അറ്റ്‌വാട്ടർ

Coordinates: 37°20′52″N 120°36′33″W / 37.34778°N 120.60917°W / 37.34778; -120.60917
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
City of Atwater
Water tower in the city
Water tower in the city
Motto(s): 
Community Pride, City Wide
Location in California
Location in California
City of Atwater is located in the United States
City of Atwater
City of Atwater
Location in the United States
Coordinates: 37°20′52″N 120°36′33″W / 37.34778°N 120.60917°W / 37.34778; -120.60917
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyMerced
IncorporatedAugust 16, 1922[1]
ഭരണസമ്പ്രദായം
 • MayorJim Price[2]
 • State SenatorAnthony Cannella (R)[3]
 • AssemblymemberAdam Gray (D)[3]
 • U. S. Rep.Jim Costa (D)[4]
വിസ്തീർണ്ണം
 • ആകെ6.096 ച മൈ (15.788 ച.കി.മീ.)
 • ഭൂമി6.087 ച മൈ (15.766 ച.കി.മീ.)
 • ജലം0.009 ച മൈ (0.022 ച.കി.മീ.)  0.14%
ഉയരം151 അടി (46 മീ)
ജനസംഖ്യ
 (2010)
 • ആകെ28,168
 • ജനസാന്ദ്രത4,600/ച മൈ (1,800/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (Pacific)
ZIP codes
95301, 95342
ഏരിയ കോഡ്209
FIPS code06-03162
GNIS feature ID277600
വെബ്സൈറ്റ്www.atwater.org

അറ്റ്‍വാട്ടർ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ മെർസ്‍ഡ് കൗണ്ടിയിൽ, സ്റ്റേറ്റ് റൂട്ട് 99 ൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. മെർസ്‍ഡിന് 8 മൈൽ (13 കിലോമീറ്റർ) വടക്ക്, വടക്കുപടിഞ്ഞാറായി,[7]  സമുദ്രനിരപ്പിൽനിന്ന് 151 അടി (46 മീറ്റർ)[8] ഉയരത്തിലാണ് അറ്റ്‍വാട്ടർ സ്ഥിതിചെയ്യുന്നത്. 2010 ലെ ഐക്യനാടുകളുടെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 28,168 ആയിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ ആകെ വിസ്തീർണ്ണം 6.1 ചതുരശ്ര മൈൽ (16 കി.മീ2) ആണ്. ഇതിൽ 99.86 ശതമാനം പ്രദേശം കര ഭൂമിയും ബാക്കിയുള്ള 0.14 ശതമാനം ഭാഗം വെള്ളവുമാണ്. കാസിൽ എയർ മ്യൂസിയം നഗരത്തിൽ ഉൾപ്പെടുന്നു, എന്നാൽ കാസിൽ എയർ ഫോഴ്സ് ബെയിസ് നഗരത്തിൽ ഉൾപ്പെടുന്നില്ല.

ചരിത്രം[തിരുത്തുക]

1870 കളിൽ റെയിൽവേ സൌകര്യം അറ്റ്‍വാട്ടറിൽ എത്തിയതോടെ, പട്ടണം വളർന്നു തുടങ്ങി.[7] 1880 ൽ ആദ്യ പോസ്റ്റ് ഓഫീസ് ഇവിടെ തുറന്നു.[7] 1922 ൽ നഗരം ഏകീകരിക്കപ്പെട്ടു.[7] 

റെയിൽവേ അതിൻറെ സ്റ്റേഷൻ നിർമ്മാണത്തിനായി ഉപയോഗിച്ച് സ്ഥലം മാർഷൽ ഡി. അറ്റ്‍വാട്ടർ എന്ന ഒരു ഗോതമ്പ് കൃഷിക്കാരൻറേതായിരുന്നതിനാൽ ഈ പേരാണ് നഗരത്തിൻറെ നാമത്തിന് ആധാരമാക്കിയത്.[7]

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "City of Atwater". Archived from the original on January 26, 2016. Retrieved December 29, 2014.
  3. 3.0 3.1 "Statewide Database". UC Regents. Archived from the original on February 1, 2015. Retrieved December 10, 2014.
  4. "California's 16-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved October 1, 2014.
  5. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
  6. U.S. Geological Survey Geographic Names Information System: അറ്റ്‌വാട്ടർ
  7. 7.0 7.1 7.2 7.3 7.4 Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 741. ISBN 1-884995-14-4.
  8. [U.S. Geological Survey Geographic Names Information System: Atwater, California U.S. Geological Survey Geographic Names Information System: Atwater, California]. {{cite web}}: Check |url= value (help); Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=അറ്റ്‌വാട്ടർ&oldid=3334467" എന്ന താളിൽനിന്ന് ശേഖരിച്ചത്