ലഗൂണ ഹിൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലഗൂണാ ഹിൽസ്, കാലിഫോർണിയ
Official seal of ലഗൂണാ ഹിൽസ്, കാലിഫോർണിയ
Seal
Location of Laguna Hills in Orange County, California.
Location of Laguna Hills in Orange County, California.
ലഗൂണാ ഹിൽസ്, കാലിഫോർണിയ is located in the US
ലഗൂണാ ഹിൽസ്, കാലിഫോർണിയ
ലഗൂണാ ഹിൽസ്, കാലിഫോർണിയ
Location in the United States
Coordinates: 33°35′59″N 117°41′58″W / 33.59972°N 117.69944°W / 33.59972; -117.69944Coordinates: 33°35′59″N 117°41′58″W / 33.59972°N 117.69944°W / 33.59972; -117.69944
Country United States
State California
CountyOrange
IncorporatedDecember 20, 1991[1]
Government
 • MayorDore Gilbert[2]
Area
 • Total6.63 ച മൈ (17.17 കി.മീ.2)
 • ഭൂമി6.60 ച മൈ (17.10 കി.മീ.2)
 • ജലം0.03 ച മൈ (0.06 കി.മീ.2)  0.37%
ഉയരം364 അടി (111 മീ)
Population
 • Total30,344
 • കണക്ക് 
(2016)[6]
31,509
 • ജനസാന്ദ്രത4,771.20/ച മൈ (1,842.27/കി.മീ.2)
Time zoneUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
92637, 92653, 92654, 92656
Area code949
FIPS code06-39220
GNIS feature ID1667917
വെബ്സൈറ്റ്ci.laguna-hills.ca.us

ലഗൂണ ഹിൽസ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാത്ത്, ഓറഞ്ച് കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. ഇതിന്റെ പേര് പരാമർശിക്കുന്നതുപോലെ ഇത് ലഗൂണാ മലയിടുക്കിനും വളരെ പഴയ ലഗുണാ ബീച്ചിനും സമീപസ്ഥമായതിനാലാണ് നഗരത്തിന് ഈ പേരു ലഭിച്ചത്. ഈ നഗരത്തിന് അടുത്തുള്ള മറ്റ് പുതിയ നഗരങ്ങളായ - ലഗൂണ നിഗ്വേൽ, ലഗൂണ വുഡ്സ് എന്നിവയും സമാനമായ രീതിയിൽ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 6.7 ചതുരശ്ര മൈൽ (17 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 6.7 ചതുരശ്ര മൈൽ (17 ചതുരശ്ര കിലോമീറ്റർ) പ്രദേശം കര ഭൂമിയും 0.025 ചതുരശ്ര മൈൽ (0.065 ചതുരശ്ര കിലോമീറ്റർ) പ്രദേശം അതായത് (0.37%) ജലം ഉൾപ്പെട്ടതുമാണ്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  2. "City Council". City of Laguna Hills, CA. മൂലതാളിൽ നിന്നും March 24, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 13, 2015.
  3. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 19, 2017.
  4. "Laguna Hills". Geographic Names Information System. United States Geological Survey. ശേഖരിച്ചത് March 13, 2015.
  5. "Laguna Hills (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും March 15, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 13, 2015.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ലഗൂണ_ഹിൽസ്&oldid=2664804" എന്ന താളിൽനിന്ന് ശേഖരിച്ചത്