ഈറ്റ ശരശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Complete Paint-brush Swift എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Paintbrush Swift
Museum specimen.Malaya.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
B. farri
Binomial name
Baoris farri
(Moore, 1878)
Paintbrush Swift- Baoris farri from koottanad Palakkad Kerala
Baoris farri ,Paintbrush Swift from koottanad Palakkad Kerala

ഒരു തുള്ളൻ ചിത്രശലഭമാണ് ഈറ്റ ശരശലഭം ‌ (ഇംഗ്ലീഷ്: Paintbrush Swift). Baoris farri എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3]

ആവാസം[തിരുത്തുക]

അരുണാചൽ പ്രദേശ് , ആന്ധ്രാപ്രദേശ്‌, കർണാടക, കേരളം, മേഘാലയ, മിസോറം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. മാർച്ച്, ഏപ്രിൽ, ഓഗസ്റ്റ്, സെപ്റ്റംബർ, നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[4]

പാലക്കാട് ജില്ലയിലെ ചളവറയിൽ നിന്നും

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 58. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. pp. 448–449.
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 297–299.{{cite book}}: CS1 maint: date format (link)
  4. Saji, K. 2014. Baoris farri Moore, 1878 – Complete Paint-brush Swift. In K. Kunte, S. Kalesh & U. Kodandaramaiah (eds.).Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/793/Baoris-farri

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഈറ്റ_ശരശലഭം&oldid=3437220" എന്ന താളിൽനിന്ന് ശേഖരിച്ചത്