അലിസൊ വിയെജൊ
ദൃശ്യരൂപം
Aliso Viejo, California | ||
|---|---|---|
The Aliso Viejo Town Center | ||
| ||
| Motto(s): "Live, Work, Learn, Shop and Play."[1] | ||
Location of Aliso Viejo within Orange County, California. | ||
| Coordinates: 33°34′30″N 117°43′32″W / 33.57500°N 117.72556°W | ||
| Country | ||
| State | ||
| County | Orange | |
| Incorporated | July 1, 2001[2] | |
| സർക്കാർ | ||
| • Mayor | David C. Harrington[3] | |
| • Mayor Pro Tem | Phillip Tsunoda[3] | |
| വിസ്തീർണ്ണം | ||
• ആകെ | 7.472 ച മൈ (19.352 ച.കി.മീ.) | |
| • ഭൂമി | 7.472 ച മൈ (19.352 ച.കി.മീ.) | |
| • ജലം | 0 ച മൈ (0 ച.കി.മീ.) 0% | |
| ഉയരം | 410 അടി (125 മീ) | |
| ജനസംഖ്യ | ||
• ആകെ | 47,823 | |
| 50,509 | ||
| • ജനസാന്ദ്രത | 6,400/ച മൈ (2,500/ച.കി.മീ.) | |
| സമയമേഖല | UTC-8 (PST) | |
| • Summer (DST) | UTC-7 (PDT) | |
| ZIP code | 92656, 92698 | |
| ഏരിയ കോഡ് | 949 | |
| FIPS code | 06-00947 | |
| GNIS feature IDs | 252532, 2409683 | |
| വെബ്സൈറ്റ് | www | |
അലിസൊ വിയെജൊ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ തെക്കൻ ഓറഞ്ച് കൌണ്ടിയിലെ സാൻ ജോക്വിൻ മലനിരകളിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ്. 2010 ലെ യു.എസ് സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 47,823 ആയിരുന്നു. 2001 ജൂലൈ മാസം ഒന്നിന് ഈ പട്ടണം ഓറഞ്ച് കൌണ്ടിയിലെ 34 ആമത്തെ പട്ടണമായിത്തീർന്നു. ഈ പട്ടണത്തിൻറെ പടിഞ്ഞാറും തെക്കു പടിഞ്ഞാറും ലഗൂണ ബീച്ചും കിഴക്ക് ലഗൂണ ഹിൽസും തെക്കുകിഴക്ക് ലഗൂണ നിഗ്വെലും വടക്ക് ലഗൂണ വുഡ്സ് പട്ടണവും അതിരായി വരുന്നു.
അവലംബം
[തിരുത്തുക]- ↑ "About" Archived 2011-03-11 at the Wayback Machine on the City of Aliso Viejo website
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- 1 2 "City Council - General Information". City of Aliso Viejo. Archived from the original on 2015-10-09. Retrieved January 28, 2015.
- ↑ "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
- ↑ "Aliso Viejo". Geographic Names Information System. United States Geological Survey. Retrieved February 23, 2015.
- 1 2 "Aliso Viejo (city) QuickFacts". United States Census Bureau. Archived from the original on 2015-03-29. Retrieved March 18, 2015.