ട്വൻറിനയൻ പാംസ്
ട്വൻറിനയൻ പാംസ് നഗരം | ||
---|---|---|
29 Palms looking East on Hwy 62 | ||
| ||
Motto(s): "A Beautiful Desert Oasis" | ||
Location in San Bernardino County and the state of California | ||
Coordinates: 34°08′08″N 116°03′15″W / 34.13556°N 116.05417°W[1] | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | San Bernardino | |
Incorporated | November 23, 1987[2] | |
• ആകെ | 59.14 ച മൈ (153.18 ച.കി.മീ.) | |
• ഭൂമി | 59.14 ച മൈ (153.18 ച.കി.മീ.) | |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% | |
ഉയരം | 1,988 അടി (606 മീ) | |
(2010) | ||
• ആകെ | 25,048 | |
• കണക്ക് (2016)[4] | 26,049 | |
• ജനസാന്ദ്രത | 440.44/ച മൈ (170.06/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 92277-92278 | |
Area codes | 442/760 | |
FIPS code | 06-80994 | |
GNIS feature IDs | 1652804, 2412119 | |
വെബ്സൈറ്റ് | www |
Historical population | |||
---|---|---|---|
Census | Pop. | %± | |
1970 | 5,667 | — | |
1980 | 7,465 | 31.7% | |
1990 | 11,821 | 58.4% | |
2000 | 14,764 | 24.9% | |
2010 | 25,048 | 69.7% | |
Est. 2018 | 26,418 | [6] | 5.5% |
U.S. Decennial Census[7] |
ട്വൻറിനയൻ പാംസ് (29 പാംസ് എന്നും അറിയപ്പെടുന്നു) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സാൻ ബർണാർഡിനോ കൗണ്ടിയിലെ ഒരു നഗരമാണ്. ഇതു മുൻകാലത്ത് ട്വൻറി-നയൻ പാംസ് എന്നും വിളിക്കപ്പെട്ടിരുന്നു.
ചരിത്രം
[തിരുത്തുക]1852 ൽ കേണൽ ഹെൻറി വാഷിങ്ടൺ, സാൻ ബർണാർഡോനോ ബേസ് ലൈനിൽ സർവ്വെ നടത്തവേ ഈ പ്രദേശത്ത് കണ്ടെത്തിയ പന മരങ്ങളാണ് നഗരത്തിന് ഈ പേരു ചാർത്തിക്കിട്ടുവാനുള്ള പ്രധാന കാരണം.[8] 1927 ൽ ഈ പ്രദേശത്ത് ഒരു തപാലോഫീസ് സ്ഥാപിക്കപ്പെട്ടു.[9] നഗരത്തിനു സമീപത്തായി ട്വൻറി-നയൻ പാംസ് ബാൻറ് ഓഫ് മിഷൻ ഇന്ത്യൻസ് എന്ന ചെറിയൊരു ഇന്ത്യൻ സംവരണ പ്രദേശം നിലനിൽക്കുന്നു. ട്വൻറിനയൻ പാംസ് നഗരത്തിനു തൊട്ടു തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ജോഷ്വ ട്രീ ദേശീയോദ്യാനത്തിലെ ഘോരവനപ്രദേശം 1936 ൽ ഒരു ദേശീയ സ്മാരകമാക്കി മാറ്റുകയും 1994 ൽ ഒരു ദേശീയോദ്യാനമായി പുനർനിർണ്ണയിക്കുകയും ചെയ്തു. ട്വൻറിനയൻ പാംസിന് സമീപത്തെ മറൈൻ കോർപ്സ് എയർ കോമ്പാറ്റ് സെൻറർ 1952 ൽ സ്ഥാപിക്കപ്പെട്ടതാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]തെക്കൻ കാലിഫോർണിയയിലെ മൊജാവേ മരുഭൂമിയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ജോഷ്വ ട്രീ ദേശീയോദ്യാനത്തിന്റെ വടക്കുവശത്തായി സ്ഥിതിചെയ്യുന്ന ഇതിൽ ദേശീയോദ്യാനത്തിലേയ്ക്കുള്ള പ്രവേശന കവാടങ്ങളിലൊന്നായ ഒയാസിസ് ഓഫ് മാരയും ഉൾപ്പെടുന്നു.
അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ ആകെ വിസ്തീർണ്ണം 59.1 ചതുരശ്ര മൈൽ (153 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മുഴുവനും കരഭൂമിയാണ്.[10] സമുദ്രനിരപ്പിൽനിന്ന് 1,988 അടി (606 മീറ്റർ) ഉയരത്തിലാണ് നഗരം സ്ഥിതിചെയ്യുന്നത്. ട്വന്റൈനൈൻ പാംസ് മറൈൻ കോർപ്സ് എയർ ഗ്രൌണ്ട് കോംബാറ്റ് സെന്റർ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
കാലാവസ്ഥ
[തിരുത്തുക]നഗരത്തിന്റ വലിയൊരു ഭാഗം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,900 അടി (580 മീറ്റർ) ഉയരത്തിൽ സ്ഥിതിചെയ്യുന്നതിനാൽ, ട്വന്റിനയൻ പാംസിൽ അടിസ്ഥാനപരമായി ഉഷ്ണമേഖലാ മരുഭൂമി സവിശേഷതകളുള്ളതും പ്രത്യേകിച്ച് ശൈത്യകാലത്ത് പാം സ്പ്രിംഗ്സിനേക്കാൾ അഅല്പം തണുത്തതുമായ കാലാവസ്ഥയാണുള്ളത്. . വർഷത്തിൽ ശരാശരി, 90 ദിവസങ്ങളിൽ താപനില 100 ° F (38 ° C), 155 ദിവസങ്ങളിൽ 90 ° F (32 ° C) എന്നിങ്ങനെയും പ്രതിവർഷം 24 രാത്രികളിൽ തണുത്തുറയുന്ന നിലയിലുമാണ്. 1990 ഡിസംബർ 23 ന് 10 ° F (−12 ° C), 1961 ജൂലൈ 11 ന് 118 ° F (48 ° C) എന്നിങ്ങനെയാണ് രേഖപ്പെടുത്തിയ അതിരുകടന്ന താപനിലകൾ.
Twentynine Palms, California (1981–2010 normals) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °F (°C) | 85 (29) |
90 (32) |
95 (35) |
102 (39) |
112 (44) |
117 (47) |
118 (48) |
116 (47) |
114 (46) |
106 (41) |
93 (34) |
92 (33) |
118 (48) |
ശരാശരി കൂടിയ °F (°C) | 61.5 (16.4) |
65.3 (18.5) |
72.3 (22.4) |
79.8 (26.6) |
89.3 (31.8) |
98.0 (36.7) |
102.7 (39.3) |
101.0 (38.3) |
94.7 (34.8) |
82.8 (28.2) |
69.4 (20.8) |
60.1 (15.6) |
81.4 (27.4) |
പ്രതിദിന മാധ്യം °F (°C) | 51.1 (10.6) |
54.4 (12.4) |
60.3 (15.7) |
66.8 (19.3) |
75.9 (24.4) |
83.9 (28.8) |
89.4 (31.9) |
88.1 (31.2) |
81.4 (27.4) |
69.8 (21) |
57.8 (14.3) |
49.9 (9.9) |
69.1 (20.6) |
ശരാശരി താഴ്ന്ന °F (°C) | 40.8 (4.9) |
43.4 (6.3) |
48.2 (9) |
53.8 (12.1) |
62.5 (16.9) |
69.7 (20.9) |
76.2 (24.6) |
75.2 (24) |
68.0 (20) |
56.8 (13.8) |
46.3 (7.9) |
39.7 (4.3) |
56.7 (13.7) |
താഴ്ന്ന റെക്കോർഡ് °F (°C) | 11 (−12) |
18 (−8) |
23 (−5) |
29 (−2) |
33 (1) |
43 (6) |
53 (12) |
52 (11) |
38 (3) |
24 (−4) |
14 (−10) |
10 (−12) |
10 (−12) |
മഴ/മഞ്ഞ് inches (mm) | 0.52 (13.2) |
0.57 (14.5) |
0.45 (11.4) |
0.13 (3.3) |
0.09 (2.3) |
0.01 (0.3) |
0.54 (13.7) |
0.80 (20.3) |
0.39 (9.9) |
0.18 (4.6) |
0.24 (6.1) |
0.57 (14.5) |
4.49 (114.1) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.01 in) | 3.2 | 3.2 | 2.5 | 1.2 | 0.8 | 0.2 | 1.6 | 2.6 | 1.6 | 1.1 | 1.2 | 2.4 | 21.6 |
ഉറവിടം: NOAA (extremes 1935–present)[11] |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Twentynine Palms". Geographic Names Information System. United States Geological Survey. Retrieved October 12, 2014.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Council/Manager Form of Government". City of Twentynine Palms. Archived from the original on 2014-12-29. Retrieved January 24, 2015.
- ↑ "Population and Housing Unit Estimates". Retrieved July 25, 2019.
- ↑ "Census of Population and Housing". Census.gov. Retrieved June 4, 2015.
- ↑ Gudde, Erwin Gustav; Bright, William (1998). California Place Names: The Origin and Etymology of Current Geographical Names (4th ed.). Berkeley, CA: University of California Press. p. 277. ISBN 0-520-24217-3. LCCN 97043168.
Washington ... found 29 'cabbage trees' ... the common name for the Washington palm.
- ↑ Durham, David L. (2001). Place-Names of California's Desert Cities. Clovis, CA: Quill Driver Books. p. 178. ISBN 1-884995-31-4.
- ↑ "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
- ↑ "NowData – NOAA Online Weather Data". National Oceanic and Atmospheric Administration. Retrieved 2013-07-03.