സ്റ്റോക്ടൺ

Coordinates: 37°58′32″N 121°18′03″W / 37.97556°N 121.30083°W / 37.97556; -121.30083
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റോക്ടൺ, കാലിഫോർണിയ
City of Stockton
Downtown Stockton's waterfront in June 2013.
Downtown Stockton's waterfront in June 2013.
Official seal of സ്റ്റോക്ടൺ, കാലിഫോർണിയ
Seal
Nickname(s): 
'"Tuleburg",[1] "Mudville",[1] "California's Sunrise Seaport".[2] "Port City".[1]
Motto(s): 
"Stockton: All American City"[3]
Location in San Joaquin County and the State of California
Location in San Joaquin County and the State of California
സ്റ്റോക്ടൺ, കാലിഫോർണിയ is located in the United States
സ്റ്റോക്ടൺ, കാലിഫോർണിയ
സ്റ്റോക്ടൺ, കാലിഫോർണിയ
Location in the United States
Coordinates: 37°58′32″N 121°18′03″W / 37.97556°N 121.30083°W / 37.97556; -121.30083
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountySan Joaquin
RegionSan Joaquin Valley
IncorporatedJuly 23, 1850[4]
നാമഹേതുRobert F. Stockton
ഭരണസമ്പ്രദായം
 • MayorMichael Tubbs (D)[5]
 • City councilVice Mayor Christina Fugazi[6]
Daniel Wright[7]
Susan Lofthus[8]
Michael Blower[9]
Elbert Holman[10]
Michael Tubbs[11]
 • City managerKurt O. Wilson[12]
 • State senatorCathleen Galgiani (D)[13]
 • AssemblymemberSusan Eggman (D)[13]
വിസ്തീർണ്ണം
 • City64.75 ച മൈ (167.70 ച.കി.മീ.)
 • ഭൂമി61.67 ച മൈ (159.72 ച.കി.മീ.)
 • ജലം3.08 ച മൈ (7.98 ച.കി.മീ.)  4.76%
ഉയരം13 അടി (4 മീ)
ജനസംഖ്യ
 • City2,91,707
 • കണക്ക് 
(2016)[17]
3,07,072
 • റാങ്ക്1st in San Joaquin County
13th in California
63rd in the United States
 • ജനസാന്ദ്രത4,979.52/ച മൈ (1,922.60/ച.കി.മീ.)
 • മെട്രോപ്രദേശം
7,26,126
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
95201–95213, 95215, 95219, 95267, 95269, 95296–95297
Area code209
FIPS code06-75000
GNIS feature IDs1659872, 2411987
വെബ്സൈറ്റ്www.stocktongov.com

സ്റ്റോക്ടൺ, അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയയിലെ മദ്ധ്യ താഴ്വരയിൽ സ്ഥിതിചെയ്യുന്ന സാൻ ജോവാക്വിൻ കൗണ്ടിയുടെ ആസ്ഥാനമായ നഗരമാണ്.[19] 1849 ൽ ക്യാപ്റ്റൻ ചാൾസ് മരിയ വെബർ, 'റാഞ്ചോ കാമ്പോ ഡി ലോസ് ഫ്രാൻസെസെസ്' ഏറ്റെടുത്തതിനു ശേഷം സ്ഥാപിച്ച നഗരമാണ് സ്റ്റോക്ടൺ. യു.എസ്. നാവികനായിരുന്ന റോബർട്ട് എഫ്. സ്റ്റോക്ടണിൻറെ[20] ബഹുമാനാർത്ഥമാണ് നഗരത്തിനു നാമകരണം നടത്തപ്പെട്ടത്. സ്പാനിഷ് അല്ലെങ്കിൽ തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ഉത്ഭവത്തിലുള്ളതല്ലാത്ത പേരുള്ള ആദ്യ കാലിഫോർണിയൻ സമൂഹമായിരുന്നു ഇത്. വടക്കൻ സാൻ ജോവാക്വിൻ താഴ്വരയിലെ സാൻ ജോവാക്വിൻ നദിയോരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. കാലിഫോർണിയ ഡിപ്പാർട്ട്മെൻറ് ഓഫ് ഫിനാൻസിൻറെ 2017 ലെ കണക്കുകൂട്ടലിൽ ഈ നഗരത്തിലെ ജനസംഖ്യ 320,554 ആയിരുന്നു. ഇത് കാലിഫോർണിയയിലെ 13 ആമത്തെ വലിയ നഗരവും അമേരിക്കൻ ഐക്യനാടുകളിലെ 63 ആമത്തെ ഏറ്റവും വലിയ നഗരവുമാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; facts എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; uopabout എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "AAC Winners by State and City". National Civic League. Retrieved May 4, 2013.
  4. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  5. "City Council". City of Stockton. Archived from the original on 2011-04-08. Retrieved January 11, 2017.
  6. "City Council District 1 Councilmember Holman". City of Stockton. Archived from the original on 2018-12-25. Retrieved October 18, 2014.
  7. "City Council District 4 Vice Mayor Christina Fugazi". City of Stockton. Archived from the original on 2018-12-25. Retrieved January 29, 2015.
  8. "City Council District 3 Councilmember Canepa". City of Stockton. Archived from the original on 2018-12-25. Retrieved January 29, 2015.
  9. "City Council District 4 Councilmember Blower". City of Stockton. Archived from the original on 2018-12-25. Retrieved October 18, 2016.
  10. "City Council District 5 Councilmember Burgos". City of Stockton. Archived from the original on 2018-12-25. Retrieved January 29, 2015.
  11. "City Council District 6 Councilmember Tubbs". City of Stockton. Archived from the original on 2018-12-25. Retrieved October 18, 2014.
  12. "The City Manager". City of Stockton, CA. Archived from the original on 2018-12-25. Retrieved November 6, 2014.
  13. 13.0 13.1 "Statewide Database". UC Regents. Retrieved 2014-10-09.
  14. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  15. "Stockton". Geographic Names Information System. United States Geological Survey. Retrieved October 14, 2014.
  16. https://www.census.gov/quickfacts/table/PST045215/0675000
  17. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  18. "City Council". City of Stockton. Archived from the original on 2018-12-25. Retrieved February 13, 2015.
  19. "Find a County". National Association of Counties. Archived from the original on May 31, 2011. Retrieved 2011-06-07.
  20. http://www.oac.cdlib.org/findaid/ark:/13030/tf4x0nb3xb/entire_text/
"https://ml.wikipedia.org/w/index.php?title=സ്റ്റോക്ടൺ&oldid=4011398" എന്ന താളിൽനിന്ന് ശേഖരിച്ചത്