Jump to content

സാന്താ ക്രൂസ് കൗണ്ടി

Coordinates: 37°02′N 122°01′W / 37.03°N 122.01°W / 37.03; -122.01
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാന്താ ക്രൂസ് കൗണ്ടി, കാലിഫോർണിയ
County of Santa Cruz
Images, from top down, left to right: The Santa Cruz Beach Boardwalk in 2005, a walkway through redwood groves in Big Basin Redwoods State Park, the Roaring Camp and Big Trees Narrow Gauge Railroad in 2008, Downtown Watsonville in 2010, Davenport Beach in 2006.
പതാക സാന്താ ക്രൂസ് കൗണ്ടി, കാലിഫോർണിയ
Flag
Official seal of സാന്താ ക്രൂസ് കൗണ്ടി, കാലിഫോർണിയ
Seal
Location in the state of California
Location in the state of California
California's location in the United States
California's location in the United States
Coordinates: 37°02′N 122°01′W / 37.03°N 122.01°W / 37.03; -122.01
Country United States of America
State California
RegionCentral Coast
CSASan Jose-San Francisco-Oakland
IncorporatedFebruary 18, 1850[1]
നാമഹേതുMission Santa Cruz and the city of Santa Cruz, both named after the Exaltation of the Cross
County seatSanta Cruz
Largest citySanta Cruz
വിസ്തീർണ്ണം
 • ആകെ607 ച മൈ (1,570 ച.കി.മീ.)
 • ഭൂമി445 ച മൈ (1,150 ച.കി.മീ.)
 • ജലം162 ച മൈ (420 ച.കി.മീ.)
ഉയരത്തിലുള്ള സ്ഥലം3,234 അടി (986 മീ)
ജനസംഖ്യ
 • ആകെ2,62,382
 • കണക്ക് 
(2016)
2,74,673
 • ജനസാന്ദ്രത430/ച മൈ (170/ച.കി.മീ.)
സമയമേഖലUTC-8 (Pacific Time Zone)
 • Summer (DST)UTC-7 (Pacific Daylight Time)
Area code831
FIPS code06-087
GNIS feature ID277308
വെബ്സൈറ്റ്www.co.santa-cruz.ca.us

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിൻറെ പസഫിക് തീരത്തു സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ് സാന്താ ക്രൂസ് കൗണ്ടി (ഔദ്യോഗികപേര്: കൗണ്ടി ഓഫ് സാന്താ ക്രൂസ്). 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 262,382 ആയിരുന്നു.[3] സാന്താ ക്രൂസ് നഗരമാണ് കൗണ്ടിയുടെ ആസ്ഥാനം.[4]

ചരിത്രം

[തിരുത്തുക]

1850 ൽ സംസ്ഥാന രൂപവത്കരിച്ച കാലത്ത് സ്ഥാപിതമായ യഥാർത്ഥ കൗണ്ടികളിലൊന്നാണ് സാന്താ ക്രൂസ് കൗണ്ടി,.

ഭൂമിശാസ്ത്രം

[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം ഈ കൗണ്ടിയുടെ വിസ്തീർണ്ണം ഏകദേശം 607 ചതുരശ്ര മൈൽ (1,570 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 445 ചതുരശ്ര മൈൽ (1,150 ചതുരശ്ര കിലോമീറ്റർ) പ്രദേശം കര ഭൂമിയും ബാക്കി 162 ചതുരശ്ര മൈൽ (420 ചതുരശ്ര കിലോമീറ്റർ) അതായത് 27 ശതമാനം പ്രദേശം ജലം ഉൾപ്പെട്ടതുമാണ്.[5] ഇതു വിസ്തീർണ്ണമനുസരിച്ച് കാലിഫോർണിയയിലെ രണ്ടാമത്തെ ഏറ്റവും ചെറിയ കൗണ്ടിയും ആകെ പ്രാദേശിക വിസ്തീർണ്ണമനുസരിച്ച് മൂന്നാമത്തെ ചെറിയ കൌണ്ടിയുമാണ്. കാലിഫോർണിയയിലെ മൊത്തം കൌണ്ടികളിൽ സാൻ ഫ്രാൻസിസ്കോ മാത്രമാണ് ഏറ്റവും വലിപ്പം കുറഞ്ഞത്.

അവലംബം

[തിരുത്തുക]
  1. "Chronology". California State Association of Counties. Archived from the original on 2016-01-29. Retrieved February 6, 2015.
  2. "Mount Bielewski". Peakbagger.com. Retrieved April 18, 2015.
  3. "State & County QuickFacts". United States Census Bureau. Archived from the original on 2011-07-18. Retrieved April 6, 2016.
  4. "Find a County". National Association of Counties. Archived from the original on May 31, 2011. Retrieved June 7, 2011.
  5. "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved October 4, 2015.
"https://ml.wikipedia.org/w/index.php?title=സാന്താ_ക്രൂസ്_കൗണ്ടി&oldid=3928218" എന്ന താളിൽനിന്ന് ശേഖരിച്ചത്