ഫ്രെസ്നോ കൗണ്ടി

Coordinates: 36°45′N 119°39′W / 36.75°N 119.65°W / 36.75; -119.65
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രെസ്നോ കൗണ്ടി, കാലിഫോർണിയ
County of Fresno
The Fresno County courthouse in June 2007
The Fresno County courthouse in June 2007
Official seal of ഫ്രെസ്നോ കൗണ്ടി, കാലിഫോർണിയ
Seal
Location in the state of California
Location in the state of California
California's location in the United States
California's location in the United States
Coordinates: 36°45′N 119°39′W / 36.75°N 119.65°W / 36.75; -119.65
Country United States of America
State California
RegionSan Joaquin Valley
Metro areaFresno-Madera
Incorporated1856
നാമഹേതുThe city of Fresno (Spanish for "ash tree")
County seatFresno
Largest cityFresno
വിസ്തീർണ്ണം
 • ആകെ6,011 ച മൈ (15,570 ച.കി.മീ.)
 • ഭൂമി5,958 ച മൈ (15,430 ച.കി.മീ.)
 • ജലം53 ച മൈ (140 ച.കി.മീ.)
ഉയരത്തിലുള്ള സ്ഥലം14,248 അടി (4,343 മീ)
ജനസംഖ്യ
 • ആകെ9,30,450
 • കണക്ക് 
(2016)[2]
9,79,915
 • ജനസാന്ദ്രത150/ച മൈ (60/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (Pacific Daylight Time)
Area code559
FIPS code06-019
GNIS feature ID277274
വെബ്സൈറ്റ്www.co.fresno.ca.us

അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്തിൻറെ വടക്കൻ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു കൌണ്ടിയാണ് ഫ്രെസ്നോ കൗണ്ടി (ഔദ്യോഗിക പേര്: കൗണ്ടി ഓഫ് ഫ്രെസ്നോ). 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 930,450 ആയിരുന്നു.[3] കാലിഫോർണിയയിലെ അഞ്ചാമത്തെ വലിയ നഗരമായ ഫ്രെസ്നോ[4] നഗരമാണ് കൗണ്ടിയുടെ ആസ്ഥാനം. ഫ്രെസ്നോ-മഡേറ, CA കമ്പൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമായ ഫ്രെസ്നോ, CA മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഈ കൌണ്ടി ഉൾപ്പെടുത്തിയിരക്കുന്നു. മദ്ധ്യ താഴ്വരയിൽ സ്റ്റോക്ടൺ നഗരത്തിനു തെക്കായും ബേക്കേർസ്ഫീൽഡിന് വടക്കായുമാണ് ഇതു സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. "North Palisade". Peakbagger.com. ശേഖരിച്ചത് March 27, 2015.
  2. 2.0 2.1 "Annual Estimates of the Resident Population: April 1, 2010 to July 1, 2016 Estimates". മൂലതാളിൽ നിന്നും 2018-07-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 27, 2017.
  3. "State & County QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2011-07-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 3, 2016.
  4. "Find a County". National Association of Counties. മൂലതാളിൽ നിന്നും May 31, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-07.
"https://ml.wikipedia.org/w/index.php?title=ഫ്രെസ്നോ_കൗണ്ടി&oldid=3798695" എന്ന താളിൽനിന്ന് ശേഖരിച്ചത്