കൊർകൊരാൻ
ദൃശ്യരൂപം
Corcoran, California | |
---|---|
Amtrak station in Corcoran | |
Location in Kings County and the state of California | |
Coordinates: 36°05′53″N 119°33′37″W / 36.09806°N 119.56028°W | |
Country | United States of America |
State | California |
County | Kings |
Incorporated | August 11, 1914[1] |
• Mayor | Toni Baltierra |
• City Manager | Kindon Meik |
• ആകെ | 7.467 ച മൈ (19.338 ച.കി.മീ.) |
• ഭൂമി | 7.467 ച മൈ (19.338 ച.കി.മീ.) |
• ജലം | 0 ച മൈ (0 ച.കി.മീ.) 0% |
ഉയരം | 207 അടി (63 മീ) |
(2016) | |
• ആകെ | 22,691 |
• ജനസാന്ദ്രത | 3,000/ച മൈ (1,200/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific (PST)) |
• Summer (DST) | UTC-7 (PDT) |
ZIP code | 93212 |
ഏരിയ കോഡ് | 559 |
FIPS code | 06-16224 |
GNIS feature ID | 1652690 |
വെബ്സൈറ്റ് | www |
കൊർകൊരാൻ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള കിങ്ങ്സ് കൌണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്. ഈ പട്ടണം ഹാൻഫോർഡ് പട്ടണത്തിന് 17 മൈൽ (27 കി.മീ.) തെക്കുകിഴക്കായി 207 അടി (63 മീറ്റർ) ഉയരത്തിലാണ് നിലനില്ക്കുന്നത്. ഹാൻഫോർഡ്-കൊർകൊരാൻ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണീ പട്ടണം. 2010 ലെ യു.എസ്. സെൻസസിൽ ഈ പട്ടണത്തിലെ ജനസംഖ്യ 24,813 ആയിരുന്നു. ജനുവരി 2016 ൽ കാലിഫോർണിയ ഡിപ്പാർട്ട്മെൻറ് ആഫ് ഫിനാൻസ് ഈ പട്ടണത്തിലെ ജനസംഖ്യ 22,691 ആയി തിട്ടപ്പെടുത്തി.
ഭൂമിശാസ്ത്രം
[തിരുത്തുക]കൊർകൊരാൻ പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 36°05′53″N 119°33′37″W / 36.09806°N 119.56028°W ആണ്. ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പട്ടണത്തിൻറെ ആകെ വിസ്തീർണ്ണം 6.4 square miles (17 km2) ആണ്. ഇതു മുഴുവനും കരപ്രദേശമാകുന്നു.
കാലാവസ്ഥ
[തിരുത്തുക]കാലാവസ്ഥ പട്ടിക for Corcoran | |||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
J | F | M | A | M | J | J | A | S | O | N | D | ||||||||||||||||||||||||||||||||||||
1.5
54
38
|
1.5
62
41
|
1.4
68
44
|
0.5
76
47
|
0.2
85
53
|
0.1
93
59
|
0
98
63
|
0
96
62
|
0.2
91
59
|
0.4
81
51
|
0.8
65
41
|
0.9
54
36
|
||||||||||||||||||||||||||||||||||||
താപനിലകൾ °F ൽ ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ source: US Climate Data[4] | |||||||||||||||||||||||||||||||||||||||||||||||
മെട്രിക് കോൺവെർഷൻ
|
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "U.S. Census". Archived from the original on 2012-07-14. Retrieved 2017-02-26.
- ↑ U.S. Geological Survey Geographic Names Information System: കൊർകൊരാൻ
- ↑ "US Climate Data". Archived from the original on 2016-12-20. Retrieved November 24, 2013.