കത്തീഡ്രൽ സിറ്റി

Coordinates: 33°46′47″N 116°27′55″W / 33.77972°N 116.46528°W / 33.77972; -116.46528
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
City of Cathedral City
Cathedral City Hall
Cathedral City Hall
Location in Riverside County and the state of California
Location in Riverside County and the state of California
City of Cathedral City is located in the United States
City of Cathedral City
City of Cathedral City
Location in the United States
Coordinates: 33°46′47″N 116°27′55″W / 33.77972°N 116.46528°W / 33.77972; -116.46528[1]
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyRiverside
IncorporatedNovember 16, 1981[2]
ഭരണസമ്പ്രദായം
 • MayorStan Henry[3]
വിസ്തീർണ്ണം
 • ആകെ21.756 ച മൈ (56.349 ച.കി.മീ.)
 • ഭൂമി21.499 ച മൈ (55.683 ച.കി.മീ.)
 • ജലം0.257 ച മൈ (0.666 ച.കി.മീ.)  1.18%
ഉയരം328 അടി (100 മീ)
ജനസംഖ്യ
 • ആകെ51,200
 • കണക്ക് 
(2013)[5]
52,977
 • ജനസാന്ദ്രത2,400/ച മൈ (910/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
92234–92235
Area codes442/760
FIPS code06-12048
GNIS feature IDs1656454, 2409412
വെബ്സൈറ്റ്www.cathedralcity.gov

കത്തീഡ്രൽ സിറ്റി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ റിവർസൈഡ് കൌണ്ടിയിലെ ഒരു നഗരമാണ്. അനൗപചാരികമായി ക്യാറ്റ് സിറ്റി[6] എന്നറിയപ്പെടുന്ന ഈ നഗരത്തിലെ ജനസംഖ്യ, 2010 ലെ സെൻസസ് പ്രകാരം 51,200 ആയിരുന്നു. പാം സ്‍പ്രിംഗിനും റാൻച്ചോ മിറേജിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇത് തെക്കൻ കാലിഫോർണിയയിലെ കോച്ചെല്ലാ താഴ്വരയിലെ (പാം സ്‍പ്രിംഗ് മേഖല) ഒൻപത് നഗരങ്ങളിൽ ഒന്നാണ്. ഇൻഡിയോ കഴിഞ്ഞാൽ, കോച്ചെല്ലാ താഴ്വരയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ വലിയ നഗരമാണ് കത്തീഡ്രൽ സിറ്റി.[7]

നഗരത്തിന്റെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന "കത്തീഡ്രൽ കാന്യൺ" എന്ന പേരിൽ നിന്നാണ് നഗരത്തിന്റെ പേര് ഉരുത്തിരിഞ്ഞുവന്നത്. ഈ പ്രദേശത്തെ പാറകളുടെ ഘടന ഒരു കത്തീഡ്രലിനെ അനുസ്മരിപ്പിക്കുംവിധമായതിനാലാണ് 1850-ൽ കേണൽ ഹെൻറി വാഷിംഗ്ടൺ ഈ പേര് തെരഞ്ഞെടുത്തത്.[8]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Cathedral City". Geographic Names Information System. United States Geological Survey. Retrieved November 11, 2014.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  3. "Mayor & Council". Cathedral City. Archived from the original on 2014-12-27. Retrieved December 14, 2014.
  4. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
  5. 5.0 5.1 "Cathedral City (city) QuickFacts". United States Census Bureau. Archived from the original on 2012-09-01. Retrieved April 9, 2015.
  6. Gunther, Jane Davies (1984). Riverside County, California, Place Names. Riverside, CA. p. 106. OCLC 12103181.{{cite book}}: CS1 maint: location missing publisher (link)
  7. [1] Archived copy at WebCite (August 24, 2011).
  8. U.S. Geological Survey Geographic Names Information System: Cathedral Canyon
"https://ml.wikipedia.org/w/index.php?title=കത്തീഡ്രൽ_സിറ്റി&oldid=3802652" എന്ന താളിൽനിന്ന് ശേഖരിച്ചത്