ഇൻയോ കൗണ്ടി
ദൃശ്യരൂപം
County of Inyo | ||
---|---|---|
![]() Wildflowers blooming in Death Valley after a wet winter | ||
| ||
![]() Interactive map of Inyo County | ||
![]() Location in the state of California | ||
Coordinates: 36°35′N 117°25′W / 36.583°N 117.417°W | ||
Country | ![]() | |
State | ![]() | |
Region | Eastern California | |
Established | March 22, 1866[1] | |
പ്രശസ്തം | ɨnnɨyun 'it's dangerous' in Timbisha[2] | |
County seat | Independence | |
Largest city | Bishop | |
സർക്കാർ | ||
• തരം | Council–CAO | |
• ഭരണസമിതി | Board of Supervisors | |
• Chair[4] | Scott Marcellin | |
• Vice Chair[5] | Jeff Griffiths | |
• Board of Supervisors | Supervisors[3]
| |
• County Administrator[6] | Leslie Chapman | |
വിസ്തീർണ്ണം | ||
• ആകെ | 10,227 ച മൈ (26,490 ച.കി.മീ.) | |
• ഭൂമി | 10,181 ച മൈ (26,370 ച.കി.മീ.) | |
• ജലം | 46 ച മൈ (120 ച.കി.മീ.) | |
ഏറ്റവും ഉയരത്തിലുള്ള സ്ഥലം | 14,505 അടി (4,421 മീ) | |
ഏറ്റവും താഴ്ന്നത് | −282 അടി (−86 മീ) | |
ജനസംഖ്യ (2020) | ||
• ആകെ | 19,016 | |
• ഏകദേശം (2024) | 18,485 ![]() | |
• ജനസാന്ദ്രത | 1.9/ച മൈ (0.72/ച.കി.മീ.) | |
GDP | ||
• Total | $1.355 billion (2022) | |
സമയമേഖല | UTC−8 (Pacific Time Zone) | |
• Summer (DST) | UTC−7 (Pacific Daylight Time) | |
Area codes | 442/760 | |
FIPS code | 06-027 | |
GNIS feature ID | 1804637 | |
Congressional district | 3rd | |
വെബ്സൈറ്റ് | www |
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഒരു കൌണ്ടിയാണ് ഇൻയോ കൗണ്ടി. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 18,546 ആയിരുന്നു.[10] കൗണ്ടി സീറ്റ് ഇൻഡിപെൻഡൻസ് നഗരത്തിൽ സ്ഥിതിചെയ്യുന്നു.[11] ഇൻയോ കൌണ്ടി, സിയേറാ നെവാദയുടെ കിഴക്കുവശത്തും മദ്ധ്യകാലിഫോർണിയയിലെ യോസ്മൈറ്റ് ദേശീയോദ്യാനത്തിൻറെ തെക്കുകിഴക്കു ഭാഗത്തായിട്ടുമാണ് നിലനിൽക്കുന്നത്. ഓവൻസ് നദീതടം ഈ കൌണ്ടിയലുൾപ്പെടുന്നു. ഈ കൌണ്ടിയുടെ പാർശ്വഭാഗത്തായി പടിഞ്ഞാറ് സിയേറ നെവാദയും കിഴക്ക് വൈറ്റ് മലനിരകളും ഇൻയോ മലനിരകളുമാണ് സ്ഥിതിചെയ്യുന്നത്.

അവലംബം
[തിരുത്തുക]- ↑ "Inyo County". Geographic Names Information System. United States Geological Survey.
- ↑ William Bright & John McLaughlin, "Inyo Redux", Names 48:147-150 (2000)
- ↑ "Board of Supervisors | Inyo County California".
- ↑ "District 3 | Inyo County California".
- ↑ "District 4 | Inyo County California".
- ↑ "County Administrative Officer | Inyo County California".
- ↑ "Mount Whitney". Peakbagger.com. Archived from the original on April 10, 2015. Retrieved April 9, 2015.
- ↑ "Highest and Lowest Elevations". United States Geological Survey. Retrieved April 29, 2021.
- ↑ "Gross Domestic Product: All Industries in Inyo County, CA". Federal Reserve Economic Data. Federal Reserve Bank of St. Louis.
- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-11. Retrieved April 4, 2016.
- ↑ "Find a County". National Association of Counties. Archived from the original on മേയ് 31, 2011. Retrieved ജൂൺ 7, 2011.
പുറം കണ്ണികൾ
[തിരുത്തുക]![]() |
Mono County | Esmeralda County, Nevada | ![]() | |
Tulare County and Fresno County | ![]() |
Nye County, Nevada | ||
![]() ![]() | ||||
![]() | ||||
Kern County | San Bernardino County | Clark County, Nevada |