കാലിഫോർണിയയിലെ നഗരങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Map of the United States with California highlighted in red
അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയയുടെ സ്ഥാനം.

അമേരിക്കൻ ഐക്യനാടുകളുടെ പടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് കാലിഫോർണിയ. അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനസാന്ദ്രതയുള്ളതും പ്രാദേശികവിസ്തീർണ്ണത്തിൽ അലാസ്കയും ടെക്സാസും കഴിഞ്ഞാൽ മൂന്നാം സ്ഥാനവുമുള്ള സംസ്ഥാനമാണിത്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരമുള്ള ഈ സംസ്ഥാനത്തെ ജനസംഖ്യ  37,253,956 ആയിരുന്നു. സംസ്ഥാനത്തിൻറെ ആകെ ചുറ്റളവ് 155,779.22 ചതുരശ്ര മൈലാണ് (403,466.3 ചതുരശ്രകിലോമീറ്റർ).[1] കാലിഫോർണിയ 482 മുനിസിപ്പാലിറ്റികൾ ഉൾപ്പെട്ട 58 കൌണ്ടികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഇതിൽ സാൻ ഫ്രാൻസിസ്കോ ഏകീകരിക്കപ്പെട്ട പട്ടണവും കൌണ്ടിയും കൂടിച്ചേർന്നതാണ്.

dagger കൌണ്ടി സീറ്റ്
പേര് തരം കൌണ്ടി ജനസംഖ്യ (2010) കരഭൂമി സംയോജിപ്പിക്കപ്പെട്ടത്
sq mi km2
1 അഡെലാൻറൊ നഗരം സാൻ ബർനാർഡിനൊ 31,765 56.01 145.1 ഡിസംബർ 22, 1970[2]
2 അഗൌറ ഹിൽസ് നഗരം ലോസ് ആഞ്ചെലെസ് 20,330 7.79 20.2 ഡിസംബർ 8, 1982[2]
3 അലമേഡ നഗരം അൽമേഡ 73,812 10.61 27.5 ജൂൺ 6, 1853[3]
4 അൽബാനി നഗരം അൽമേഡ 18,539 1.79 4.6 സെപ്റ്റംബർ 22, 1908[2]
5 അൽഹംബ്ര നഗരം ലോസ് ആഞ്ചെലെസ് 83,089 7.63 19.8 ജൂലൈ 11, 1903[2]
6 അലിസൊ വിയേജൊ നഗരം ഓറഞ്ച് 47,823 7.47 19.3 ജൂലൈ 1, 2001[2]
7 അൽറ്റുറാസ്County seat നഗരം മൊഡോക് 2,827 2.43 6.3 സെപ്റ്റംബർ 16, 1901[2]
8 അമഡോർ സിറ്റി നഗരം അമഡോർ 185 0.31 0.80 ജൂൺ 2, 1915[2]
9 അമേരിക്കൻ കന്യോൻ നഗരം നാപ 19,454 4.84 12.5 ജനുവരി 1, 1992
10 അനഹൈം നഗരം ഓറഞ്ച് 336,265 49.84 129.1 മാർച്ച് 18, 1876
11 ആൻ‍ഡേർസൺ City ശാസ്ത 9,932 6.37 16.5 ജനുവരി 16, 1956
12 എയ്ഞ്ചൽസ് ക്യാമ്പ് City കലവെറാസ് 3,836 3.63 9.4 ജനുവരി 16, 1912
13 ആൻറിയോക്ക് City കോൺട്ര കോസ്റ്റ 102,372 28.35 73.4 ഫെബ്രുവരി 6, 1872
14 ആപ്പിൾ വാലി Town സാൻ ബർനാർഡിനൊ 69,135 73.19 189.6 നവംബർ 28, 1988
15 അർക്കാഡിയ City ലോസ് ആഞ്ചെലെസ് 56,364 10.93 28.3 ആഗസ്റ്റ് 5, 1903
16 അർക്കാറ്റ City ഹംബോൾട്‍റ്റ് 17,231 9.10 23.6 ഫെബ്രുവരി 2, 1858
17 അരോയോ ഗ്രാൻഡെ City സാൻ ലൂയിസ്‍ ഒബിസ്‍പൊ 17,252 5.84 15.1 ജൂലൈ 10, 1911
18 ആർട്ടെസിയ City ലോസ് ആഞ്ചെലെസ് 16,522 1.62 4.2 മെയ് 29, 1959
19 അർവിൻ City കെൻ (Kern) 19,304 4.82 12.5 ഡിസംബർ 21, 1960
20 അറ്റസ്‍കാഡെറൊ City സാൻ ലൂയിസ് ഒബിസ്‍പൊ 28,310 25.64 66.4 ജൂലൈ 2, 1979
21 അതെർട്ടോൺ Town സാൻ മാറ്റെയോ 6,914 5.02 13.0 സെപ്റ്റംബർ 12, 1923
22 അറ്റ്‍വാട്ടർ City മെർസ്‍ഡ് 28,168 6.09 15.8 ആഗസ്റ്റ് 16, 1922
23 ഔബൺCounty seat City പ്ലെയ്‍സർ 13,330 7.14 18.5 മെയ് 2, 1888
24 അവലോൺ City ലോസ് ആഞ്ചെലെസ് 3,728 2.94 7.6 ജൂൺ 26, 1913
25 അവെനാൽ City കിങ്‍സ് 15,505 19.42 50.3 സെപ്റ്റംബർ 11, 1979
26 അസുസ City ലോസ് ആഞ്ചെലെസ് 46,361 9.66 25.0 ഡിസംബർ 29, 1898
27 ബേക്കേർസ്‍ഫീൽഡ് County seat City കേൺ 347,483 142.16 368.2 ജനുവരി 11, 1898
28 ബാൾഡ്‍വിൻ പാർക്ക് City ലോസ് ആഞ്ചെലെസ് 75,390 6.63 17.2 ജനുവരി 25, 1956
29 ബാന്നിങ്ങ് City റിവർസൈഡ് 29,603 23.10 59.8 ഫെബ്രുവരി 6, 1913
30 ബാർസ്റ്റോവ് City സാൻ ബർണാർഡിനൊ 22,639 41.38 107.2 സെപ്റ്റംബർ 30, 1947
31 ബ്യൂമോണ്ട് City റിവർസൈഡ് 36,877 30.91 80.1 നവംബർ 18, 1912
32 ബെൽ City ലോസ് ആഞ്ചെലെസ് 35,477 2.50 6.5 നവംബർ 7, 1927
33 ബെൽ ഗാർഡൻസ് City ലോസ് ആഞ്ചെലെസ് 42,072 2.46 6.4 ആഗസ്റ്റ് 1, 1961
34 ബെൽഫ്ലവർ City ലോസ് ആഞ്ചെലെസ് 76,616 6.12 15.9 സെപ്റ്റംബർ 3, 1957
35 ബെൽമോണ്ട് City സാൻ മാറ്റിയൊ 25,835 4.62 12.0 ഒക്ടോബർ 29, 1926
36 ബെൽവെഡെറെ City മാരിൻ 2,068 0.52 1.3 ഡിസംബർ 24, 1896
37 ബെനീസിയ City സൊലാനൊ 26,997 12.93 33.5 മാർച്ച് 27, 1850
38 ബർൿലി City അൽമേഡ 112,580 10.47 27.1 ഏപ്രിൽ 4, 1878
39 ബെവെർലി ഹിൽസ് City ലോസ് ആഞ്ചെലെസ് 34,109 5.71 14.8 ജനുവരി 28, 1914
40 ബിഗ് ബിയർ ലേക്ക് City സാൻ ബർണാർഡിനൊ 5,019 6.35 16.4 നവംബർ 28, 1980
41 ബിഗ്ഗ്‍സ് City ബട്ട് 1,707 0.64 1.7 ജൂൺ 26, 1903
42 ബിഷപ്പ് City ഇൻയോ 3,879 1.86 4.8 മെയ് 6, 1903
43 ബ്ലൂ ലേക്ക് City ഹംബോൾട്ട് കൗണ്ടി 1,253 0.59 1.5 ഏപ്രിൽ 23, 1910
44 ബ്ലൈത്ത് City റിവർസൈഡ് 20,817 26.19 67.8 ജൂലൈ 21, 1916
45 ബ്രാഡ്‍ബറി City ലോസ് ആഞ്ചെലെസ് 1,048 1.96 5.1 ജൂലൈ 26, 1957
46 ബ്രൌളി City ഇമ്പീരിയൽ 24,953 7.68 19.9 ഏപ്രിൽ 6, 1908
47 ബ്രിയ City ഓറഞ്ച് 39,282 12.08 31.3 ഫെബ്രുവരി 23, 1917
48 ബ്രെൻറ്‍വുഡ് City കോൺട്ര കോസ്റ്റ 51,481 14.79 38.3 ജനുവരി 21, 1948
49 ബ്രിസ്‍ബെയ്‍ൻ City സാൻ മാറ്റെയോ 4,282 3.10 8.0 നവംബർ 27, 1961
50 ബ്യൂൾട്ടൺ City സാന്താ ബാർബറ 4,828 1.58 4.1 ഫെബ്രുവരി 1, 1992
51 ബ്യൂണ പാർക്ക് City ഓറഞ്ച് 80,530 10.52 27.2 ജനുവരി 27, 1953
52 ബർബാങ്ക് City ലോസ് ആഞ്ചെലെസ് 103,340 17.34 44.9 ജൂലൈ 8, 1911
53 ബർലിൻഗെയിം City സാൻ മാറ്റെയോ 28,806 4.41 11.4 ജൂൺ 6, 1908
54 കലബസാസ് City ലോസ് ആഞ്ചെലെസ് 23,058 12.90 33.4 ഏപ്രിൽ 5, 1991
55 കലെക്സിക്കോ City ഇമ്പീരിയൽ കൗണ്ടി 38,572 8.39 21.7 ഏപ്രിൽ 16, 1908
56 കാലിഫോർണിയ സിറ്റി City കേൺ 14,120 203.52 527.1 ഡിസംബർ 10, 1965
57 കാലിമെസ City റിവർസൈഡ് 7,879 14.85 38.5 ഡിസംബർ 1, 1990
58 കാലിപാട്രിയ City ഇമ്പീരിയൽ കൗണ്ടി 7,705 3.72 9.6 ഫെബ്രുവരി 28, 1919
59 കാലിസ്റ്റോഗ City നാപാ 5,155 2.60 6.7 ജനുവരി 6, 1886
60 കാമറില്ലോ City വെഞ്ചുറ 65,201 19.53 50.6 മാർച്ച് 28, 1964
61 ക്യാമ്പ്‍ബെൽ City സാൻറാ ക്ലാര 39,349 5.80 15.0 മാർച്ച് 28, 1952
62 കാന്യോൺ ലേക്ക് City റിവർസൈഡ് 10,561 3.93 10.2 ഡിസംബർ 1, 1990
63 കാപ്പിറ്റോള City സാൻറാ ക്രൂസ് 9,918 1.59 4.1 ജനുവരി 11, 1949
64 കാൾസ്ബാഡ് City സാൻ ഡിയേഗോ 105,328 37.72 97.7 ജൂലൈ 16, 1952
65 കാർമെൽ-ബൈ-ദ-സീ City മോണ്ടെറി 3,722 1.08 2.8 ഒക്ടോബർ 31, 1916
66 കാർപ്പിൻറേറിയ City സാൻറ ബാർബറ 13,040 2.59 6.7 സെപ്റ്റംബർ 28, 1965
67 കാർസൺ City ലോസ്‍ ആഞ്ചെലസ് 91,714 18.72 48.5 ഫെബ്രുവരി 20, 1968
68 കത്തീഡ്രൽ സിറ്റി City റിവർസൈഡ് 51,200 21.50 55.7 നവംബർ 16, 1981
69 സെറെസ്‍ City സ്റ്റാനിസ്ലൌസ് 45,417 8.01 20.7 ഫെബ്രുവരി 25, 1918
70 സെറിറ്റോസ് City ലോസ് ആഞ്ചെലെസ് 49,041 8.73 22.6 ഏപ്രിൽ 24, 1956
71 ചിക്കൊ City ബട്ട് കൗണ്ടി 86,187 32.92 85.3 ജനുവരി 8, 1872
72 ചിനൊ City സാൻ ബർണാർഡിനൊ 77,983 29.64 76.8 ഫെബ്രുവരി 28, 1910
73 ചിനൊ ഹിൽസ് City സാൻ ബർണാർഡിനൊ 74,799 44.68 115.7 ഡിസംബർ 1, 1991
74 ചോവ്ച്ചില്ല City മഡേര 18,720 7.66 19.8 ഫെബ്രുവരി 7, 1923
75 ചുലാ വിസ്റ്റ City സാൻ ഡിയാഗോ 243,916 49.63 128.5 നവംബർ 28, 1911
76 സിട്രസ് ഹൈറ്റ്‍സ് City സാക്രമെൻറോ 83,301 14.23 36.9 ജനുവരി 1, 1997
77 ക്ലയർമോണ്ട് City ലോസ് ആഞ്ചെലെസ് 34,926 13.35 34.6 ഒക്ടോബർ 3, 1907
78 ക്ലേറ്റൺ City കോൺട്ര കോസ്റ്റ 10,897 3.84 9.9 മാർച്ച് 18, 1964
79 ക്ലിയർലേക്ക് City ലേക്ക് 15,250 10.13 26.2 നവംബർ 14, 1980
80 ക്ലോവർഡെയിൽ City സൊനോമ 8,618 2.65 6.9 ഫെബ്രുവരി 28, 1872
81 ക്ലോവിസ് City ഫ്രെസ്നോ 95,631 23.28 60.3 ഫെബ്രുവരി 27, 1912
82 കോച്ചെല്ല City റിവർസൈഡ് 40,704 28.95 75.0 ഡിസംബർ 13, 1946
83 കോളിങ്ക City ഫ്രെസ്‍നൊ 13,380 6.12 15.9 ഏപ്രിൽ 3, 1906
84 കോൾഫാക്സ് City പ്ലെയ്‍സർ 1,963 1.41 3.7 ഫെബ്രുവരി 23, 1910
85 കോൾമ Town സാൻ മാറ്റെയോ 1,792 1.91 4.9 ആഗസ്റ്റ് 5, 1924
86 കോൾട്ടൺ City സാൻ ബർണാർഡിനൊ 52,154 15.32 39.7 ജൂലൈ 11, 1887
87 കൊലുസ County seat City കൊലുസ 5,971 1.83 4.7 ജൂൺ 16, 1868
88 കൊമേർസ് City ലോസ് ആഞ്ചെലെസ് 12,823 6.54 16.9 ജനുവരി 28, 1960
89 കോംറ്റൺ City ലോസ് ആഞ്ചെലെസ് 96,455 10.01 25.9 മെയ് 11, 1888
90 കോൺകോർഡ് City കോൺട്രാ കോസ്റ്റ 122,067 30.55 79.1 ഫെബ്രുവരി 9, 1905
91 കൊർകൊരാൻ City കിംഗ്‍സ് 24,813 7.47 19.3 ആഗസ്റ്റ് 11, 1914
92 കോർണിങ്ങ് City തിഹാമ 7,663 3.55 9.2 ആഗസ്റ്റ് 6, 1907
93 കൊറോണ City റിവർസൈഡ് 152,374 38.83 100.6 ജൂലൈ 13, 1896
94 കൊറോനാഡൊ City സാൻറിയാഗോ 24,697 7.93 20.5 ഡിസംബർ 11, 1890
95 കോർട്ടെ മഡേറ Town മാരിൻ 9,253 3.16 8.2 ജൂൺ 10, 1916
96 കോസ്റ്റ മെസ City ഓറഞ്ച് 109,960 15.65 40.5 ജൂൺ 29, 1953
97 കൊട്ടാട്ടി City സൊനോമ 7,265 1.88 4.9 ജൂലൈ 16, 1963
98 കോവിന City ലോസ് ആഞ്ചലസ് 47,796 7.03 18.2 ആഗസ്റ്റ് 14, 1901
98 ക്രസൻറ് സിറ്റി County seat City ഡെൽ നോർട്ടെ 7,643 1.96 5.1 ഏപ്രിൽ 13, 1854
99 ക്യുഡാഹി City ലോസ് ആഞ്ചെലെസ് 23,805 1.18 3.1 നവംബർ 10, 1960
100 കൾവെർ സിറ്റി City ലോസ് ആഞ്ചെലെസ് 38,883 5.11 13.2 സെപ്റ്റംബർ 7, 1917
101 കുപ്പെർറ്റിനോ City സാന്താ ക്ലാര 58,302 11.26 29.2 ഒക്ടോബർ 10, 1955
102 സൈപ്രസ് City ഓറഞ്ച് 47,802 6.58 17.0 ജൂലൈ 24, 1956
103 ഡാലി സിറ്റി City സാൻ മാറ്റെയോ 101,123 7.66 19.8 മാർച്ച് 22, 1911
104 ഡാനാ പോയിൻറ് City ഓറഞ്ച് 33,351 6.50 16.8 ജനുവരി 1, 1989
105 ഡാൻവില്ലെ Town കോൺട്രാ കോസ്റ്റ 42,039 18.03 46.7 ജൂലൈ 1, 1982
106 ഡേവിസ് City യോളോ 65,622 9.89 25.6 മാർച്ച് 28, 1917
107 ഡെൽ മാർ City സാൻറിയാഗോ 4,161 1.71 4.4 ജൂലൈ 15, 1959
108 ഡെൽ റേ ഓക്സ് City മോണ്ടെറി 1,624 0.48 1.2 സെപ്റ്റംബർr 3, 1953
109 ഡിലാനോ City കേൺ കൌണ്ടി 53,041 14.30 37.0 ഏപ്രിൽ 13, 1915
110 ഡെസർട്ട് ഹോട്ട് സ്പ്രിങ്‍സ് City റിവർസൈഡ് 25,938 23.62 61.2 സെപ്റ്റംബർ 25, 1963
111 ഡയമണ്ട് ബാർ City ലോസ് ആഞ്ചെലെസ് 55,544 14.88 38.5 ഏപ്രിൽ 18, 1989
112 ഡിനൂബ City ടുലെയർ 21,453 6.47 16.8 ജനുവരി 6, 1906
113 ഡിക്സൺ City സൊലാനോ 18,351 7.00 18.1 മാർച്ച് 30, 1878
114 ഡോറിസ് City സിസ്കിയു കൌണ്ടി 939 0.70 1.8 ഡിസംബർ 23, 1908
115 ഡോസ് പലോസ് City മെർസ്ഡ് കൗണ്ടി 4,950 1.35 3.5 മെയ് 24, 1935
116 ഡോവ്‍ണി City ലോസ് ആഞ്ചെലെസ് 111,772 12.41 32.1 ഡിസംബർ 17, 1956
117 ഡ്വാർട്ടെ City ലോസ് ആഞ്ചെലെസ് 21,321 6.69 17.3 ആഗസ്റ്റ് 22, 1957
118 ഡബ്ലിൻ City അലമേഡ 46,036 14.91 38.6 ഫെബ്രുവരി 1, 1982
119 ഡൺസ്‍മുയർ City സിസ്കിയു കൗണ്ടി 1,650 1.70 4.4 ആഗസ്റ്റ് 7, 1909
120 ഈസ്റ്റ് പാലൊ അൾട്ടൊ City സാൻ മാറ്റെയോ 28,155 2.51 6.5 ജൂലൈ 1, 1983
121 ഈസ്റ്റ്‍വയിൽ City റിവർസൈഡ് 53,670 13.1 34 ഒകടോബർ 1, 2010
122 എൽ കാജൻ City സാൻറിയോഗൊ 99,478 14.43 37.4 നവംബർ 12, 1912
123 എൽ സെൻട്രോ County seat City ഇമ്പീരിയൽ 42,598 11.08 28.7 ഏപ്രിൽ 16, 1908
124 എൽ സെറിറ്റോ City കോണ്ട്ര കോസ്റ്റ 23,549 3.69 9.6 ആഗസ്റ്റ് 23, 1917
125 എൽ മോണ്ടെ City ലോസ് ആഞ്ചെലെസ് 113,475 9.56 24.8 നവംബർ 18, 1912
126 എൽ സെഗുണ്ടൊ City ലോസ് ആഞ്ചെലെസ് 16,654 5.46 14.1 ജനുവരി 18, 1917
127 എൽക് ഗ്രൂവ് City സാക്രമെൻറോ 153,015 42.19 109.3 ജൂലൈ 1, 2000
128 എമെരിവില്ലെ City അലമേഡ 10,080 1.25 3.2 ഡിസംബർ 8, 1896
129 എൻസിനിറ്റാസ് City സാൻറിയാഗോ 59,518 18.81 48.7 ഒക്ടോബർ 1, 1986
130 എസ്‍കാലൺ City സാൻ ജൊവാക്വിൻ 7,132 2.30 6.0 മാർച്ച് 12, 1957
131 എസ്‍കോണ്ടിഡോ City സാൻറിയാഗോ 143,911 36.81 95.3 ഒക്ടോബർ 8, 1888
132 എറ്റ്ന City സിസ്കിയു കൌണ്ടി 737 0.76 2.0 മാർച്ച് 13, 1878
133 യൂറേക്ക County seat City ഹംബോൾട്ട് 27,191 9.38 24.3 ഏപ്രിൽ 18, 1856
134 എക്സെറ്റെർ City ടുലെയർ 10,334 2.46 6.4 മാർച്ച് 2, 1911
135 ഫെയർഫാക്സ് Town മാരിൻ 7,441 2.20 5.7 മാർച്ച് 2, 1931
136 ഫെയർഫീൽഡ് County seat City സൊലാനോ 105,321 37.39 96.8 ഡിസംബർ 12, 1903
137 ഫാർമേർസ്‍വില്ലെ City ടുലെയർ 10,588 2.26 5.9 ഒക്ടോബർ 5, 1960
138 ഫേൺഡെയിൽ (Ferndale) City ഹംബോൾട്ട് 1,371 1.03 2.7 ആഗസ്റ്റ് 28, 1893
139 ഫിൽമോർ City വെഞ്ചുറ 15,002 3.36 8.7 ജൂലൈ 10, 1914
140 ഫയർബോഗ് (Firebaugh) City ഫ്രെസ്‍നോ 7,549 3.46 9.0 സെപ്റ്റംബർ 17, 1914
141 ഫാൾസം (Folsom) City സാക്രമെൻറോ 72,203 21.95 56.9 ഏപ്രിൽ 20, 1946
142 ഫൊണ്ടാന City സാൻ ബർണാർഡിനൊ 196,069 42.43 109.9 ജൂൺ 25, 1952
143 ഫോർട്ട് ബ്രാഗ്ഗ് City മെൻഡോസിനോ 7,273 2.75 7.1 ആഗസ്റ്റ് 5, 1889
144 ഫോർട്ട് ജോൺസ് City സിസ്കിയു കൌണ്ടി 839 0.60 1.6 മാർച്ച് 16, 1872
145 ഫോർച്ചൂണ City ഹംബോൾട്ട് കൗണ്ടി 11,926 4.85 12.6 ജനുവരി 20, 1906
146 ഫോസ്റ്റർ സിറ്റി City സാൻ മാറ്റെയോ 30,567 3.76 9.7 ഏപ്രിൽ 27, 1971
147 ഫൌണ്ടൻ വാലി City ഓറഞ്ച് 55,313 9.02 23.4 ജൂൺ 13, 1957
148 ഫോവ്‍ളർ City ഫ്രെസ്‍നോ 5,570 2.53 6.6 ജൂൺ 15, 1908
149 ഫ്രെമോണ്ട് City അലമേഡ 214,089 77.46 200.6 ജനുവരി 23, 1956
150 ഫ്രെസ്‍നൊ County seat City ഫ്രെസ്‍നോ 494,665 111.96 290.0 ഒക്ടോബർ 12, 1885
151 ഫുള്ളെർട്ടൻ City ഓറഞ്ച് 135,161 22.35 57.9 ഫെബ്രുവരി 15, 1904
152 ഗാൾട്ട് City സക്രമെൻറോ 23,647 5.93 15.4 ആഗസ്റ്റ് 16, 1946
153 ഗാർഡൻ ഗ്രോവ് City ഓറഞ്ച് 170,883 17.94 46.5 ജൂൺ 18, 1956
154 ഗാർഡെന City ലോസ് ആഞ്ചെലെസ് 58,829 5.83 15.1 സെപ്റ്റംബർ 11, 1930
155 ഗിൽറോയ് City സാന്താ ക്ലാര 48,821 16.15 41.8 മാർച്ച് 12, 1870
156 ഗ്ലെൻഡെയിൽ City ലോസ് ആഞ്ചെലെസ് 191,719 30.45 78.9 ഫെബ്രുവരി 15, 1906
157 ഗ്ലെൻഡോറ City ലോസ് ആഞ്ചെലെസ് 50,073 19.39 50.2 നവംബർ 13, 1911
158 ഗോലെറ്റ City സാന്താ ബാർബറ 29,888 7.90 20.5 ഫെബ്രുവരി 1, 2002
159 ഗോൺസാലെസ് City Monterey 8,187 1.92 5.0 ജനുവരി 14, 1947
160 ഗ്രാൻഡ് ടെറസ് City സാൻ ബർണാർഡിനൊ 12,040 3.50 9.1 നവംബർ 30, 1978
161 ഗ്രാസ് വാലി City നെവാദ 12,860 4.74 12.3 മാർച്ച് 13, 1893
162 ഗ്രീൻ ഫീൽഡ് City മോണ്ടെറി 16,330 2.14 5.5 ജനുവരി 7, 1947
163 ഗ്രിഡ്‍ലി City ബട്ട് കൗണ്ടി 6,584 2.07 5.4 നവംബർ 23, 1905
164 ഗ്രോവർ ബീച്ച് City സാൻ ലൂയിസ് ഒബിസ്‍‍പോ 13,156 2.31 6.0 ഡിസംബർ 21, 1959
165 ഗ്വാഡാലൂപ് City സാന്താ ബാർബറ 7,080 1.31 3.4 ആഗസ്റ്റ് 3, 1946
166 ഗസ്റ്റിനെ City മെർസ്ഡ് 5,520 1.55 4.0 നവംബർ 11, 1915
167 ഹാഫ് മൂൺ ബേ City സാൻ മാറ്റെയോ 11,324 6.42 16.6 ജൂലൈ 15, 1959
168 ഹാൻഫോർഡ് County seat City കിംഗ്‍സ് 53,967 16.59 43.0 ആഗസ്റ്റ് 12, 1891
169 ഹവായ്‍യൻ ഗാർഡൻസ് City ലോസ് ആഞ്ചെലെസ് 14,254 0.95 2.5 ഏപ്രിൽ 9, 1964
170 ഹാവ്‍തോൺ City ലോസ് ആഞ്ചെലെസ് 84,293 6.08 15.7 ജൂലൈ 12, 1922
171 ഹെയ്‍വാർഡ് City അലമേഡ 144,186 45.32 117.4 മാർച്ച് 11, 1876
172 ഹീൽഡ്‍സ്ബർഗ്ഗ് City സൊനോമ 11,254 4.46 11.6 ഫെബ്രുവരി 20, 1867
173 ഹെമെറ്റ് City റിവർസൈഡ് 78,657 27.85 72.1 ജനുവരി 20, 1910
174 ഹെർക്കുലെസ് City കോൺട്രാ കോസ്റ്റ 24,060 6.21 16.1 ഡിസംബർ 15, 1900
175 ഹെർമോസ ബീച്ച് City ലോസ് ആഞ്ചെലെസ് 19,506 1.43 3.7 ജനുവരി 14, 1907
176 ഹെസ്‍പെരിയ City സാൻ ബർണാർഡിനൊ 90,173 73.10 189.3 ജൂലൈ 1, 1988
177 ഹിഡ്ഡൺ ഹിൽസ് City ലോസ് ആഞ്ചെലെസ് 1,856 1.69 4.4 ജനുവരി 19, 1961
178 ഹൈലാൻറ് City സാൻ ബർണാർഡിനൊ 53,104 18.76 48.6 നവംബർ 24, 1987
179 ഹിൽസ്‍ബറോ Town സാൻ മാറ്റെയോ 10,825 6.19 16.0 മെയ് 5, 1910
180 ഹോളിസ്റ്റെർ County seat City സാൻ ബെനിറ്റോ 34,928 7.29 18.9 മാർച്ച് 26, 1872
181 ഹോൾട്ട്‍വില്ലെ City ഇമ്പീരിയൽ 5,939 1.15 3.0 ജൂലൈ 1, 1908
182 ഹഗ്സൺ City സ്റ്റാനിസ്ലൌസ് 6,640 1.82 4.7 ഡിസംബർ 9, 1972
183 ഹണ്ടിങ്‍ടൺ ബീച്ച് City ഓറഞ്ച് 189,992 26.75 69.3 ഫെബ്രുവരി 17, 1909
184 ഹണ്ടിങ്ടൺ പാർക്ക് City ലോസ് ആഞ്ചെലെസ് 58,114 3.01 7.8 സെപ്റ്റംബർ 1, 1906
185 ഹ്യൂറൺ City ഫ്രെസ്‍നൊ 6,754 1.59 4.1 മെയ് 3, 1951
186 ഇമ്പീരിയൽ City ഇമ്പീരിയൽ 14,758 5.86 15.2 ജൂലൈ 12, 1904
187 ഇമ്പീരിയൽ ബീച്ച് City സാൻറിയാഗൊ 26,324 4.16 10.8 ജൂലൈ 18, 1956
188 ഇന്ത്യൻ വെൽസ് City റിവർസൈഡ് 4,958 14.32 37.1 ജൂലൈ 14, 1967
189 ഇൻഡിയൊ City റിവർസൈഡ് 76,036 29.18 75.6 മെയ് 16, 1930
190 ഇൻഡസ്‍ട്രി City ലോസ് ആഞ്ചെലെസ് 219 11.78 30.5 ജൂൺ 18, 1957
191 ഇങ്കിൾവുഡ് City ലോസ് ആഞ്ചെലെസ് 109,673 9.07 23.5 ഫെബ്രുവരി 7, 1908
192 ലോൺ City അമഡോർ 7,918 4.76 12.3 മാർച്ച് 23, 1953
193 ഇർവിൻ City ഓറഞ്ച് 212,375 66.11 171.2 ഡിസംബർ 28, 1971
194 ഇർവിൻഡെയിൽ City ലോസ് ആഞ്ചെലെസ് 1,422 8.83 22.9 ആഗസ്റ്റ് 6, 1957
195 ഐസിൽട്ടൺ City സക്രമെൻറോ 804 0.44 1.1 മെയ് 14, 1923
196 ജാൿസൺ County seat City അമഡോർ 4,651 3.73 9.7 ഡിസംബർ 5, 1905
197 ജുറുപ്പ വാലി City റിവർസൈഡ് 95,004 43.7 113 ജൂലൈ 1, 2011
198 കെർമാൻ City ഫ്രെസ്‍നോ 13,544 3.23 8.4 ജൂലൈ 2, 1946
199 കിംഗ് സിറ്റി City Monterey 12,874 3.84 9.9 ഫെബ്രുവരി 9, 1911
200 കിംഗ്സ്ബർഗ്ഗ് City ഫ്രെസ്‍നോ 11,382 2.83 7.3 മെയ് 29, 1908
201 ലാ കാനഡാ ഫ്ലിൻട്രിഡ്‍ജ് City ലോസ് ആഞ്ചെലെസ് 20,246 8.63 22.4 നവംബർ 30, 1976
202 ലാ ഹബ്ര City ഓറഞ്ച് 60,239 7.37 19.1 ജനുവരി 20, 1925
203 ലാ ഹബ്ര ഹൈറ്റ്‍സ് City ലോസ് ആഞ്ചെലെസ് 5,325 6.16 16.0 ഡിസംബർ 4, 1978
204 ലാ മെസ City സാൻ ഡിയേഗോ 57,065 9.08 23.5 ഫെബ്രുവരി16, 1912
205 ലാ മിരാൻഡ City ലോസ് ആഞ്ചെലെസ് 48,527 7.84 20.3 മാർച്ച് 23, 1960
206 ലാ പാൽമ City ഓറഞ്ച് 15,568 1.81 4.7 ഒക്ടോബബർ 26, 1955
207 ലാ പ്യുൻ‍റ്റെ City ലോസ് ആഞ്ചെലെസ് 39,816 3.48 9.0 ആഗസ്റ്റ് 1, 1956
208 ലാ ക്വിന്റ City റിവർസൈഡ് 37,467 35.12 91.0 മെയ് 1, 1982
209 ലാ വെർണെ City ലോസ് ആഞ്ചെലെസ് 31,063 8.43 21.8 ആഗസ്റ്റ് 20, 1906
210 ലഫായെറ്റെ City കോൺട്രാ കോസ്റ്റ 23,893 15.22 39.4 ജൂലൈ 29, 1968
211 ലഗൂണ ബീച്ച് City ഓറഞ്ച് 22,723 8.85 22.9 ജൂൺ 29, 1927
212 ലഗൂണ ഹിൽസ് City ഓറഞ്ച് 30,344 6.67 17.3 ഡിസംബർ 20, 1991
213 ലഗൂണ നിഗ്വേൽ City ഓറഞ്ച് 62,979 14.83 38.4 ഡിസംബർ 1, 1989
214 ലഗൂണ വുഡ്‍സ് City ഓറഞ്ച് 16,192 3.12 8.1 മാർച്ച് 24, 1999
215 ലേക്ക് എൽസിനോറെ City റിവർസൈഡ് 51,821 36.21 93.8 ഏപ്രിൽ 9, 1888
216 ലേക്ക് ഫോറസ്റ്റ് City ഓറഞ്ച് 77,264 17.82 46.2 ഡിസംബർ 20, 1991
217 ലേക്ൿപോർട്ട് County seat City ലേക്ക് 4,753 3.06 7.9 ഏപ്രിൽ 30, 1888
218 ലേക്ൿവുഡ് City ലോസ് ആഞ്ചെലെസ് 80,048 9.41 24.4 ഏപ്രിൽ 16, 1954
219 ലങ്കാസ്റ്റർ City ലോസ് ആഞ്ചെലെസ് 156,633 94.28 244.2 നവംബർ 22, 1977
220 ലാർൿസ്‍പർ City മരിൻ 11,926 3.03 7.8 മാർച്ച് 1, 1908
221 ലാത്രോപ് City San Joaquin 18,023 21.93 56.8 ജൂലൈ 1, 1989
222 ലോൺഡെയിൽ City ലോസ് ആഞ്ചെലെസ് 32,769 1.97 5.1 ഡിസംബർ 28, 1959
223 ലെമൺ ഗ്രോവ് City സാൻ ഡിയേഗോ 25,320 3.88 10.0 ജൂലൈ 1, 1977
224 ലിമൂറെ City കിങ്‍സ് 24,531 8.52 22.1 ജൂലൈ 4, 1900
225 ലിങ്കൺ City പ്ലെയ്‍സർ 42,819 20.11 52.1 ആഗസ്റ്റ് 7, 1890
226 ലിൻഡ്‍സെ City ടുലെയർ 11,768 2.61 6.8 ഫെബ്രുവരി 28, 1910
227 ലൈവ് ഓക്ക് City സട്ടർ 8,392 1.87 4.8 ജനുവരി 22, 1947
228 ലിവർമോർ‌ City അൽമേഡ 80,968 25.17 65.2 ഏപ്രിൽ 1, 1876
229 ലിവിംഗ്സ്റ്റൺ City മെർസ്‍ഡ് 13,058 3.72 9.6 സെപ്റ്റംബർ 11, 1922
230 ലോദി City സാൻ ജോക്വിൻ 62,134 13.61 35.2 ഡിസംബർ 6, 1906
231 ലോമ ലിൻഡ City സാൻ ബർണാർഡിനൊ 23,261 7.52 19.5 സെപ്റ്റംബർ 29, 1970
232 ലോമിത City ലോസ് ആഞ്ചെലെസ് 20,256 1.91 4.9 ജൂൺ 30, 1964
233 ലോംപോക് City സാന്താ ബാർബറ 42,434 11.60 30.0 ആഗസ്റ്റ് 13, 1888
234 ലോംഗ് ബീച്ച് City ലോസ് ആഞ്ചെലെസ് 462,257 50.29 130.3 ഡിസംബർ 13, 1897
235 ലൂമിസ് Town പ്ലെയ്‍സർ 6,430 7.27 18.8 ഡിസംബർ 17, 1984
236 ലോസ് അലമിറ്റോസ് City ഓറഞ്ച് 11,449 4.05 10.5 മാർച്ച് 1, 1960
237 ലോസ് അൾട്ടോസ് City സാന്താ ക്ലാര 28,976 6.49 16.8 ഡിസംബർ 1, 1952
238 ലോസ് അൾട്ടോസ് ഹിൽസ് Town സാന്താ ക്ലാര 7,922 8.80 22.8 ജനുവരി 27, 1956
239 ലോസ് ആഞ്ചലസ് County seat City ലോസ് ആഞ്ചെലെസ് 3,792,621 468.67 1,213.8 ഏപ്രിൽ 4, 1850
240 ലോസ് ബനോസ് City Merced 35,972 9.99 25.9 മെയ് 8, 1907
241 ലോസ് ഗറ്റോസ് Town സാന്താ ക്ലാര 29,413 11.08 28.7 ആഗസ്റ്റ് 10, 1887
242 ലോയൽട്ടൺ City Sierra 769 0.36 0.93 ജൂലൈ 21, 1901
243 ലിൻവുഡ് City ലോസ് ആഞ്ചെലെസ് 69,772 4.84 12.5 ജൂലൈ 21, 1921
244 മഡേറ County seat City മഡേര 61,416 15.79 40.9 മാർച്ച് 27, 1907
245 മാലിബു City ലോസ് ആഞ്ചെലെസ് 12,645 19.78 51.2 മാർച്ച് 28, 1991
246 മാമ്മത്ത് ലേക്സ് Town Mono 8,234 24.87 64.4 ആഗസ്റ്റ് 20, 1984
247 മൻഹാട്ടൻ ബീച്ച് City ലോസ് ആഞ്ചെലെസ് 35,135 3.94 10.2 ഡിസംബർ 12, 1912
248 മാൻറെക City സാൻ ജോവാക്വിൻ 67,096 17.73 45.9 ജൂൺ 5, 1918
249 മാരിക്കോപ്പ City Kern 1,154 1.50 3.9 ജൂലൈ 25, 1911
250 മാരിന City മോണ്ടെറി 19,718 8.88 23.0 നവംബർ 13, 1975
251 മാർട്ടിനെസ് County seat City കോൺട്രാ കോസ്റ്റ 35,824 12.13 31.4 ഏപ്രിൽ 1, 1876
252 മേരീസ്‍വില്ലെ County seat City യൂബ 12,072 3.46 9.0 ഫെബ്രുവരി 5, 1851
253 മെയ്‍വുഡ് City ലോസ് ആഞ്ചെലെസ് 27,395 1.18 3.1 സെപ്റ്റംബർ 2, 1924
254 മൿഫർലാൻറ് City Kern 12,707 2.67 6.9 ജൂലൈ 18, 1957
255 മെൻഡോട്ട City ഫ്രെസ്‍നോ 11,014 3.28 8.5 ജൂൺ 17, 1942
256 മെനിഫീ City റിവർസൈഡ് 77,519 46.47 120.4 ഒക്ടോബർ 1, 2008
257 മെൻ‌ലോ പാർക്ക് City സാൻ മാറ്റെയോ 32,026 9.79 25.4 നവംബർ 23, 1927
258 മെർസ്ഡ് County seat City മെർസ്ഡ് 78,958 23.32 60.4 ഏപ്രിൽ 1, 1889
259 മിൽ വാലി City മാരിൻ 13,903 4.76 12.3 സെപ്റ്റംബർ 1, 1900
260 മിൽബ്രേ City സാൻ മാറ്റെയോ 21,532 3.25 8.4 ജനുവരി 14, 1948
261 മിൽപിറ്റാസ് City സാന്താ ക്ലാര 66,790 13.59 35.2 ജനുവരി 26, 1954
262 മിഷൻ വിയെജൊ City ഓറഞ്ച് 93,305 17.74 45.9 മാർച്ച് 31, 1988
263 മോഡെസ്‍റ്റോ County seat City Stanislaus 201,165 36.87 95.5 ആഗസ്റ്റ് 6, 1884
264 മൊൺറോവിയ City ലോസ് ആഞ്ചെലെസ് 36,590 13.60 35.2 ഡിസംബർ 15, 1887
265 മൊൺടാഗ് City സിസ്കിയൂ 1,443 1.78 4.6 ജനുവരി 28, 1909
266 മോണ്ട്‍ക്ലയർ City San Bernardino 36,664 5.52 14.3 ഏപ്രിൽ 25, 1956
267 മോണ്ടെ സെറെനൊ City സാന്താ ക്ലാര 3,341 1.62 4.2 മെയ് 14, 1957
269 മോണ്ടെബെല്ലൊ City ലോസ് ആഞ്ചെലെസ് 62,500 8.33 21.6 ഒക്ടോബർ16, 1920
270 മോണ്ടെറെയ് City Monterey 27,810 8.47 21.9 ജൂൺ 14, 1890
271 മോണ്ടെറെയ് പാർക്ക് City ലോസ് ആഞ്ചെലെസ് 60,269 7.67 19.9 മെയ് 29, 1916
272 മൂർപാർക്ക് City വെഞ്ചുറ 34,421 12.58 32.6 ജൂലൈ 1, 1983
273 മൊറാഗ Town കോൺട്രാ കോസ്റ്റ 16,016 9.43 24.4 നവംബർ 13, 1974
274 മൊറെനോ വാലി City റിവർസൈഡ് 193,365 51.27 132.8 ഡിസംബർ 3, 1984
275 മോർഗൻ ഹിൽ City സാന്താ ക്ലാര 37,882 12.88 33.4 നവംബർ 10, 1906
276 മൊറോ ബേ City San Luis Obispo 10,234 5.30 13.7 ജൂലൈ 17, 1964
277 മൌണ്ട് ശാസ്താ City സിസ്കിയു കൌണ്ടി 3,394 3.77 9.8 മെയ് 31, 1905
278 മൌണ്ടൻ വ്യൂ City സാന്താ ക്ലാര 74,066 12.00 31.1 നവംബർ 7, 1902
279 മുറിയെറ്റ City റിവർസൈഡ് 103,466 33.58 87.0 ജൂലൈ 1, 1991
280 നാപാ County seat City നാപ്പ 76,915 17.84 46.2 മാർച്ച് 23, 1872
281 നാഷണൽ സിറ്റി City സാൻറിയാഗോ 58,582 7.28 18.9 സെപ്റ്റംബർ 17, 1887
282 നീഡ്‍ലെസ് City സാൻ ബർണാർഡിനൊ 4,844 30.81 79.8 ഒക്ടോബർ 30, 1913
283 നെവാഡ സിറ്റി County seat City നെവാഡ 3,068 2.19 5.7 ഏപ്രിൽ 19, 1856
284 നെവാർക്ക് City അലമേഡ 42,573 13.87 35.9 സെപ്റ്റംബർ 22, 1955
285 ന്യൂമാൻ City Stanislaus 10,224 2.10 5.4 ജൂൺ 10, 1908
286 ന്യൂപോർട്ട് ബീച്ച് City ഓറഞ്ച് 85,186 23.80 61.6 സെപ്റ്റംബർ 1, 1906
287 നോർക്കൊ City റിവർസൈഡ് 27,063 13.96 36.2 ഡിസംബർ 28, 1964
288 നോർവാക്ക് City ലോസ് ആഞ്ചെലെസ് 105,549 9.71 25.1 ആഗസ്റ്റ് 26, 1957
289 നൊവാറ്റൊ City മാരിൻ 51,904 27.44 71.1 ജനുവരി 20, 1960
290 ഓക്ക‍ഡെയിൽ City Stanislaus 20,675 6.04 15.6 നവംബർ 24, 1906
291 ഓക്ൿലാൻറ് County seat City Alameda 390,724 55.79 144.5 മെയ് 4, 1852
292 ഓക്ൿലി City കോൺട്രാ കോസ്റ്റ 35,432 15.85 41.1 ജൂലൈ 1, 1999
293 ഓഷ്യൻസൈഡ് City സാൻ ഡിയേഗോ 167,086 41.23 106.8 ജൂലൈ 3, 1888
294 ഒഹായി City Ventura 7,461 4.39 11.4 ആഗസ്റ്റ് 5, 1921
295 ഒൻറാറിയോ City സാൻ ബർണാർഡിനൊ 163,924 49.94 129.3 ഡിസംബർ 10, 1891
296 ഓറഞ്ച് City ഓറഞ്ച് 134,616 24.80 64.2 ഏപ്രിൽ 6, 1888
297 ഓറഞ്ച് കോവ് City ഫ്രെസ്‍നോ 9,078 1.91 4.9 ജനുവരി 20, 1948
298 ഒറിൻഡ City കോൺട്രാ കോസ്റ്റ 17,643 12.68 32.8 ജൂലൈ 1, 1985
299 ഓർലാൻറ് City Glenn 7,291 2.97 7.7 നവംബർ11, 1909
300 ഓറോവില്ലെ County seat City Butte 15,546 12.99 33.6 ജനുവരി 3, 1906
301 ഓക്സ്നാർഡ് City വെഞ്ചുറ 197,899 26.89 69.6 ജൂൺ 30, 1903
302 പസഫിക് ഗ്രോവ് City Monterey 15,041 2.86 7.4 ജൂലൈ 5, 1889
303 പസഫിക City സാൻ മാറ്റെയോ 37,234 12.66 32.8 നവംബർ 22, 1957
304 പാം ഡെസർട്ട് City റിവർസൈഡ് 48,445 26.81 69.4 നവംബർ 26, 1973
305 പാം സ്‍പ്രിങ്ങ്‍സ് City റിവർസൈഡ് 44,552 94.12 243.8 ഏപ്രിൽ 20, 1938
306 പാംഡെയിൽ City ലോസ് ആഞ്ചെലെസ് 152,750 105.96 274.4 ആഗസ്റ്റ് 24, 1962
307 പാലോ അൾട്ടൊ City സാന്താ ക്ലാര 64,403 23.88 61.8 ഏപ്രിൽ 23, 1894
308 പാലോസ് വെർഡസ് എസ്റ്റേറ്റ്‍സ് City ലോസ് ആഞ്ചെലെസ് 13,438 4.77 12.4 ഡിസംബർ 20, 1939
309 പാരഡൈസ് Town Butte 26,218 18.31 47.4 നവംബർ 27, 1979
310 പാരമൌണ്ട് City ലോസ് ആഞ്ചെലെസ് 54,098 4.73 12.3 ജനുവരി 30, 1957
311 പാർലിയെർ City ഫ്രെസ്‍നോ 14,494 2.19 5.7 നവംബർ 15, 1921
312 പാസഡെന City ലോസ് ആഞ്ചെലെസ് 137,122 22.97 59.5 ജൂൺ 19, 1886
313 പാസൊ റോബിൾസ് City San Luis Obispo 29,793 19.12 49.5 മാർച്ച് 11, 1889
314 പാറ്റേർസൺ City Stanislaus 20,413 5.95 15.4 ഡിസംബർ 22, 1919
315 പെരീസ് City റിവർസൈഡ് 68,386 31.39 81.3 മെയ് 26, 1911
316 പെറ്റാലുമ City സൊനോമ 57,941 14.38 37.2 ഏപ്രിൽ 12, 1858
317 പിക്കോ റെവേറ City ലോസ് ആഞ്ചെലെസ് 62,942 8.30 21.5 ജനുവരി 29, 1958
318 പീഡ്മോണ്ട് City Alameda 10,667 1.68 4.4 ജനുവരി 31, 1907
319 പിനോളെ City കോൺട്ര കോസ്റ്റ 18,390 5.32 13.8 ജൂൺ 25, 1903
320 പിസ്‍മൊ ബീച്ച് City San Luis Obispo 7,655 3.60 9.3 ഏപ്രിൽ 25, 1946
321 പിറ്റ്‍സ്ബർഗ്ഗ് City കോൺട്ര കോസ്റ്റ 63,264 17.22 44.6 ജൂൺ 25, 1903
322 പ്ലസെൻഷ്യ City ഓറഞ്ച് 50,533 6.57 17.0 ഡിസംബർ 2, 1926
323 പ്ലാസർവില്ലെ County seat City El Dorado 10,389 5.81 15.0 മെയ് 13, 1854
324 പ്ലസൻറ് ഹിൽ City കോൺട്ര കോസ്റ്റ 33,152 7.07 18.3 നവംബർ 14, 1961
325 പ്ലസൻറൺ City Alameda 70,285 24.11 62.4 ജൂൺ 18, 1894
326 പ്ലിമത്ത് City അമഡോർ 1,005 0.93 2.4 ഫെബ്രുവരി 8, 1917
327 പോയിൻറ് അരീന City Mendocino 449 1.35 3.5 ജൂലൈ 11, 1908
328 പൊമോന City ലോസ് ആഞ്ചെലെസ് 149,058 22.95 59.4 ജനുവരി 6, 1888
329 പോർട്ട് ഹ്യൂനെമെ City വെഞ്ചുറ 21,723 4.45 11.5 മാർച്ച് 24, 1948
330 പോർട്ടർവില്ലെ City ടുലെയർ കൗണ്ടി 54,165 17.61 45.6 മെയ് 7, 1902
331 പോർട്ടോള City Plumas 2,104 5.41 14.0 മെയ് 16, 1946
332 പോർട്ടോള വാലി Town സാൻ​ മാറ്റെയോ 4,353 9.09 23.5 ജൂലൈ 14, 1964
333 പോവെ City സാൻറിയാഗോ 47,811 39.08 101.2 ഡിസംബർ 1, 1980
334 റാഞ്ചൊ കൊർഡോവ City സക്രമെൻറോ 64,776 33.51 86.8 ജൂലൈ 1, 2003
335 റാഞ്ചൊ കുക്കാമോങ്ക City സാൻ ബർണാർഡിനൊ 165,269 39.85 103.2 നവംബർ 30, 1977
336 റാഞ്ചൊ മിറാജ് City റിവർസൈഡ് 17,218 24.45 63.3 ആഗസ്റ്റ് 3, 1973
337 റാഞ്ചൊ പലോസ് വെർഡെസ് City ലോസ് ആഞ്ചെലെസ് 41,643 13.46 34.9 സെപ്റ്റംബർ 7, 1973
338 റാഞ്ചോ സാന്താ മാർഗരിറ്റ City ഓറഞ്ച് 47,853 12.96 33.6 ജനുവരി 1, 2000
339 റെഡ് ബ്ലഫ് County seat City തെഹാമ 14,076 7.56 19.6 മാർച്ച് 31, 1876
340 റെഡ്ഡിങ്ങ് County seat City ശാസ്ത 89,861 59.65 154.5 ഒക്ടോബർ 4, 1887
341 റെഡ്‍ലാൻറ്‍സ് City സാൻ ബർണാർഡിനൊ 68,747 36.13 93.6 ഡിസംബർ 3, 1888
342 റെഡോൻഡോ ബീച്ച് City ലോസ് ആഞ്ചെലെസ് 66,747 6.20 16.1 ഏപ്രിൽ 29, 1892
343 റെഡ്‍വുഡ് സിറ്റി County seat City സാൻ മാറ്റെയോ 76,815 19.42 50.3 മെയ് 11, 1867
344 റീഡ്‍ലെയ് City ഫ്രെസ്‍നോ 24,194 5.08 13.2 ഫെബ്രുവരി 18, 1913
345 റിയാൾട്ടൊ City സാൻ ബർണാർഡിനൊ 99,171 22.35 57.9 നവംബർ 17, 1911
346 റിച്ച്‍മണ്ട് City കോൺട്രാ കോസ്റ്റ 103,701 30.07 77.9 ആഗസ്റ്റ് 7, 1905
347 റിഡ്‍ജ്‍ക്രെസ്റ്റ് City Kern 27,616 20.77 53.8 നവംബർ 29, 1963
348 റിയൊ ഡെൽ City ഹംബോൾട്ട് കൗണ്ടി 3,368 2.28 5.9 ഫെബ്രുവരി 23, 1965
349 റിയോ വിസ്ത City സൊലാനോ 7,360 6.69 17.3 ജനുവരി 6, 1894
350 റിപ്പൺ City San Joaquin 14,297 5.30 13.7 നവംബർ 27, 1945
351 റിവർബാങ്ക് City Stanislaus 22,678 4.09 10.6 ആഗസ്റ്റ് 23, 1922
352 റിവർസൈഡ് County seat City റിവർസൈഡ് 303,871 81.14 210.2 ഒക്ടോബർ 11, 1883
353 റോക്ൿലിൻ City Placer 56,974 19.54 50.6 ഫെബ്രുവരി 24, 1893
354 റോഹ്‍നെർട്ട് പാർക്ക് City സൊനോമ 40,971 7.00 18.1 ആഗസ്റ്റ് 28, 1962
355 റോളിങ്ങ് ഹിൽസ് City ലോസ് ആഞ്ചെലെസ് 1,860 2.99 7.7 ജനുവരി 24, 1957
356 റോളിങ്ങ് ഹിൽസ് എസ്‍റ്റേറ്റ്സ് City ലോസ് ആഞ്ചെലെസ് 8,067 3.57 9.2 സെപ്റ്റംബർ 18, 1957
357 റോസ്‍മീഡ് City ലോസ് ആഞ്ചെലെസ് 53,764 5.16 13.4 ആഗസ്റ്റ് 4, 1959
358 റോസ്‍വില്ലെ City പ്ലാസർ 118,788 36.22 93.8 ഏപ്രിൽ 10, 1909
359 റോസ് Town മാരിൻ 2,415 1.56 4.0 ആഗസ്റ്റ് 21, 1908
360 സാക്രമെൻറോ County seat City സാക്രമെൻറോ 466,488 97.92 253.6 ഫെബ്രുവരി 27, 1850
361 സെൻറ്. ഹെലെന City നാപ്പ 5,814 4.99 12.9 മാർച്ച് 24, 1876
362 സലിനാസ് County seat City മോണ്ടെറി 150,441 23.18 60.0 മാർച്ച് 4, 1874
363 സാൻ അൻസെൽമൊ Town മാരിൻ 12,336 2.68 6.9 ഏപ്രിൽ 9, 1907
364 സാൻ ബർനാർഡിനൊ County seat City സാൻ ബർണാർഡിനൊ 209,924 59.20 153.3 ആഗസ്റ്റ് 10, 1869
365 സാൻ ബ്രൂണൊ City സാൻ മാറ്റെയോ 41,114 5.48 14.2 ഡിസംബർ 23, 1914
366 സാൻ കാർലോസ് City സാൻ മാറ്റെയോ 28,406 5.54 14.3 ജൂലൈ 8, 1925
367 സാൻ ക്ലെമെൻറെ City ഓറഞ്ച് 63,522 18.71 48.5 ഫെബ്രുവരി 28, 1928
368 സാൻ ഡിയേഗൊ City സാന്റിയാഗൊ 1,301,617 325.19 842.2 മാർച്ച് 27, 1850
369 സാൻ ഡിമാസ് City ലോസ് ആഞ്ചെലെസ് 33,371 15.04 39.0 ആഗസ്റ്റ് 4, 1960
370 സാൻ ഫെർനാൻഡോ County seat City ലോസ് ആഞ്ചെലെസ് 23,645 2.37 6.1 ആഗസ്റ്റ് 31, 1911
371 സാൻ ഫ്രാൻസിസ്കോ City and county സാൻ ഫ്രാൻസിസ്കോ 805,235 46.87 121.4 ഏപ്രിൽ 15, 1850
372 സാൻ ഗബ്രിയേൽ City ലോസ് ആഞ്ചെലെസ് 39,718 4.14 10.7 ഏപ്രിൽ 24, 1913
373 സാൻ ജാസിൻറോ City റിവർസൈഡ് 44,199 25.72 66.6 ഏപ്രിൽ 20, 1888
374 സാൻ ജോക്വിൻ City ഫ്രെസ്‍നോ 4,001 1.15 3.0 ഫെബ്രുവരി 14, 1920
375 സാൻ ജോസ് County seat City സാന്താ ക്ലാര 945,942 176.53 457.2 മാർച്ച് 27, 1850
376 സാൻ ജുവാൻ ബൌട്ടിസ്റ്റ City സാൻ ബെനിറ്റോ 1,862 0.71 1.8 മെയ് 4, 1896
377 സാൻ ജുവാൻ ക്യാപിസ്ട്രാനൊ City ഓറഞ്ച് 34,593 14.12 36.6 ഏപ്രിൽ 19, 1961
378 സാൻ ലിയാൻഡ്രോ City അലമേഡ 84,950 13.34 34.6 മാർച്ച് 21, 1872
379 സാൻ ലൂയിസ് ഒബിസ്പോ County seat City സാൻ ലൂയിസ് ഒബിസ്‍പോ 45,119 12.78 33.1 ഫെബ്രുവരി 16, 1856
380 സാൻ മാർക്കോസ് City സാൻ ഡിയേഗോ 83,781 24.37 63.1 ജനുവരി 28, 1963
381 സാൻ മരിനോ City ലോസ് ആഞ്ചെലെസ് 13,147 3.77 9.8 ഏപ്രിൽ 25, 1913
382 സാൻ മറ്റിയൊ City സാൻ മാറ്റെയോ 97,207 12.13 31.4 സെപ്റ്റംബർ 4, 1894
383 സാൻ പാബ്ലോ City കോൺട്രാ കോസ്റ്റ 29,139 2.63 6.8 ഏപ്രിൽ 27, 1948
384 സാൻ റഫായെൽ County seat City മാരിൻ 57,713 16.47 42.7 ഫെബ്രുവരി 18, 1874
385 സാൻ റമോൺ City കോൺട്രാ കോസ്റ്റ 72,148 18.06 46.8 ജൂലൈ 1, 1983
386 സാൻഡ് സിറ്റി City Monterey 334 0.56 1.5 മെയ് 31, 1960
387 സാങ്കെർ City ഫ്രെസ്‍നോ 24,270 5.52 14.3 മെയ് 9, 1911
388 സാന്താ അന County seat City ഓറഞ്ച് 324,528 27.27 70.6 ജൂൺ 1, 1886
389 സാന്താ ബാർബറ County seat City സാന്താ ബാർബറ 88,410 19.47 50.4 ഏപ്രിൽ 9, 1850
390 സാന്താ ക്ലാര City സാന്താ ക്ലാര 116,468 18.41 47.7 ജൂലൈ 5, 1852
391 സാന്താ ക്ലാരിറ്റ City ലോസ് ആഞ്ചെലെസ് 176,320 52.72 136.5 ഡിസംബർ 15, 1987
392 സാന്താ ക്രൂസ് County seat City സാന്താ ക്രൂസ് 59,946 12.74 33.0 മാർച്ച് 31, 1866
393 സാന്താ ഫെ സ്പ്രിങ്സ് City ലോസ് ആഞ്ചെലെസ് 16,223 8.87 23.0 മെയ് 15, 1957
394 സാൻറാ മരിയ City സാന്താ ബാർബറ 99,553 22.76 58.9 സെപ്റ്റംബർ 12, 1905
395 സാൻറാ മോണിക്ക City ലോസ് ആഞ്ചെലെസ് 89,736 8.41 21.8 നവംബർ 30, 1886
396 സാൻറാ പോള City വെഞ്ചുറ 29,321 4.59 11.9 ഏപ്രിൽ 22, 1902
397 സാന്താ റോസ County seat City സൊനോമ 167,815 41.29 106.9 മാർച്ച് 26, 1868
398 സാൻറീ City സാൻറിയാഗോ 53,413 16.24 42.1 ഡിസംബർ 1, 1980
399 സരറ്റോഗ City സാന്താ ക്ലാര 29,926 12.38 32.1 ഒക്ടോബർ 22, 1956
400 സൌസാലിറ്റൊ City മാരിൻ 7,061 1.77 4.6 സെപ്റ്റംബർ 4, 1893
401 സ്കോട്സ് വാലി City സാന്താ ക്രൂസ് 11,580 4.59 11.9 ആഗസ്റ്റ് 2, 1966
402 സീൽ ബീച്ച് City ഓറഞ്ച് 24,168 11.29 29.2 ഒക്ടോബർ 27, 1915
403 സീസൈഡ് City Monterey 33,025 9.24 23.9 ഒക്ടോബർ 13, 1954
404 സെബാസ്റ്റൊപോൾ City സൊനോമ 7,379 1.85 4.8 ജൂൺ 13, 1902
405 സെൽമ City ഫ്രെസ്‍നോ 23,219 5.14 13.3 മാർച്ച് 15, 1893
406 ഷാഫ്‍റ്റർ City Kern 16,988 27.94 72.4 ജനുവരി 20, 1938
407 ശാസ്ത ലേക്ക് City ശാസ്ത 10,164 10.92 28.3 ജൂലൈ 2, 1993
408 സിയേറ മാഡ്രെ City ലോസ് ആഞ്ചെലെസ് 10,917 2.95 7.6 ഫെബ്രുവരി 2, 1907
409 സിഗ്നൽ ഹിൽ City ലോസ് ആഞ്ചെലെസ് 11,016 2.19 5.7 ഏപ്രിൽ 22, 1924
410 സിമി വാലി City വെഞ്ചുറ 124,237 41.48 107.4 ഒക്ടോബർ 10, 1969
411 സൊലാനാ ബീച്ച് City സാൻറിയാഗോ 12,867 3.52 9.1 ജൂലൈ 1, 1986
412 സോൾഡാഡ് (Soledad) City Monterey 25,738 4.41 11.4 മാർച്ച് 9, 1921
413 സോൾവാങ് City സാന്താ ബാർബറ 5,245 2.43 6.3 മെയ് 1, 1985
414 സൊനോമ City സൊനോമ 10,648 2.74 7.1 സെപ്റ്റംബർ 3, 1883
415 സൊനോറ County seat City Tuolumne 4,903 3.06 7.9 മെയ് 1, 1851
416 സൌത്ത് എൽ മോണ്ടെ City ലോസ് ആഞ്ചെലെസ് 20,116 2.84 7.4 ജൂലൈ 30, 1958
417 സൌത്ത് ഗേറ്റ് City ലോസ് ആഞ്ചെലെസ് 94,396 7.24 18.8 ജനുവരി 20, 1923
418 സൗത്ത് ലേക് തഹോയ് City El Dorado 21,403 10.16 26.3 നവംബർ 30, 1965
419 സൗത്ത് പസഡെന City ലോസ് ആഞ്ചെലെസ് 25,619 3.41 8.8 മാർച്ച് 2, 1888
420 സൌത്ത് സാൻ ഫ്രാൻസിസ്കോ City സാൻ മാറ്റെയോ 63,632 9.14 23.7 സെപ്റ്റംബർ 19, 1908
421 സ്റ്റാൻട്ടൺ City ഓറഞ്ച് 38,186 3.15 8.2 ജൂൺ 4, 1956
422 സ്റ്റോക്ട്ടൺ County seat City San Joaquin 291,707 61.67 159.7 ജൂലൈ 23, 1850
423 സൂയിസൺ സിറ്റി City സൊലാനോ 28,111 4.11 10.6 ഒക്ടോബർ 9, 1868
424 സണ്ണിവെയ്‍ൽ City സാന്താ ക്ലാര 140,081 21.99 57.0 ഡിസംബർ 24, 1912
425 സൂസൻവില്ലെ County seat City ലാസ്സെൻ 17,947 7.93 20.5 ആഗസ്റ്റ് 24, 1900
426 സട്ടർ ക്രീക്ക് City അമഡോർ 2,501 2.56 6.6 ഫെബ്രുവരി 11, 1913
427 ടാഫ്റ്റ് City Kern 9,327 15.11 39.1 നവംബർ 7, 1910
428 ടെഹാചാപി City കേൺ 14,414 9.87 25.6 ആഗസ്റ്റ് 13, 1909
429 തെഹാമ City തെഹാമ 418 0.79 2.0 ജൂലൈ 5, 1906
430 ടെമുക്കുള City റിവർസൈഡ് 100,097 30.15 78.1 ഡിസംബർ 1, 1989
431 ടെമ്പിൾ സിറ്റി City ലോസ് ആഞ്ചെലെസ് 35,558 4.01 10.4 മെയ് 25, 1960
432 തൌസൻറ് ഓക്ക്സ് City വെഞ്ചുറ 126,683 55.03 142.5 ഒൿടോബർ 7, 1964
433 ടിബുറോൺ Town മാരിൻ 8,962 4.43 11.5 ജൂൺ 23, 1964
434 ടൊറൻസ് City ലോസ് ആഞ്ചെലെസ് 145,538 20.48 53.0 മെയ് 21, 1921
435 ട്രാസി City സാൻ ജോവാക്വിൻ 82,922 22.00 57.0 ജൂലൈ 22, 1910
436 ട്രിനിഡാഡ് City ഹംബോൾട്ട് കൗണ്ടി 367 0.48 1.2 നവംബർ 7, 1870
437 ട്രക്കീ Town നെവാദ 16,180 32.32 83.7 മാർച്ച് 23, 1993
438 ടുലെയർ City ടുലെയർ കൗണ്ടി, കാലിഫോർണിയ 59,278 20.93 54.2 ഏപ്രിൽ 5, 1888
439 ട്യൂൾലേക്ക് City സിസ്‍കിയു 1,010 0.41 1.1 മാർച്ച് 1, 1937
440 ടർലോക്ക് City Stanislaus 68,549 16.93 43.8 ഫെബ്രുവരി 15, 1908
441 ടസ്റ്റിൻ City ഓറഞ്ച് 75,540 11.08 28.7 സെപ്റ്റംബർ 21, 1927
442 ട്വൻറിനയൻ പാംസ് City സാൻ ബർണാർഡിനൊ 25,048 59.14 153.2 നവംബർ 23, 1987
443 യുക്കിയാ County seat City മെൻഡോസിനോ 16,075 4.67 12.1 മാർച്ച് 8, 1876
444 യൂണിയൻ സിറ്റി City Alameda 69,516 19.47 50.4 ജനുവരി 26, 1959
445 അപ്ലാൻറ് City സാൻ ബർണാർഡിനൊ 73,732 15.62 40.5 മെയ് 15, 1906
446 വക്കാവില്ലെ City സൊലാനോ 92,428 28.37 73.5 ആഗസ്റ്റ് 9, 1892
447 ബയേഹോ City സൊലാനോ 115,942 30.67 79.4 മാർച്ച് 30, 1868
448 വെഞ്ചുറ County seat City വെഞ്ചുറ 106,433 21.65 56.1 ഏപ്രിൽ 2, 1866
449 വെർനാൺ City ലോസ് ആഞ്ചെലെസ് 112 4.97 12.9 സെപ്റ്റംബർ 22, 1905
450 വിക്ടർവില്ലെ City സാൻ ബർണാർഡിനൊ 115,903 73.18 189.5 സെപ്റ്റംബർ 21, 1962
451 വില്ല പാർക്ക് City ഓറഞ്ച് 5,812 2.08 5.4 ജനുവരി 11, 1962
452 വിസാലിയ County seat City Tulare 124,442 36.25 93.9 ഫെബ്രുവരി 27, 1874
453 വിസ്ത City സാൻറിയാഗോ 93,834 18.68 48.4 ജനുവരി 28, 1963
454 വാൽനട്ട് City ലോസ് ആഞ്ചെലെസ് 29,172 8.99 23.3 ജനുവരി 19, 1959
455 വാൽനട്ട് ക്രീക്ക് City കോൺട്രാ കോസ്റ്റ 64,173 19.76 51.2 ഒക്ടോബർ 21, 1914
456 വാസ്കോ City Kern 25,545 9.43 24.4 ഡിസംബർ 22, 1945
457 വാട്ടർഫോർഡ് City സ്റ്റാനിസ്ലൌസ് 8,456 2.33 6.0 നവംബർ 7, 1969
458 വാട്‍സൺവില്ലെ City സാന്താക്രൂസ് 51,199 6.69 17.3 മാർച്ച് 30, 1868
459 വീഡ് City സിസ്‍കിയു 2,967 4.79 12.4 ജനുവരി 25, 1961
460 വെസ്റ്റ് കോവിന City ലോസ് ആഞ്ചെലെസ് 106,098 16.04 41.5 ഫെബ്രുവരി 17, 1923
461 വെസ്റ്റ് ഹോളിവുഡ് City ലോസ് ആഞ്ചെലെസ് 34,399 1.89 4.9 നവംബർ 29, 1984
462 വെസ്റ്റ് സാക്രമെൻറോ City യോലോ 48,744 21.43 55.5 ജനുവരി 1, 1987
463 വെസ്റ്റ്‍ലേക്ക് വില്ലേജ് City ലോസ് ആഞ്ചെലെസ് 8,270 5.19 13.4 ഡിസംബർ 11, 1981
464 വെസ്റ്റ്മിനിസ്റ്റർ City ഓറഞ്ച് 89,701 10.05 26.0 മാർച്ച് 27, 1957
465 വെസ്റ്റ്മോർലാൻറ് City ഇമ്പീരിയൽ 2,225 0.59 1.5 ജൂൺ 30, 1934
466 വീറ്റ്‍ലാൻറ് City യൂബ 3,456 1.48 3.8 ഏപ്രിൽ 23, 1874
467 വിറ്റിയർ City ലോസ് ആഞ്ചെലെസ് 85,331 14.65 37.9 ഫെബ്രുവരി 25, 1898
468 വിൽഡോമർ City റിവർസൈഡ് 32,176 23.69 61.4 ജൂലൈ 1, 2008
469 വില്ല്യംസ് City കൊലുസ 5,123 5.44 14.1 മെയ് 17, 1920
470 വില്ലിറ്റ്‍സ് City മെൻഡോസിനോ 4,888 2.80 7.3 നവംബർ 19, 1888
471 വില്ലോസ് County seat City ഗ്ലെൻ 6,166 2.85 7.4 ജനുവരി 16, 1886
472 വിൻഡ്‍സർ Town സൊനോമ 26,801 7.27 18.8 ജൂലൈ 1, 1992
473 വിൻറേർസ് City യോലൊ 6,624 2.91 7.5 ഫെബ്രുവരി 9, 1898
474 വുഡ്‍ലെയ്ക്ക് City ടുലാറെ (Tulare) 7,279 2.25 5.8 സെപ്റ്റംബർ 23, 1941
475 വുഡ്‍ലാൻറ് County seat City യോലൊ 55,468 15.30 39.6 ഫെബ്രുവരി 22, 1871
476 വുഡ്‍സൈഡ് Town സാൻ മാറ്റിയൊ 5,287 11.73 30.4 നവംബർ 16, 1956
477 യോർബ ലിൻഡ City ഓറഞ്ച് 64,234 19.48 50.5 നവംബർ 2, 1967
478 യൗണ്ട്‍വില്ലെ Town നാപ 2,933 1.53 4.0 ഫെബ്രുവരി 4, 1965
479 യ്‌റെക്ക County seat City സിസ്‍കിയു 7,765 9.98 25.8 ഏപ്രിൽ 21, 1857
480 യൂബ സിറ്റി County seat City സറ്റെർ 64,925 14.58 37.8 ജനുവരി 23, 1908
481 യുകൈപ്പ City സാൻ ബർനാർഡിനൊ 51,367 27.89 72.2 നവംബർ 27, 1989
482 യൂക്ക വാലി Town സാൻ ബർനാർഡിനൊ 20,700 40.02 103.7 നവംബർ 27, 1991

അവലംബം[തിരുത്തുക]

  1. "GCT-PH1 – Population, Housing Units, Area, and Density: 2010 – State — Place and (in selected states) County Subdivision". 2010 United States Census. United States Census Bureau. Retrieved January 16, 2012.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 "Wayback Machine". web.archive.org. 2014-11-03. Archived from the original on 2014-11-03. Retrieved 2019-01-21.{{cite web}}: CS1 maint: bot: original URL status unknown (link)
  3. Baker, Joseph Eugene (1914). Past and present of Alameda County, California, Volume 1. S.J. Clarke. p. 327.