മൊറെനോ വാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൊറെനോ വാലി, കാലിഫോർണിയ
City of Moreno Valley
Man-made lake in the Sunnymead Ranch community of northern Moreno Valley
Man-made lake in the Sunnymead Ranch community of northern Moreno Valley
പതാക മൊറെനോ വാലി, കാലിഫോർണിയ
Flag
Official seal of മൊറെനോ വാലി, കാലിഫോർണിയ
Seal
Nickname(s): 
"MoVal"[1]
Motto(s): 
"People, Pride, Progress!"
Location in Riverside County and the state of California
Location in Riverside County and the state of California
Moreno Valley is located in the US
Moreno Valley
Moreno Valley
Location in the United States
Coordinates: 33°56′35″N 117°13′42″W / 33.94306°N 117.22833°W / 33.94306; -117.22833Coordinates: 33°56′35″N 117°13′42″W / 33.94306°N 117.22833°W / 33.94306; -117.22833[2]
Country United States of America
State California
County Riverside
IncorporatedDecember 3, 1984[3]
Government
 • City council[4]Yxstian Gutierrez
Victoria Baca
Jeffrey Giba
David Marquez
Ulises Cabrera
Area
 • Total51.47 ച മൈ (133.30 കി.മീ.2)
 • ഭൂമി51.27 ച മൈ (132.80 കി.മീ.2)
 • ജലം0.20 ച മൈ (0.50 കി.മീ.2)  0.39%
ഉയരം1,631 അടി (497 മീ)
Population
 • Total1,93,365
 • കണക്ക് 
(2016)[8]
2,05,499
 • റാങ്ക്2nd in Riverside County
21st in California
112th in the United States
 • ജനസാന്ദ്രത4,007.78/ച മൈ (1,547.42/കി.മീ.2)
Time zoneUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes[9]
92551–92557
Area codes909, 951
FIPS code06-49270
GNIS feature IDs1668251, 2411159
വെബ്സൈറ്റ്www.moreno-valley.ca.us

മൊറെനോ വാലി അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് റിവർസൈഡ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്നതും സാൻ ബർനാർഡിനോ-റിവർസൈഡ് മെട്രോപ്പോളിറ്റൻ പ്രദേശത്തിന്റെ ഭാഗവുമായ നഗരമാണ്. താരതമ്യേന പ്രായംകുറഞ്ഞ  നഗരമായിരുന്ന മൊറെനോ വാലിയുടെ 1980-കൾ മുതൽ 2000-ത്തിൻറെ പ്രാരംഭം വരെയുള്ള ദ്രുതഗതിയിലുള്ള വളർച്ച, ഈ നഗരത്തെ റിവർസൈഡ് കൌണ്ടിയിലെ ജനസംഖ്യയിൽ രണ്ടാം സ്ഥാനമുള്ള നഗരവും ഇൻലാൻറ് എമ്പയറിലെ ജനസംഖ്യാ കേന്ദ്രങ്ങളിൽ ഒന്നുമായി മാറുന്നതിനു പ്രധാന കാരണമായി. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 193,365 ആയിരുന്നു. റിവർസൈഡ് കൌണ്ടിയുടെ കൌണ്ടി സീറ്റും വലിയ നഗരവും മൊറെനോ വാലി നഗരത്തിന് നേരേ പടിഞ്ഞാറുമായി നിലനിൽക്കുന്ന റിവർസൈഡ് നഗരവുമായി മൊറെനോ വാലി അടുത്തു ബന്ധപ്പെട്ടു കിടക്കുന്നു. മൊറെനോ വാലി ഗ്രേറ്റർ ലോസാ ആഞ്ചെലസ് പ്രദേശത്തിൻറെ ഭാഗവുംകൂടിയാണ്.

അവലംബം[തിരുത്തുക]

  1. http://tsdr.uspto.gov/documentviewer?caseId=sn77232955&docId=81520140829144958#docIndex=2&page=1
  2. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. ശേഖരിച്ചത് 2011-04-23.
  3. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും ഒക്ടോബർ 17, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഓഗസ്റ്റ് 25, 2014.
  4. "City Council Members & Districts". ശേഖരിച്ചത് November 15, 2017.
  5. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  6. "Moreno Valley". Geographic Names Information System. United States Geological Survey. ശേഖരിച്ചത് November 5, 2014.
  7. "Moreno Valley (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും ഓഗസ്റ്റ് 24, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് മാർച്ച് 20, 2015.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  9. "ZIP Code(tm) Lookup". United States Postal Service. ശേഖരിച്ചത് November 30, 2014.
"https://ml.wikipedia.org/w/index.php?title=മൊറെനോ_വാലി&oldid=2827993" എന്ന താളിൽനിന്ന് ശേഖരിച്ചത്