കോൾമ
ദൃശ്യരൂപം
Colma, California | ||
---|---|---|
Town of Colma | ||
| ||
Motto(s): "It's great to be alive in Colma" | ||
Location in San Mateo County and the state of California | ||
Coordinates: 37°40′44″N 122°27′20″W / 37.67889°N 122.45556°W | ||
Country | United States | |
State | California | |
County | San Mateo | |
Incorporated as "Lawndale" | August 5, 1924[1] | |
Name changed to "Colma" | November 17, 1941 | |
• Mayor[2] | Helen Fisicaro | |
• City Manager[3] | Sean Rabé | |
• ആകെ | 1.909 ച മൈ (4.945 ച.കി.മീ.) | |
• ഭൂമി | 1.909 ച മൈ (4.945 ച.കി.മീ.) | |
• ജലം | 0 ച മൈ (0 ച.കി.മീ.) 0% | |
ഉയരം | 121 അടി (37 മീ) | |
(2010) | ||
• ആകെ | 1,792 | |
• ജനസാന്ദ്രത | 940/ച മൈ (360/ച.കി.മീ.) | |
United States Census Bureau | ||
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
ZIP code | 94014 | |
ഏരിയ കോഡ് | 650 | |
FIPS code | 06-14736 | |
GNIS feature ID | 1658303 | |
വെബ്സൈറ്റ് | http://www.colma.ca.gov |
കോൾമ അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയിലെ സാൻ മറ്റിയോ കൌണ്ടിയിൽ സ്ഥിതി ചെയ്യന്ന ഏകീകരിക്കപ്പെട്ട ഒരു ചെറുപട്ടണമാണ്. സാൻ ഫ്രാൻസിസ്കോ ഉപദ്വീപിൽ സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയിലാണീ പട്ടണത്തിൻറെ സ്ഥാനം. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 1,792 ആയിരുന്നു. 1924 ൽ പട്ടണം സ്ഥാപിതമായ കാലത്ത് ഇത് വിശാലമായ പുരാതന ശവക്കല്ലറകൾ നിറഞ്ഞ പ്രദേശമായിരുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]ഐക്യനാടുകളുടം സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച്. ഈ പട്ടണത്തിൻറെ ചുറ്റളവ് 1.9 സ്ക്വയർ മൈലാണ് (4.9 km2). പട്ടണത്തിൻറെ ഏകദേശം 73 ശതമാനം പ്രദേശങ്ങൾ ഇവിടെയുള്ള 17 സെമിത്തേരികൾ കയ്യടക്കിയിരിക്കുന്നു.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ Town of Colma Elected Officials. Colma.ca.gov. Retrieved on 2013-07-21.
- ↑ City Manager Home. Colma.ca.gov. Retrieved on 2013-07-21.
- ↑ "U.S. Census". Archived from the original on 2012-06-26. Retrieved 2017-02-21.