ട്രിനിഡാഡ്, കാലിഫോർണിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ട്രിനിഡാഡ്, കാലിഫോർണിയ
A view of Trinidad from a trail on nearby Trinidad Head
A view of Trinidad from a trail on nearby Trinidad Head
Location in Humboldt County and the state of California
Location in Humboldt County and the state of California
Trinidad Coastline South; CCNM
Trinidad Coastline South; CCNM
ട്രിനിഡാഡ്, കാലിഫോർണിയ is located in the United States
ട്രിനിഡാഡ്, കാലിഫോർണിയ
ട്രിനിഡാഡ്, കാലിഫോർണിയ
Location in the United States
Coordinates: 41°03′33″N 124°08′35″W / 41.05917°N 124.14306°W / 41.05917; -124.14306Coordinates: 41°03′33″N 124°08′35″W / 41.05917°N 124.14306°W / 41.05917; -124.14306
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyHumboldt
IncorporatedNovember 7, 1870[1]
വിസ്തീർണ്ണം
 • ആകെ0.67 ച മൈ (1.74 കി.മീ.2)
 • ഭൂമി0.48 ച മൈ (1.26 കി.മീ.2)
 • ജലം0.19 ച മൈ (0.48 കി.മീ.2)  27.75%
ഉയരം174 അടി (53 മീ)
ജനസംഖ്യ
 (2010)
 • ആകെ367
 • കണക്ക് 
(2016)[4]
359
 • ജനസാന്ദ്രത740.21/ച മൈ (285.86/കി.മീ.2)
സമയമേഖലUTC-8 (Pacific (PST))
 • Summer (DST)UTC-7 (PDT)
ZIP code
95570
Area code(s)707
FIPS code06-80448
GNIS feature IDs1660029, 2412093
വെബ്സൈറ്റ്www.trinidad.ca.gov
Reference no.216[5]

ട്രിനിഡാഡ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയിൽ ഹംബോൾട്ട് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു കടലോര നഗരമാണ്. ഇത് പസഫിക് സമുദ്ര തീരത്ത് അർക്കാറ്റ-യുറേക്ക എയർപോർട്ടിന് 8 മൈൽ (13 കിലോമീറ്റർ) വടക്കായും അർക്കാറ്റ കോളജ് നഗരത്തിന് 15 മൈൽ (24 കിലോമീറ്റർ) വടക്കായുമാണ് സ്ഥിതിചെയ്യുന്നത്. നോർത്ത് കോസ്റ്റ് ഹാർബറിൽ സമുദ്രനിരപ്പിൽനിന്നു 174 അടി (53 മീ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ട്രിനിഡാഡ് നാഗരം, കാലിഫോർണിയയിലെ ഏറ്റവും ചെറിയ സംയോജിത നഗരങ്ങളിൽ ഒന്നാണ്.[6] 2000 ലെ സെൻസസിൽ 311 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ കണക്കുകളിൽ 367 ആയി ഉയർന്നിരുന്നു.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 7, 2013.
  2. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  3. "Trinidad". Geographic Names Information System. United States Geological Survey.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "Trinidad". Office of Historical Preservation, California State Parks. ശേഖരിച്ചത് 2012-10-07.
  6. Sims, Hank (October 27, 2003). "Town Is on Brink Over Trail at Sea's Edge". Los Angeles Times.
"https://ml.wikipedia.org/w/index.php?title=ട്രിനിഡാഡ്,_കാലിഫോർണിയ&oldid=3263023" എന്ന താളിൽനിന്ന് ശേഖരിച്ചത്