Jump to content

പ്ലാസർവില്ലെ, കാലിഫോർണിയ

Coordinates: 38°43′47″N 120°47′55″W / 38.72972°N 120.79861°W / 38.72972; -120.79861
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്ലാസർവില്ലെ, കാലിഫോർണിയ
City of Placerville
El Dorado County Courthouse
El Dorado County Courthouse
Official seal of പ്ലാസർവില്ലെ, കാലിഫോർണിയ
Seal
Nickname(s): 
Hangtown[1]
Location of Placerville in California.
Location of Placerville in California.
പ്ലാസർവില്ലെ, കാലിഫോർണിയ is located in the United States
പ്ലാസർവില്ലെ, കാലിഫോർണിയ
പ്ലാസർവില്ലെ, കാലിഫോർണിയ
Location in the United States
Coordinates: 38°43′47″N 120°47′55″W / 38.72972°N 120.79861°W / 38.72972; -120.79861[2]
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyEl Dorado
IncorporatedMay 13, 1854[3]
ഭരണസമ്പ്രദായം
 • MayorJohn Clerici[4]
വിസ്തീർണ്ണം
 • ആകെ5.81 ച മൈ (15.05 ച.കി.മീ.)
 • ഭൂമി5.81 ച മൈ (15.05 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0.01%
ഉയരം1,867 അടി (569 മീ)
ജനസംഖ്യ
 (2010)
 • ആകെ10,389
 • ജനസാന്ദ്രത1,837.75/ച മൈ (709.56/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
95667[6]
Area code530
FIPS code06-57540
GNIS feature IDs277577, 2411433
വെബ്സൈറ്റ്www.cityofplacerville.org

പ്ലാസർവില്ലെ (/ˈplæsərvɪl/, PLASS-ər-vil; formerly Old Dry Diggings, Dry Diggings, and Hangtown[7]) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ എൽ ഡോറാഡോ കൗണ്ടിയിലെ കൗണ്ടി സീറ്റ് ആണ്. 2000-ത്തിലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരം ജനസംഖ്യ 9,610 ൽ നിന്ന് 2010 ആയപ്പോഴേയ്ക്കം അത് 10,389 ആയി ഉയർന്നു. പ്ലാസർവില്ലെ സാക്രമെന്റോ-ആർഡെൻ-ആർക്കേഡ് റോസ് വില്ലെ മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാവും കാലിഫോർണിയയിലെ മൂന്നാംസ്ഥാനത്ത് നിൽക്കുന്ന വലിയ പട്ടണമാണ് ഇത്.

ചരിത്രം

[തിരുത്തുക]

കാലിഫോർണിയ കൊളോമയ്ക്കടുത്തുള്ള സട്ടേഴ്സ് മില്ലിലെ സ്വർണ്ണത്തിന്റെ കണ്ടുപിടിത്തത്തിനുശേഷം ജയിംസ് ഡബ്ള്യു മാർഷൽ കാലിഫോർണിയ ഗോൾഡ് റഷിൽ ജ്വലിച്ചുനിന്നു. ഇതിനെതുടർന്ന് ഡ്രൈ ഡിഗ്ഗിൻസ് എന്നറിയപ്പെട്ടിരുന്ന ചെറിയ പട്ടണം ഇന്ന് പ്ലാസർവില്ലെ എന്നറിയപ്പെടാൻ തുടങ്ങി. ഖനിതൊഴിലാളികൾ ജലം ഉപയോഗിച്ച് വരണ്ട മണ്ണിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കുന്നതിനിടയിൽ 1849-ൽ ഇവിടെ ധാരാളം തൂക്കികൊല്ലൽ സംഭവിച്ചിട്ടുള്ളതുകൊണ്ട് പ്ലാസർവില്ലെയ്ക്ക് 'ഹാങ്ടൗൺ' എന്ന ചരിത്രനാമം നേടുകയും ചെയ്തു.[8] ഫൗണ്ടൻ ആൻഡ് റ്റാൾമാൻ മ്യൂസിയത്തിലെ മ്യൂസിയം ഗൈഡിലെ വിവരങ്ങൾ പ്രകാരം അവിടെ വെറും മൂന്നു തൂങ്ങിമരണങ്ങൾ മാത്രമേ നടന്നിട്ടുളളൂ എന്നാണ് കാണിക്കുന്നത്. ഈ നഗരത്തിന് ഈ ചീത്തപേർ പതിഞ്ഞതിനെ തുടർന്ന് 1850-ൽ അവിടെയുള്ള പള്ളികളും സംഘടനകളും ചേർന്ന് പുതിയൊരു നാമം നൽകാനായി അപേക്ഷിച്ചു. 1854 വരെ ഈ നഗരത്തിന്റെ നാമം മാറ്റിയിരുന്നില്ല. ഈ നഗരം സ്വയംഭരണ നഗരമായി മാറിയപ്പോൾ 'പ്ലാസർവില്ലെ' എന്ന് നാമകരണം ചെയ്തു. 1857-ൽ കൗണ്ടി സീറ്റ് കൊളോമയിൽനിന്ന് പ്ലാസർവില്ലെയിിലേക്ക് മാറ്റപ്പെട്ടു.

മദർ ലോഡ് റീജിയന്റെ ഖനിപ്രവർത്തനങ്ങളുടെ പട്ടണത്തിലെ ഗതാഗതവും വ്യാപാരവും കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന സ്ഥലമാണ് പ്ലാസർവില്ലെ.[9]മുമ്പ് ഇവിടെയുണ്ടായിരുന്ന പാറ ഖനനത്തിൽ നിന്നാണ് ഗോൾഡ് റഗ് പാർക്ക് & മൈൻ ഉണ്ടായി എന്നാണ് ചരിത്രപരമായ തെളിവ് കാണിക്കുന്നത്. ഇന്ന് ഇതിനോടൊപ്പം ഒരു മ്യൂസിയം കൂടി പ്രവർത്തിക്കുന്നു.[10]

നാഷണൽ രെജിസ്റ്റർ ഓഫ് ഹിസ്റ്റോറിക്കൽ പ്ലേസസ്

[തിരുത്തുക]

കാലാവസ്ഥ

[തിരുത്തുക]

കാലിഫോർണിയൻ മെഡിറ്റനേറിയൻ കാലാവസ്ഥയാണ് ഇവിടെ കാണപ്പെടുന്നത്. ശരാശരി ജനുവരിയിലെ താപനില കൂടിയത് 53.4 °F (11.9 °C) കുറഞ്ഞത് 32.5 °F (0.3 °C). ആണ്. ശരാശരി ജൂണിലെ താപനില കൂടിയത് 92.7 °F (33.7 °C) കുറഞ്ഞത് 57.2 °F (14.0 °C) ആണ്. വർഷത്തിൽ ശരാശരി 65.7ദിവസം കുടുമ്പോൾ താപനില ഉയർന്ന് 0 °F (32 °C) ആകുകയും 61.3 രാവിലെ സമയങ്ങളിൽ താപനില 32 °F (0 °C) കുറയുകയും ചെയ്യുന്നു. 1911 ജൂലൈ 4ന് രേഖപ്പെടുത്തിയ കൂടിയ താപനില 114 °F (46 °C) ആണ്. 1972 ഡിസംബർ 9ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില 8 °F (−13.3 °C) ആണ്. പ്ലാസർവില്ലെയിൽ ലഭിക്കുന്ന വാർഷിക മഴ 38.11 ഇഞ്ചെസ് (968.0 mm) ആണ്. 2000 ഫെബ്രുവരി 14ന് 24 മണിക്കൂറിനുള്ളിൽ ലഭിച്ച മഴ രേഖപ്പെടുത്തിയിരിക്കുന്നത് 6.22 ഇഞ്ചെസ് ആണ്.

Placerville, California (1915-2005) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °F (°C) 75
(24)
78
(26)
87
(31)
92
(33)
104
(40)
109
(43)
110
(43)
109
(43)
108
(42)
100
(38)
83
(28)
76
(24)
110
(43)
ശരാശരി കൂടിയ °F (°C) 53.3
(11.8)
56.9
(13.8)
60.2
(15.7)
66.3
(19.1)
74.5
(23.6)
83.7
(28.7)
92.4
(33.6)
91.3
(32.9)
85.5
(29.7)
74.8
(23.8)
61.1
(16.2)
53.9
(12.2)
71.16
(21.76)
പ്രതിദിന മാധ്യം °F (°C) 42.8
(6)
45.8
(7.7)
48.8
(9.3)
53.3
(11.8)
60.3
(15.7)
67.7
(19.8)
74.8
(23.8)
73.6
(23.1)
68.5
(20.3)
59.8
(15.4)
49.0
(9.4)
43.4
(6.3)
57.32
(14.05)
ശരാശരി താഴ്ന്ന °F (°C) 32.4
(0.2)
34.7
(1.5)
37.4
(3)
40.3
(4.6)
46.0
(7.8)
51.6
(10.9)
56.8
(13.8)
55.9
(13.3)
51.5
(10.8)
44.7
(7.1)
37.1
(2.8)
32.9
(0.5)
43.44
(6.36)
താഴ്ന്ന റെക്കോർഡ് °F (°C) 9
(−13)
15
(−9)
19
(−7)
24
(−4)
29
(−2)
31
(−1)
38
(3)
37
(3)
33
(1)
23
(−5)
21
(−6)
8
(−13)
8
(−13)
വർഷപാതം inches (mm) 7.05
(179.1)
6.70
(170.2)
5.85
(148.6)
3.09
(78.5)
1.52
(38.6)
0.46
(11.7)
0.08
(2)
0.09
(2.3)
0.56
(14.2)
2.12
(53.8)
4.52
(114.8)
6.52
(165.6)
38.56
(979.4)
മഞ്ഞുവീഴ്ച inches (cm) 1.2
(3)
0.4
(1)
0.4
(1)
0.3
(0.8)
0
(0)
0
(0)
0
(0)
0
(0)
0
(0)
0
(0)
0
(0)
0.4
(1)
2.7
(6.8)
ശരാ. മഴ ദിവസങ്ങൾ 10 10 10 7 4 2 0 1 1 4 7 10 66
ഉറവിടം: http://www.wrcc.dri.edu/cgi-bin/cliMAIN.pl?caplac+nca

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Placerville". Geographic Names Information System. United States Geological Survey.
  2. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
  3. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved April 5, 2013.
  4. "Mayor Wilkins". City of Placerville, CA. Archived from the original on 2016-09-17. Retrieved February 26, 2015.
  5. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  6. "ZIP Code(tm) Lookup". United States Postal Service. Retrieved November 23, 2014.
  7. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 539. ISBN 1-884995-14-4.
  8. El Dorado County Visitor's Guide
  9. El Dorado County Visitors Authority
  10. Hangtown's Gold Bug Park & Mine.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]