ട്രാസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
City of Tracy
Downtown Tracy
Downtown Tracy
Motto(s): 
Think Inside the Triangle
Location in San Joaquin County and the state of California
Location in San Joaquin County and the state of California
City of Tracy is located in the United States
City of Tracy
City of Tracy
Location in the United States
Coordinates: 37°44′17″N 121°26′2″W / 37.73806°N 121.43389°W / 37.73806; -121.43389Coordinates: 37°44′17″N 121°26′2″W / 37.73806°N 121.43389°W / 37.73806; -121.43389
CountryUnited States
StateCalifornia
CountySan Joaquin
IncorporatedJuly 22, 1911[1]
Government
 • MayorRobert Rickman[2]
 • ManagerTroy Brown
 • State senatorCathleen Galgiani (D)[3]
 • Assembly memberSusan Eggman (D)[3]
 • U. S. rep.Jeff Denham (R)[4]
വിസ്തീർണ്ണം
 • ആകെ22.28 ച മൈ (57.70 കി.മീ.2)
 • ഭൂമി22.14 ച മൈ (57.35 കി.മീ.2)
 • ജലം0.14 ച മൈ (0.35 കി.മീ.2)  0.61%
ഉയരം52 അടി (16 മീ)
ജനസംഖ്യ
 • ആകെ82,922
 • കണക്ക് 
(2016)[8]
89,274
 • ജനസാന്ദ്രത4,031.89/ച മൈ (1,556.68/കി.മീ.2)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
95304, 95376–95378, 95385, 95391
Area code209
FIPS code06-80238
GNIS feature IDs277621, 2412090
വെബ്സൈറ്റ്ci.tracy.ca.us

ട്രാസി അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ സാൻ ജോവാക്വിൻ കൌണ്ടിയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമാണ്. 2010 ലെ യു.എസ്. സെൻസസിൽ ഈ നഗരത്തിലെ ജനസംഖ്യ 82,922 ആയിരുന്നു. നഗരത്തിന്റെ വടക്കുഭാഗത്തുള്ള ഇന്റർസ്റ്റേറ്റ് 205, കിഴക്കു ഭാഗത്തുള്ള ഇന്റർസ്റ്റേറ്റ് 5, തെക്ക് പടിഞ്ഞാറു ഭാഗത്തെ ഇന്റർസ്റ്റേറ്റ് 580 എന്നീ പാതകളാൽ രൂപീകൃതമായ ഭൂമിശാസ്ത്രപരമായ ഒരു ത്രികോണത്തിനകത്താണ് ട്രാസി നഗരം സ്ഥിതിചെയ്യുന്നത്. ഇത് ട്രാസി നഗരത്തിന്റെ പ്രമാണവാക്യം ഉരുത്തിരിയുന്നതിനും കാരണമാകുകയും നഗരത്തിലെ വെബ്സൈറ്റിൽ "തിംക് ഇൻസൈഡ് ദ ട്രയാങ്കിൾ" എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.[10]

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  2. "Mayor Robert Rickman". City of Tracy. ശേഖരിച്ചത് January 30, 2017.
  3. 3.0 3.1 "Statewide Database". UC Regents. ശേഖരിച്ചത് November 23, 2014.
  4. "California's 10-ആം Congressional District - Representatives & District Map". Civic Impulse, LLC. ശേഖരിച്ചത് March 12, 2013.
  5. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  6. "Tracy". Geographic Names Information System. United States Geological Survey. ശേഖരിച്ചത് December 16, 2014.
  7. "Tracy (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും ഏപ്രിൽ 26, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഫെബ്രുവരി 9, 2015.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. "City of Tracy Government Structure". City of Tracy. മൂലതാളിൽ നിന്നും 2015-04-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 23, 2015.
  10. "City of Tracy: About Us". ശേഖരിച്ചത് 2011-12-11.
"https://ml.wikipedia.org/w/index.php?title=ട്രാസി&oldid=3654162" എന്ന താളിൽനിന്ന് ശേഖരിച്ചത്