സാൻ ബർണാർഡോനൊ കൗണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
San Bernardino County
County
County of San Bernardino
Downtown San Bernardino.jpg 149px
Cima Road-Mojave National Preserve.JPG
Calico view from lookout point.jpg Bear Mountain, Big Bear Lake.jpg
Images, from top down, left to right: Downtown San Bernardino, Big Bear Lake, Joshua Tree in the Mojave National Preserve, Calico Ghost Town, Bear Mountain
പതാക San Bernardino County
Flag
ഔദ്യോഗിക ചിഹ്നം San Bernardino County
Coat of arms
Location in the U.S. state of California
Location in the U.S. state of California
California's location in the United States
California's location in the United States
Country United States of America
State California
Metropolitan areaInland Empire
EstablishedApril 26, 1853[1]
നാമഹേതുCity of San Bernardino[2][3][4]
County seatSan Bernardino
Largest citySan Bernardino
Area
 • Total20,105 ച മൈ (52 കി.മീ.2)
 • ഭൂമി20,057 ച മൈ (51 കി.മീ.2)
 • ജലം48 ച മൈ (120 കി.മീ.2)
ഉയരത്തിലുള്ള സ്ഥലം[5]11,503 അടി (3 മീ)
Population (April 1, 2010)[6]
 • Total20,35,210
 • കണക്ക് (2016)[7]21,40,096
 • സാന്ദ്രത100/ച മൈ (39/കി.മീ.2)
സമയ മേഖലPacific Time Zone (UTC−8)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)Pacific Daylight Time (UTC−7)
Area codes442/760, 909
FIPS code06-071
GNIS feature ID277300
വെബ്‌സൈറ്റ്www.sbcounty.gov

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിന്റെ തെക്കുഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ് സാൻ ബർണാർഡോനൊ കൗണ്ടി. ഔദ്യോഗികമായി “കൗണ്ടി ഓഫ് സാൻ ബർണാർഡിനൊ” എന്നറിയപ്പെടുന്നു.

2010-ലെ ഐക്യനാടുകളുടെ സെൻസസ് രേഖകൾ പ്രകാരം ഈ കൌണ്ടിയിലെ ആകെ ജനസംഖ്യ 2,035,210 ആണ്.[6] ഇതനുസരിച്ച് കാലിഫോർണിയയിലെ ജനസംഖ്യയിൽ അഞ്ചാമത്തെ സ്ഥാനമുള്ള കൌണ്ടിയും അമേരിക്കൻ ഐക്യനാടുകളി‍ലാകെ ജനസംഖ്യയിൽ 12-ആം സ്ഥാനവുമുള്ള കൌണ്ടിയാണ്. കൌണ്ടി ആസ്ഥാനം സാൻ ബർണാർഡിനൊ നഗരത്തിലാണ്.[8]

അവലംബം[തിരുത്തുക]

  1. "San Bernardino County". Geographic Names Information System. United States Geological Survey. ശേഖരിച്ചത്: January 18, 2015.
  2. "SBSun Editorial: Plan holds promise for SB". InlandPolitics.com. December 18, 2009. ശേഖരിച്ചത്: July 13, 2013.
  3. "San Bernardino, California Tourism". PlanetWare. ശേഖരിച്ചത്: September 16, 2009.
  4. Van de Grift Sanchez, Nellie (1914). Spanish and Indian place names of California: their meaning and their romance. p. 74. ശേഖരിച്ചത്: September 17, 2009.
  5. "San Gorgonio Mountain". Peakbagger.com. ശേഖരിച്ചത്: February 16, 2015.
  6. 6.0 6.1 "State & County QuickFacts". United States Census Bureau. ശേഖരിച്ചത്: May 29, 2014.
  7. "Annual Estimates of the Resident Population: April 1, 2010 to July 1, 2016 Estimates". ശേഖരിച്ചത്: April 27, 2017.
  8. "Find a County". National Association of Counties. ശേഖരിച്ചത്: June 7, 2011.
"https://ml.wikipedia.org/w/index.php?title=സാൻ_ബർണാർഡോനൊ_കൗണ്ടി&oldid=2672628" എന്ന താളിൽനിന്നു ശേഖരിച്ചത്