പേരനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Common Guava Blue എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Virachola isocrates
Butterflies from JP Nagar forest Bangalore (18).jpg
Scientific classification
കിങ്ഡം:
ഫൈലം:
Class:
നിര:
കുടുംബം:
Genus:
സ്പീഷീസ്:
V. isocrates
Binomial name
Virachola isocrates
(Fabricius, 1793)

ഒരു നീലി ചിത്രശലഭമാണ് പേരനീലി ‌ (ഇംഗ്ലീഷ്: Common Guava Blue). Virachola isocrates എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3]

ആവാസം[തിരുത്തുക]

കർണാടക, കേരളം, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി മുതൽ മാർച്ച് ,ജൂൺ മുതൽ ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[4]

പേര ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [4]

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 120. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Deudorix Hewitson, 1863 Cornelians Playboys". Lepidoptera Perhoset Butterflies and Moths.
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 64–69.CS1 maint: Date format (link)
  4. 4.0 4.1 Bhakare, M. 2014. Virachola isocrates Fabricius, 1793 – Common Guava Blue. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/635/Virachola-isocrates

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പേരനീലി&oldid=2818033" എന്ന താളിൽനിന്ന് ശേഖരിച്ചത്