ലഗൂണാ നിഗ്വേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലഗൂണാ നിഗ്വേൽ, കാലിഫോർണിയ
City of Laguna Niguel
Suburban homes in Laguna Niguel, 2004.
Suburban homes in Laguna Niguel, 2004.
Official seal of ലഗൂണാ നിഗ്വേൽ, കാലിഫോർണിയ
Seal
Location of Laguna Niguel in Orange County, California.
Location of Laguna Niguel in Orange County, California.
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/California" does not exist
Coordinates: 33°31′55″N 117°42′9″W / 33.53194°N 117.70250°W / 33.53194; -117.70250Coordinates: 33°31′55″N 117°42′9″W / 33.53194°N 117.70250°W / 33.53194; -117.70250
CountryUnited States
State California
CountyOrange
IncorporatedDecember 1, 1989[1]
Government
 • Mayor[2]Fred Minagar
Area
 • Total14.79 ച മൈ (38.31 കി.മീ.2)
 • ഭൂമി14.74 ച മൈ (38.18 കി.മീ.2)
 • ജലം0.05 ച മൈ (0.13 കി.മീ.2)  0.35%
ഉയരം400 അടി (122 മീ)
Population
 • Total62,979
 • കണക്ക് 
(2016)[6]
65,328
 • ജനസാന്ദ്രത4,431.72/ച മൈ (1,711.11/കി.മീ.2)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
92607, 92677
Area code949
FIPS code06-39248
GNIS feature IDs1660875, 2411597
വെബ്സൈറ്റ്ci.laguna-niguel.ca.us

ലഗൂണാ നിഗ്വേൽ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, ഓറഞ്ച് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രാന്തനഗരമാണ്. ലാഗൂണാ നിഗ്വേൽ എന്ന നഗരത്തിന്റെ പേര് ഉരുത്തിരിഞ്ഞത്, ലഗൂൺ എന്നതിനു തുല്യമായ സ്പാനിഷ് പദമായ ലഗൂണായും ഒരിക്കൽ  അലിസോ ക്രീക്കിനു സമീപം നിലനിന്നിരുന്ന അമേരിക്കൻ ഇന്ത്യൻ ഗ്രാമത്തിന്റെ പേരായ നിഗ്വിലിയിൽനിന്നുമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ ജനസംഖ്യാ കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 62,979 ആയിരുന്നു. ഓറഞ്ച് കൌണ്ടിയുടെ തെക്കുകിഴക്കൻ മൂലയ്ക്ക് സാൻ ജൊവാക്വിൻ മലനിരകളിൽ പസഫിക് സമുദ്രത്തോടു വളരെയടുത്താണ് ലഗൂണാ നിഗ്വേൽ നിലനിൽക്കുന്നത്. അലിസോ വിയേജോ, ഡാനാ പോയിന്റ്, ലഗൂണാ ബീച്ച്, ലഗൂണാ ഹിൽസ്, മിഷൻ വിയേജോ, സാൻ ജുവാൻ കാപ്പിസ്ട്രാനോ എന്നീ നഗരങ്ങൾ ലഗൂണാ നിഗ്വേൽ നഗരത്തിന്റെ അതിരുകളാണ്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  2. "Mayor & City Council". City of Laguna Niguel. ശേഖരിച്ചത് March 19, 2018.
  3. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 19, 2017.
  4. "Laguna Niguel". Geographic Names Information System. United States Geological Survey. ശേഖരിച്ചത് February 6, 2015.
  5. "Laguna Niguel (city) QuickFacts". United States Census Bureau. ശേഖരിച്ചത് February 8, 2015.
  6. "Population and Housing Unit Estimates". ശേഖരിച്ചത് June 9, 2017.
"https://ml.wikipedia.org/w/index.php?title=ലഗൂണാ_നിഗ്വേൽ&oldid=3263898" എന്ന താളിൽനിന്ന് ശേഖരിച്ചത്