ഹെസ്പെരിയ
ദൃശ്യരൂപം
Hesperia, California | |
---|---|
Hesperia City Hall | |
Location of Hesperia in San Bernardino County, California. | |
Coordinates: 34°24′46″N 117°18′22″W / 34.41278°N 117.30611°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | San Bernardino |
Incorporated | July 1, 1988[1] |
• City council | Russ Blewett (Mayor) Bill Holland (Pro tempore) Larry Bird Paul Russ Rebekah Swanson[2] |
• City Manager | Nils Bentsen[3] |
• City Treasurer | Vacant |
• ആകെ | 73.21 ച മൈ (189.61 ച.കി.മീ.) |
• ഭൂമി | 73.10 ച മൈ (189.32 ച.കി.മീ.) |
• ജലം | 0.11 ച മൈ (0.29 ച.കി.മീ.) 0.15% |
ഉയരം | 3,186 അടി (971 മീ) |
• ആകെ | 90,173 |
• കണക്ക് (2016)[7] | 93,724 |
• ജനസാന്ദ്രത | 1,282.20/ച മൈ (495.06/ച.കി.മീ.) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP codes | 92340, 92344, 92345 |
Area codes | 442/760 |
FIPS code | 06-33434 |
GNIS feature IDs | 1652720, 2410751 |
വെബ്സൈറ്റ് | cityofhesperia.us |
ഹെസ്പെരിയ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സാൻ ബർനാർഡിനോ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഇത് വിക്ടർ താഴ്വരയിൽ, സാൻ ബർണാർഡിനോ നഗരകേന്ദ്രത്തിന് 35 മൈൽ (56 കിലോമീറ്റർ) വടക്കായി സ്ഥിതിചെയ്യുന്നു. മോജേവ് മരുഭൂമിയുടെ ഈ ഭാഗം സവിശേഷവും മിതമായ കാലാവസ്ഥാ പ്രത്യേകതകൾ കാരണായി “ഹൈ ഡെസേർട്ട്” എന്ന് വിളിക്കപ്പെടുന്നു. 2015 ലെ ജനസംഖ്യാ കണക്കെടുപ്പു പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 92,755 ആയിരുന്നു.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on നവംബർ 3, 2014. Retrieved ഓഗസ്റ്റ് 25, 2014.
- ↑ "City Council". City of Hesperia. Retrieved June 28, 2016.
- ↑ "City Manager". City of Hesperia. Retrieved June 28, 2016.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Hesperia". Geographic Names Information System. United States Geological Survey. Retrieved October 21, 2014.
- ↑ "Hesperia (city) QuickFacts". United States Census Bureau. Archived from the original on 2015-04-16. Retrieved April 16, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.