ഇമ്പീരിയൽ

Coordinates: 32°50′51″N 115°34′10″W / 32.84750°N 115.56944°W / 32.84750; -115.56944
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Imperial, California
City of Imperial
City Hall
City Hall
Official seal of Imperial, California
Seal
Location of Imperial in Imperial County, California.
Location of Imperial in Imperial County, California.
Imperial, California is located in the United States
Imperial, California
Imperial, California
Location in the United States
Coordinates: 32°50′51″N 115°34′10″W / 32.84750°N 115.56944°W / 32.84750; -115.56944[1]
CountryUnited States
StateCalifornia
CountyImperial
IncorporatedJuly 12, 1904[2]
ഭരണസമ്പ്രദായം
 • MayorRobert Amparano[3]
വിസ്തീർണ്ണം
 • City5.86 ച മൈ (15.17 ച.കി.മീ.)
 • ഭൂമി5.86 ച മൈ (15.17 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0%
ഉയരം−59 അടി (−18 മീ)
ജനസംഖ്യ
 • City14,758
 • കണക്ക് 
(2018)[6]
17,695
 • ജനസാന്ദ്രത2,937.67/ച മൈ (1,134.15/ച.കി.മീ.)
 • മെട്രോപ്രദേശം
175,000
സമയമേഖലUTC-8 (Pacific (PST))
 • Summer (DST)UTC-7 (PDT)
ZIP code
92251
Area code442/760
FIPS code06-36280
GNIS feature IDs1652726, 2410097
വെബ്സൈറ്റ്www.cityofimperial.org

ഇമ്പീരിയൽ, അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയാ സംസ്ഥാനത്ത് ഇമ്പീരിയൽ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. എൽ സെൻട്രോ നഗരത്തിന് 4 മൈൽ (6.4 കിലോമീറ്റർ) വടക്കായി ഈ നഗരം നിലനിൽക്കുന്നു.[7] 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിൽ 14,758 പേർ താമസിക്കുന്നു. എൽ സെൻട്രോ മെട്രോപ്പോളിറ്റൻ പ്രദേശത്തിൻറെ ഭാഗമാണ് ഈ നഗരം. സമീപത്തെ വിനോദ സൗകര്യങ്ങളുടെ ലഭ്യത, ഈ മരുഭൂ പ്രദേശത്തെ അറിയപ്പെടുന്ന വിനോദ സഞ്ചാര സൌകര്യങ്ങളുള്ള ഒരു താഴ്വരയായി മാറ്റുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിൻറെ വിസ്തീർണ്ണം 5.9 ചതുരശ്ര മൈലാണ് (15 ചതുരശ്ര കിലോമീറ്റർ). ഇതു മുഴുവനായും കരഭൂമിയാണ്. ഇംപീരിയൽ താഴ്വരയിലാണ് ഇംപീരിയൽ നഗരം സ്ഥിതിചെയ്യുന്നത്. നഗരം സമുദ്രനിരപ്പിൽ നിന്ന് 595 അടി (195 മീറ്റർ) താഴെയാണ്. വലിയ സോനോറൻ മരുഭൂമിയുടെ തുടർച്ചയായ കൊളറാഡോ മരുഭൂമിയിലാണ് ഇംപീരിയൽ താഴ്വര സ്ഥിതിചെയ്യുന്നത്.

കാലാവസ്ഥ[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ചൂടുള്ള നഗരങ്ങളിലൊന്നായ ഇമ്പീരിയൽ നഗരത്തിൽ വരണ്ടുണങ്ങിയ ഒരു മരുഭൂ കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. ജനുവരി മാസത്തിൽ ഈ നഗരത്തിലെ സാധാരണയുള്ള ഉയർന്ന താപനില 70 ഡിഗ്രിയും താഴ്ന്ന താപനില 42 ഡിഗ്രായുമാണ്. ജൂലൈ മാസത്തിലെ സാധാരണ ഉയർന്ന താപനില 110 ഡിഗ്രിയും താഴ്ന്ന താപനില 82 ഡിഗ്രിയുമാണ്.[8]

Imperial, CA പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °F (°C) 96
(36)
96
(36)
104
(40)
109
(43)
118
(48)
123
(51)
125
(52)
124
(51)
118
(48)
111
(44)
98
(37)
90
(32)
125
(52)
ശരാശരി കൂടിയ °F (°C) 67.8
(19.9)
73.8
(23.2)
79.4
(26.3)
86.1
(30.1)
93.9
(34.4)
102.6
(39.2)
105.7
(40.9)
105.4
(40.8)
101.0
(38.3)
90.3
(32.4)
78.2
(25.7)
68.8
(20.4)
87.75
(30.97)
ശരാശരി താഴ്ന്ന °F (°C) 39.4
(4.1)
44.8
(7.1)
49.4
(9.7)
55.1
(12.8)
61.6
(16.4)
68.8
(20.4)
76.6
(24.8)
77.0
(25)
70.8
(21.6)
59.6
(15.3)
47.9
(8.8)
38.4
(3.6)
57.45
(14.13)
താഴ്ന്ന റെക്കോർഡ് °F (°C) 14
(−10)
22
(−6)
30
(−1)
35
(2)
43
(6)
50
(10)
51
(11)
60
(16)
49
(9)
36
(2)
27
(−3)
21
(−6)
14
(−10)
മഴ/മഞ്ഞ് inches (mm) 0.45
(11.4)
0.48
(12.2)
0.34
(8.6)
0.10
(2.5)
0.04
(1)
0.00
(0)
0.13
(3.3)
0.31
(7.9)
0.36
(9.1)
0.28
(7.1)
0.20
(5.1)
0.50
(12.7)
3.19
(80.9)
ഉറവിടം: http://www.wrcc.dri.edu/cgi-bin/cliMAIN.pl?ca4223

അവലംബം[തിരുത്തുക]

  1. 1.0 1.1 "Imperial". Geographic Names Information System. United States Geological Survey.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved April 8, 2013.
  3. "City Council". City of Imperial, CA. Archived from the original on 2020-10-16. Retrieved July 27, 2019.
  4. "2016 U.S. Gazetteer Files". United States Census Bureau. Retrieved July 19, 2017.
  5. "Imperial (city) QuickFacts". United States Census Bureau. Archived from the original on February 26, 2015. Retrieved February 25, 2015.
  6. "Population and Housing Unit Estimates". Retrieved August 2, 2019.
  7. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 1430. ISBN 1-884995-14-4.
  8. "https://weather.com/weather/monthly/l/Imperial+CA+USCA0508:1:US#/!". The Weather Channel. Retrieved 2016-10-03. {{cite web}}: External link in |title= (help)
"https://ml.wikipedia.org/w/index.php?title=ഇമ്പീരിയൽ&oldid=3801731" എന്ന താളിൽനിന്ന് ശേഖരിച്ചത്