പോയിൻറ് അരീന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പോയിൻറഅരീന, നഗരം
The Point Arena Lighthouse
Location of Point Arena, California
Location of Point Arena, California
പോയിൻറഅരീന, നഗരം is located in the US
പോയിൻറഅരീന, നഗരം
പോയിൻറഅരീന, നഗരം
Location in the United States
Coordinates: 38°54′32″N 123°41′35″W / 38.90889°N 123.69306°W / 38.90889; -123.69306Coordinates: 38°54′32″N 123°41′35″W / 38.90889°N 123.69306°W / 38.90889; -123.69306
Country United States
State California
CountyMendocino
IncorporatedJuly 11, 1908[1]
Area
 • Total1.35 ച മൈ (3.50 കി.മീ.2)
 • ഭൂമി1.35 ച മൈ (3.50 കി.മീ.2)
 • ജലം0.00 ച മൈ (0.00 കി.മീ.2)  0%
ഉയരം118 അടി (36 മീ)
Population
 (2010)
 • Total449
 • കണക്ക് 
(2016)[4]
452
 • ജനസാന്ദ്രത334.81/ച മൈ (129.29/കി.മീ.2)
Time zoneUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
95468
Area code(s)707
FIPS code06-57876
GNIS feature ID1659411
വെബ്സൈറ്റ്www.cityofpointarena.net

പോയിൻറഅരീന (മുമ്പ്, പുൻറ അരെനാസ്, പുൻറാസ് അരെനാസ എന്നിങ്ങനെ), അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് മെൻഡോസിനോ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ തീരദേശ നഗരമാണ്. 118 അടി (36 മീറ്റർ) ഉയരത്തിൽ ഹോപ്‍ലാൻറിനു[5] പടിഞ്ഞാറ്, 51 കിലോമീറ്റർ ദൂരെയുള്ള പോയിൻറ് അരീന സമുദ്രനിരപ്പിൽനിന്ന് ഏകദേശം 118 അടി (36 മീറ്റർ) ഉയരത്തിലാണു സ്ഥിതി ചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date" (Word). California Association of Local Agency Formation Commissions. ശേഖരിച്ചത് August 25, 2014.
  2. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  3. U.S. Geological Survey Geographic Names Information System: പോയിൻറ് അരീന
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  5. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 124. ISBN 1-884995-14-4.
"https://ml.wikipedia.org/w/index.php?title=പോയിൻറ്_അരീന&oldid=2674391" എന്ന താളിൽനിന്ന് ശേഖരിച്ചത്