ലഗൂണ ബീച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലഗൂണ ബീച്ച്, കാലിഫോർണിയ
Images from top, left to right: Laguna Beach coastline, Lifeguard Tower, view from Heisler Park, Festival of Arts, and statue of Town Greeter Eiler Larsen.
Images from top, left to right: Laguna Beach coastline, Lifeguard Tower, view from Heisler Park, Festival of Arts, and statue of Town Greeter Eiler Larsen.
Official seal of ലഗൂണ ബീച്ച്, കാലിഫോർണിയ
Seal
Location of Laguna Beach in Orange County, California.
Location of Laguna Beach in Orange County, California.
Coordinates: 33°31′53″N 117°46′9″W / 33.53139°N 117.76917°W / 33.53139; -117.76917Coordinates: 33°31′53″N 117°46′9″W / 33.53139°N 117.76917°W / 33.53139; -117.76917
Country United States
State California
County Orange
Founded
(post office)
1887
Incorporated
(city)
June 29, 1927[1]
Government
 • MayorToni Iseman (D)[2]
Area
 • Total9.86 ച മൈ (25.54 കി.മീ.2)
 • ഭൂമി8.89 ച മൈ (23.04 കി.മീ.2)
 • ജലം0.97 ച മൈ (2.51 കി.മീ.2)  9.89%
ഉയരം20 അടി (6 മീ)
Population
 • Total22,723
 • കണക്ക് 
(2016)[6]
23,190
 • ജനസാന്ദ്രത2,607.38/ച മൈ (1,006.72/കി.മീ.2)
Time zoneUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
92651, 92652
Area code949
FIPS code06-39178
GNIS feature IDs1660874, 2411595
വെബ്സൈറ്റ്lagunabeachcity.net

ലഗൂണ ബീച്ച്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ തെക്കൻ ഓറഞ്ച് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു കടൽത്തീര റിസോർട്ട് നഗരമാണ്. വർഷം മുഴുവനുമുള്ള സൌമ്യമായ കാലാവസ്ഥ, മനോഹരമായ അഴിമുഖങ്ങൾ, പാരിസ്ഥിതിക സംരക്ഷണം, കലാഹൃദയമുള്ള സമൂഹം എന്നിവയുടെ പേരിൽ ഈ തീരദേശ നഗരം അറിയപ്പെടുന്നു. 2010 ലെ യു.എസ്. സെൻസസിൽ ഈ നഗരത്തിലെ ജനസംഖ്യ 22,723 ആയിരുന്നു. ചരിത്രപരമായി പാലിയോ ഇന്ത്യൻസ്, തോങ്ക്വ ജനങ്ങൾ എന്നിവരുടേയും പിന്നീട് മെക്സിക്കോയുടെ ഭരണത്തിലുമായിരന്ന ഈ പ്രദേശം, മെക്സിക്കോ-അമേരിക്കൻ യുദ്ധത്തിനു ശേഷം അമേരിക്കയുടെ നിയന്ത്രണത്തിലായിത്തീർന്നു.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  2. [1]
  3. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 19, 2017.
  4. "Laguna Beach". Geographic Names Information System. United States Geological Survey. ശേഖരിച്ചത് October 20, 2014.
  5. "Laguna Beach (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും ഓഗസ്റ്റ് 22, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഫെബ്രുവരി 16, 2015.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; about എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ലഗൂണ_ബീച്ച്&oldid=2965676" എന്ന താളിൽനിന്ന് ശേഖരിച്ചത്