മൊജാവെ മരുഭൂമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൊജാവെ മരുഭൂമി
Hayikwiir Mat'aar (Mojave)[1]
Mohave Desert
Desert
Calico basin red rock cumulus mediocris.jpg
രാജ്യം United States
സംസ്ഥാനങ്ങൾ California, Nevada, Utah, Arizona
Part of North American Desert ecoregion[2]
Borders on Great Basin Desert (north)
Sonoran Desert (south)
Colorado Plateau (east)
Colorado Desert (south)
River Mojave River
Coordinates 35°0.5′N 115°28.5′W / 35.0083°N 115.4750°W / 35.0083; -115.4750Coordinates: 35°0.5′N 115°28.5′W / 35.0083°N 115.4750°W / 35.0083; -115.4750
Highest point Charleston Peak 11,918 അടി (3,633 മീ)[3]
 - location Spring Mountains
 - നിർദേശാങ്കം 36°10′11″N 117°05′21″W / 36.16972°N 117.08917°W / 36.16972; -117.08917
Lowest point Badwater Basin −279 അടി (−85 മീ)[4]
 - location Death Valley
 - നിർദേശാങ്കം 36°51′N 117°17′W / 36.850°N 117.283°W / 36.850; -117.283
Area 124,000 കി.m2 (47,877 ച മൈ)
Biome Desert
Geology Basin and Range Province
For public Mojave National Preserve, National Parks (Death Valley, Joshua Tree, Zion, and Grand Canyon)
Mojave Desert map.svg

മൊജാവെ മരുഭൂമി, വടക്കേ അമേരിക്കയിലെ തരിശായ ഏറ്റവും വരണ്ടുണങ്ങിയതും മഴനിഴൽ പ്രദേശത്തു സ്ഥിതിചെയ്യുന്നതുമായ ഒരു മരുഭൂമിയാണ്.[5] തെക്കുപടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളിൽ സ്ഥിതി ചെയ്യുന്ന ഈ മരുഭൂമി പ്രാഥമികമായി തെക്കുകിഴക്കൻ കാലിഫോർണിയയ്ക്കും ദക്ഷിണ നെവാദയിലുമായാണ് സ്ഥിതിചെയ്യുന്നത്. 47,877 ചതുരശ്ര മൈൽ (124,000 ചതുരശ്ര കിലോമീറ്റർ) ആണ് ഈ മരുഭൂമിയുടെ ആകെ വിസ്തീർണ്ണം.

അവലംബം[തിരുത്തുക]

  1. Munro, P., et al. A Mojave Dictionary Los Angeles: UCLA, 1992
  2. Western Ecology Division, US Environmental Protection Agency
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; State of Nevada എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  5. Mojave Desert Wildflowers, Pam MacKay, 2nd Ed. 2013, p. 1
"https://ml.wikipedia.org/w/index.php?title=മൊജാവെ_മരുഭൂമി&oldid=3062435" എന്ന താളിൽനിന്ന് ശേഖരിച്ചത്