എൽ ഡോറാഡോ കൗണ്ടി
എൽ ഡൊറാഡോ കൗണ്ടി, കാലിഫോർണിയ | ||||||
---|---|---|---|---|---|---|
County of El Dorado | ||||||
| ||||||
| ||||||
Location in the state of California | ||||||
California's location in the United States | ||||||
Country | United States of America | |||||
State | California | |||||
Regions | Northern California, Sierra Nevada, Gold Country | |||||
Metropolitan area | Greater Sacramento | |||||
Incorporated | February 18, 1850[1] | |||||
നാമഹേതു | Spanish for "the golden" and El Dorado | |||||
County seat | Placerville | |||||
Largest city | South Lake Tahoe | |||||
• ആകെ | 1,786 ച മൈ (4,630 ച.കി.മീ.) | |||||
• ഭൂമി | 1,708 ച മൈ (4,420 ച.കി.മീ.) | |||||
• ജലം | 78 ച മൈ (200 ച.കി.മീ.) | |||||
ഉയരത്തിലുള്ള സ്ഥലം | 10,886 അടി (3,318 മീ) | |||||
• ആകെ | 1,81,058 | |||||
• കണക്ക് (2016)[4] | 1,85,625 | |||||
• ജനസാന്ദ്രത | 100/ച മൈ (39/ച.കി.മീ.) | |||||
സമയമേഖല | UTC−8 (Pacific Time Zone) | |||||
• Summer (DST) | UTC−7 (Pacific Daylight Time) | |||||
ZIP code | 95762 | |||||
Area code | 530, 916 | |||||
FIPS code | 06-017 | |||||
GNIS feature ID | 277273 | |||||
വെബ്സൈറ്റ് | www.edcgov.us |
എൽ ഡൊറാഡോ കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഒരു കൗണ്ടിയാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരം ഈ കൗണ്ടിയിലെ ജനസംഖ്യ 181,058 ആയിരുന്നു. കൗണ്ടി സീറ്റ് പ്ലാസർവില്ലെയിലാണ്. സാക്രമെൻറോ-റോസ്‍വില്ലെ-ആർഡൻ-ആർക്കേഡ് CA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ പ്രദേശത്തിൻറെ ഭാഗമാണ് എൽ ഡോറാഡോ കൗണ്ടി. സിയേറ നെവാദയിലെ ചരിത്രപരമായ ഗോൾഡ് കൺട്രിയിലാണിതു നിലനിൽക്കുന്നത്. ഗ്രേറ്റർ സാക്രമെൻറോ ഈ മേഖലയിലേയ്ക്കു വ്യാപിപ്പിച്ചതിൻറെ ഫലമായി എൽ ഡോറാഡോ കൌണ്ടിയിലെ ജനസംഖ്യ വർദ്ധിച്ചിരുന്നു.
ചരിത്രം
[തിരുത്തുക]ഇന്നത്തെ എൽ ഡൊറാഡോ കൗണ്ടി സ്ഥിതിചെയ്യുന്ന പ്രദേശം ഒരിക്കൽ മൈഡു, വാഷോ, മിവോക്ക് എന്നീ തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വംശജരുടെ അധിവാസകേന്ദ്രമായിരുന്നു. കാലിഫോർണിയ ഗോൾഡ് റഷിനു പ്രചോദകമായ 1848 ലെ സ്വർണ്ണത്തിൻറെ ഉറവിടം കണ്ടുപിടിച്ചതിൻറെ പേരിൽ ശ്രദ്ധേയമായ പ്രദേശമായിരുന്നു ഇത്.[5] 1850 ഫെബ്രുവരി 18 മുതൽ നിലവിൽ വന്ന കാലിഫോർണിയ സംസ്ഥാനത്തെ ആദ്യ 27 കൗണ്ടികളിൽ ഒന്നാണ് എൽ ഡോറോഡോ കൗണ്ടി (ഇന്ന് ആകെ കൌണ്ടികളുടെ എണ്ണം 58 ആയി ഉയർന്നിട്ടുണ്ട്).
അവലംബം
[തിരുത്തുക]- ↑ "Chronology". California State Association of Counties. Archived from the original on 2016-01-29. Retrieved February 6, 2015.
- ↑ "Freel Peak". Peakbagger.com. Retrieved February 6, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;QF
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Irish, Marc Charles. "Brief History of El Dorado County | El Dorado County, CAGenWeb | Marc Charles Irish". www.cagenweb.com. Retrieved 2016-03-23.