വെർനോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വെർനോൺ , കാലിഫോർണിയ
City of Vernon
The Vernon water tower in April 2009.
The Vernon water tower in April 2009.
Official seal of വെർനോൺ , കാലിഫോർണിയ
Seal
Motto(s): 
"Exclusively Industrial!"
Location of Vernon in Los Angeles County, California
Location of Vernon in Los Angeles County, California
വെർനോൺ , കാലിഫോർണിയ is located in the United States
വെർനോൺ , കാലിഫോർണിയ
വെർനോൺ , കാലിഫോർണിയ
Location in the United States
Coordinates: 34°0′4″N 118°12′40″W / 34.00111°N 118.21111°W / 34.00111; -118.21111Coordinates: 34°0′4″N 118°12′40″W / 34.00111°N 118.21111°W / 34.00111; -118.21111
Country United States of America
State California
County Los Angeles
IncorporatedSeptember 22, 1905[1]
Government
 • MayorMelissa Ybarra[2]
വിസ്തീർണ്ണം
 • ആകെ5.16 ച മൈ (13.36 കി.മീ.2)
 • ഭൂമി4.97 ച മൈ (12.88 കി.മീ.2)
 • ജലം0.18 ച മൈ (0.48 കി.മീ.2)  3.57%
ഉയരം203 അടി (62 മീ)
ജനസംഖ്യ
 (2010)
 • ആകെ112
 • കണക്ക് 
(2016)[5]
113
 • ജനസാന്ദ്രത22.72/ച മൈ (8.77/കി.മീ.2)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP code
90058[6]
Area code323
FIPS code06-82422
GNIS feature IDs1661636, 2412150
വെബ്സൈറ്റ്www.cityofvernon.org

വെർനോൺ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, ലോസ് ആഞ്ചെലസ് കൌണ്ടിയിൽ ലോസ് ആഞ്ചെലസ് നഗരകേന്ദ്രത്തിൽനിന്ന് 5 മൈൽ (8.0 കിലോമീറ്റർ) തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്.

2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 112 ആയിരുന്നു. ഇത് സംസ്ഥാനത്തെ ഏതൊരു സംയോജിത നഗരങ്ങളിലേതിനേക്കാളും ചെറുതായ ജനസംഖ്യയാണ്. ഇത് ലോസ് ഏഞ്ചലസ് നഗരകേന്ദ്രത്തിന് ഏറ്റവും അടുത്തായി സ്ഥിതിചെയ്യുന്ന നഗരമാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

വെർനോൺ നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 34°0′4″N 118°12′40″W / 34.00111°N 118.21111°W / 34.00111; -118.21111 (34.001213, -118.210979) ആണ്.[7] ഈ നഗരത്തിൻറെ സിപ്പ് കോഡ് 90058 ആണ്. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിൻറെ മൊത്തം വിസ്തൃതി, 5.2 ചതുരശ്ര മൈലാണ് (13.5 ചതുരശ്ര കിലോമീറ്റർ) ഇതിൽ 5.0 ചതുരശ്ര മൈൽ പ്രദേശം (12.9 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും ബാക്കി 0.2 ചതുരശ്ര മൈൽ (0.5 ചതുരശ്ര കിലോമീറ്റർ) അതായത് 3.57 ശതമാനം ഭാഗം ജലം ഉൾപ്പെട്ട പ്രദേശവുമാണ്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും നവംബർ 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഓഗസ്റ്റ് 25, 2014.
  2. "City Council". City of Vernon. ശേഖരിച്ചത് March 18, 2015.
  3. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  4. "Vernon". Geographic Names Information System. United States Geological Survey. ശേഖരിച്ചത് April 8, 2015.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "USPS – ZIP Code Lookup – Find a ZIP+ 4 Code By City Results". ശേഖരിച്ചത് 2007-01-18.
  7. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. ശേഖരിച്ചത് 2011-04-23.
"https://ml.wikipedia.org/w/index.php?title=വെർനോൺ&oldid=3265020" എന്ന താളിൽനിന്ന് ശേഖരിച്ചത്