സാൻ ബർണാർഡിനൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സാൻ ബർനാർഡിനൊ, കാലിഫോർണിയ
Charter city
Downtown San Bernardino
പതാക സാൻ ബർനാർഡിനൊ, കാലിഫോർണിയ
Flag
Official seal of സാൻ ബർനാർഡിനൊ, കാലിഫോർണിയ
Seal
ഔദ്യോഗിക ലോഗോ സാൻ ബർനാർഡിനൊ, കാലിഫോർണിയ
Logo
ഇരട്ടപ്പേര്(കൾ): SB; San Berdoo; Berdoo; Gate City; City on the Move; The Friendly City; The Heart of Southern California
Location in San Bernardino County and California
Location in San Bernardino County and California
San Bernardino is located in the US
San Bernardino
San Bernardino
Location in the United States
Coordinates: 34°6′N 117°18′W / 34.100°N 117.300°W / 34.100; -117.300Coordinates: 34°6′N 117°18′W / 34.100°N 117.300°W / 34.100; -117.300
CountryUnited States
StateCalifornia
CountySan Bernardino
IncorporatedAugust 10, 1869[1]
നാമഹേതുBernardino of Siena
Government
 • MayorR. Carey Davis[2]
 • City managerAllen J. Parker[3]
 • TreasurerDavid C. Kennedy[2]
 • City attorneyGary Saenz[2]
 • City clerkGeorgeann Hanna[2]
Area[4]
 • City59.645 ച മൈ (154.480 കി.മീ.2)
 • ഭൂമി59.201 ച മൈ (153.330 കി.മീ.2)
 • ജലം0.444 ച മൈ (1.15 കി.മീ.2)  0.74%
ഉയരം[5]1,053 അടി (321 മീ)
Population (April 1, 2010)[6]
 • City209924
 • കണക്ക് (2013)[6]2,13,708
 • റാങ്ക്1st in San Bernardino County
17th in California
100th in the United States
 • സാന്ദ്രത3,500/ച മൈ (1,400/കി.മീ.2)
 • മെട്രോപ്രദേശം4
സമയ മേഖലPacific (UTC−8)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)PDT (UTC−7)
ZIP codes92401–92408, 92410–92415, 92418, 92420, 92423, 92424, 92427
Area code909
FIPS code06-65000
GNIS feature IDs1661375, 2411777
വെബ്‌സൈറ്റ്sbcity.org

സാൻ ബർണാർഡിനൊ /ˈsæn ˌbɜːrnɑːrˈdiːnoʊ/ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ, റിവർസൈഡ്-സാൻ ബർണാർഡിനോ മെട്രോപ്പോളിറ്റൻ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് (ചില സമയത്ത് "ഇൻലാൻറ് എമ്പയർ" എന്നും വിളിക്കുന്നു). കാലിഫോർണിയയിലെ സാൻ ബർണാർഡോനോ കൗണ്ടിയുടെ കൌണ്ടി ആസ്ഥാനവും കൂടിയാണിത്. ഇൻലാൻറ് എമ്പയറിലെ മുഖ്യ നഗരങ്ങളിലൊന്നായ സാൻ ബർനാർഡിനൊ, സാൻ ബർനാർഡിനൊ താഴ്വരയുടെ 81 സ്ക്വയർ മൈൽ (210 കി.മീ2) പ്രദേശം ഉൾക്കൊള്ളുന്നു. 2010 ലെ ഐക്യനാടുകളിലെ സെൻസസ് പ്രകാരം 209,924 ആണ് ഇവിടുത്തെ ജനസംഖ്യ.[7] കാലിഫോർണിയയിലെ 17 ആമത്തെ വലിയ നഗരവും ഐക്യനാടുകളിലെ 100-ാമത് വലിയ നഗരവുമാണ് സാൻ ബർണാർഡിനോ.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. 2.0 2.1 2.2 2.3 "Elected Officials". City of San Bernardino. Retrieved September 18, 2014.
  3. "City Manager's Office". City of San Bernardino. Retrieved January 24, 2015.
  4. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
  5. "San Bernardino". Geographic Names Information System. United States Geological Survey. Retrieved December 3, 2014.
  6. 6.0 6.1 "San Bernardino (city) QuickFacts". United States Census Bureau. Retrieved March 20, 2015.
  7. Data Access and Dissemination Systems (DADS). "American FactFinder - Results".
"https://ml.wikipedia.org/w/index.php?title=സാൻ_ബർണാർഡിനൊ&oldid=2659325" എന്ന താളിൽനിന്ന് ശേഖരിച്ചത്