സുവർണ്ണ ഓക്കിലശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Autumn Leaf
Autumn Leaf (Doeleschallia bisaltide) (6339910690).jpg
ഉദരവശം
Doleschallia bisaltide-Madayippara.jpg
മുതുകുവശം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Doleschallia
വർഗ്ഗം: ''D. bisaltide''
ശാസ്ത്രീയ നാമം
Doleschallia bisaltide
(Cramer, 1777)

Doleschallia bisaltide അഥവാ സുവർണ്ണ ഓക്കിലശലഭം ഇന്ത്യയിലും ആസ്ത്രേലിയയിലും കാണപ്പെടുന്ന ഒരിനം രോമപാദ ചിത്രശലഭമാണ്. Autumn Leaf എന്നാണ് ആംഗലേയ നാമം. ഇതിനെ ആസ്ത്രേലിയയിൽ Leafwing എന്ന് വിളിക്കുന്നു.

വിവരണം[തിരുത്തുക]

ഇതിൻറെ പുഴുവിന് കറുപ്പ് നിറമാണ്.മുതുകിനോടൊട്ടിയ ഭാഗങ്ങളിൽ വെള്ള കുത്തുകൾ കാണാം.തലയിൽ ശാഖകളുള്ള സ്പര്ശിനികൾ കാണാം.ചുട്ടിമുല്ലയാണ് ലാർവകളുടെ ഭക്ഷ്യസസ്യം. അത് കൂടാതെ ആർട്ടോകാർപസ് തുടങ്ങിയ സസ്യങ്ങളേയും ലാർവകൾ ആഹരിക്കുന്നത് കാണാം.[1][2] ഇതിന്റെ പ്യൂപ്പയ്ക്ക് മഞ്ഞനിറമാണ് . ഇടയ്ക്കിടെ കറുപ്പ് കുത്തുകളും കാണാം. ശലഭത്തിന്റെ ചിറകുകൾക്ക് തീജ്വാലകളുടെ നിറമാണ്. ചിറകുകൾ മടക്കിവയ്ക്കുമ്പോൾ ഉണങ്ങിയ ഇലപോലെ കാണാം.[3] [4]

ജീവിതചക്രം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Les Day. "Doleschallia bisaltide". Samui Butterflies. ശേഖരിച്ചത് August 7, 2012. 
  2. Adrian Hoskins. "Autumn Leaf". Learn About Butterflies. ശേഖരിച്ചത് August 7, 2012. 
  3. Described from figure in Jour. Bomb. N. H. Soc.
  4. http://www.readwhere.com/read/195622/Koodu-Magazine/Issue-8-December-2013#dual/22/2"https://ml.wikipedia.org/w/index.php?title=സുവർണ്ണ_ഓക്കിലശലഭം&oldid=2746433" എന്ന താളിൽനിന്നു ശേഖരിച്ചത്