ്പ്രദേശങ്ങളിലും പാതയോരത്തും കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് ഊർപണം. Malvaceae സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Urena lobata എന്നാണ്. Caeser Weed Aramina എന്നെല്ലാം പേരുകളുള്ള ഇതിനെ ഊർപം, വട്ടൂർപം, ഊർപൻ, ഉത്തിരം എന്നിങ്ങനെ മലയാളത്തിൽ പ്രാദേശികമായും അറിയപ്പെടുന്നു.
രസഗുണങ്ങൾ
[തിരുത്തുക]ഘടന
[തിരുത്തുക]ഏകദേശം 1 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണ് ഊർപണം. ശാഖകളായി വളരുന്ന ഇതിന്റെ അണ്ഡാകൃതിയിലുള്ള ഇലകൾ ഒന്നിടവിട്ട് ഉണ്ടാകുന്നു. പൂക്കൾക്ക് മഞ്ഞകലർന്ന വെള്ളനിറമായിരിരിക്കും. മൂന്ന് വരിപ്പുകൾ ഉള്ളതും പുറമേ പശിമയുള്ള രോമാവൃതമായ കായ്കളിൽ വിത്ത് കാണപ്പെടുന്നു.