ലോസ് ആഞ്ചെലെസ് കൌണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോസ് ആഞ്ചെലെസ് കൗണ്ടി, കാലിഫോർണിയ
County of Los Angeles
LA Skyline Mountains2.jpg Venice, California Beach.jpg
Rodeo Drive Beverly Hills.jpg Santa Catalina NASA EO.jpg
Santa Monica Harbor.jpg Angelesnationalforest.jpg
Vasquez Rocks April 2005.jpg California Poppies1.jpg
Images, from top down, left to right: Downtown Los Angeles in December 2007, Venice, Los Angeles during sunset, Rodeo Drive in Beverly Hills, CA, Satellite picture of Santa Catalina Island, the Santa Monica Pier, Angeles National Forest, Vasquez Rocks, Antelope Valley California Poppy Reserve
പതാക ലോസ് ആഞ്ചെലെസ് കൗണ്ടി, കാലിഫോർണിയ
Flag
Official seal of ലോസ് ആഞ്ചെലെസ് കൗണ്ടി, കാലിഫോർണിയ
Seal
Nickname(s): 
"L.A. County"
Location of the county in California
Location of the county in California
California's location in the contiguous United States
California's location in the contiguous United States
Coordinates: 34°3′N 118°15′W / 34.050°N 118.250°W / 34.050; -118.250Coordinates: 34°3′N 118°15′W / 34.050°N 118.250°W / 34.050; -118.250
Country United States
State California
RegionSouthern California
Metro areaGreater Los Angeles Area
FormedFebruary 18, 1850[1]
നാമഹേതുThe City of Los Angeles, which was named for Our Lady, Queen of the Angels
County seatLos Angeles
Largest cityLos Angeles
Incorporated cities88
Government
 • ഭരണസമിതിBoard of Supervisors
 • Board of Supervisors[2]
 • Chief executive officerSachi A. Hamai
വിസ്തീർണ്ണം
 • ആകെ4,751 ച മൈ (12,310 കി.മീ.2)
 • ഭൂമി4,058 ച മൈ (10,510 കി.മീ.2)
 • ജലം693 ച മൈ (1,790 കി.മീ.2)
ഉയരത്തിലുള്ള സ്ഥലം10,068 അടി (3,069 മീ)
താഴ്ന്ന സ്ഥലം0 അടി (0 മീ)
ജനസംഖ്യ
 • ആകെ98,18,605
 • കണക്ക് 
(2016)[5]
1,01,37,915
 • ജനസാന്ദ്രത2,100/ച മൈ (800/കി.മീ.2)
സമയമേഖലUTC-8 (Pacific Time Zone)
 • Summer (DST)UTC-7 (Pacific Daylight Time)
ZIP codes
90001–90899, 91001–93599
Area codes213, 310/424, 323, 562, 626, 661, 747/818, 909
FIPS code06-037
GNIS feature ID277283
GDP$664 billion[6]
വെബ്സൈറ്റ്www.lacounty.gov

ലോസ് ആഞ്ചെലെസ് കൗണ്ടി, ഔദ്യോഗികമായി കൗണ്ടി ഓഫ് ലോസ് ആഞ്ചലസ്[7] അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനസംഖ്യയുള്ള കൗണ്ടിയാണ്. ഇവിടുത്തെ ജനസംഖ്യ 40 യു.എസ്. സംസ്ഥാനങ്ങളേക്കാൾ കൂടുതലാണ്. ഈ കൌണ്ടി 88 സംയോജിത നഗരങ്ങളും നിരവധി അസംയോജിത മേഖലകളുമുൾപ്പെടെ 4,083 ചതുരശ്ര കിലോമീറ്റർ (10,570 കിമീ2) വിസ്തൃതിയുള്ളതാണ്. അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനങ്ങളായ ഡെലവെയർ, റോഡ് ഐലന്റ് എന്നിവ സംയുക്തമായുള്ള പ്രദേശത്തേക്കാൾ വിസ്തൃതമാണ് ഈ കൗണ്ടി. കാലിഫോർണിയ നിവാസികളുടെ നാലിലൊന്നു താമസിക്കുന്ന ഈ പ്രദേശം അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വർഗ്ഗ വൈവിധ്യപൂർണ്ണമായ കൗണ്ടികളിൽ ഒന്നാണ്.[8] അതിന്റെ കൗണ്ടി ആസ്ഥാനം സ്ഥിതിചെയ്യുന്ന ലോസ് ആഞ്ചെലെസ് നഗരം, ഏകദേശം 4 ദശലക്ഷം ജനസംഖ്യയുള്ള ഇവിടുത്തെ ഏറ്റവും വലിയ നഗരം കൂടിയാണ്.

ചരിത്രം[തിരുത്തുക]

ലോസ് ആഞ്ചെലെസ് കൗണ്ടി 1850 ലെ സംസ്ഥാന രൂപവത്കരണ കാലത്തുള്ള കാലിഫോർണിയയിലെ യഥാർത്ഥ കൗണ്ടികളിൽ ഒന്നാണ്.[9]

ഭൂമിശാസ്ത്രം[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് ഈ കൗണ്ടിയുടെ ആകെവിസ്തീർണ്ണം 4,751 ചതുരശ്ര മൈൽ (12,310 കി.മീ2) ആണ്. ഇതിൽ 4,058 ചതുരശ്ര മൈൽ പ്രദേശം (10,510 ചതുരശ്ര കീലോമീറ്റർ) കരഭൂമിയും 693 ചതുരശ്ര മൈൽ പ്രദേശം (1,790 ചതുരശ്ര കിലോമീറ്റർ) (15 ശതമാനം) ജലം ഉൾപ്പെട്ട പ്രദേശങ്ങളുമാണ്.[10]

തടാകങ്ങളും റിസർവായറുകളും[തിരുത്തുക]

കൗണ്ടിയിലെ പ്രധാന ഡിവിഷനുകൾ[തിരുത്തുക]

ദേശീയ സംരക്ഷിത പ്രദേശങ്ങൾ[തിരുത്തുക]

ജനസംഖ്യാപരമായ കണക്കുകൾ[തിരുത്തുക]

2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരം ലോസ് ആഞ്ചെലെസ് കൌണ്ടിയിലെ ആകെ ജനസംഖ്യ 9,818,605 ആയിരുന്നു. ലോസ് ആഞ്ചെലെസ് കൌണ്ടിയിലെ ജനങ്ങളുടെ വംശീയപരമായ കണക്കുകളിൽ, വെള്ളക്കാർ 4,936,599 (50%) ആണ്. ഏഷ്യക്കാർ1,346,865 (13.7%), ആഫ്രിക്കൻ അമേരിക്കക്കാർ, 856,874 (9%), തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗക്കാർ 72,828 (0.7%) , പസഫിക് ഐലൻറർ 26,094 (0.3%), മറ്റു വർഗ്ഗക്കാർ 2,140,632 (21.8%), രണ്ടോ അതിലധികമോ വംശങ്ങളിൽ നിന്ന് 438,713 (4.5%) എന്നിങ്ങനെയാണ് മറ്റു വിഭാഗത്തിലുള്ളവരുടെ കണക്കുകൾ.

വർഗ്ഗം, വംശപരമ്പര എന്നിവ[തിരുത്തുക]

ജനസംഖ്യ, വംശം, വരുമാനം എന്നിവ (2011)
ആകെ ജനസംഖ്യ[11] 9,787,747
  വെള്ളക്കാർ[11] 5,126,367 52.4%
  കറുത്തവർഗ്ഗക്കാര‍ അല്ലെങ്കിൽ ആഫ്രിക്കൻ അമേരിക്കൻ[11] 844,048 8.6%
  അമേരിക്കൻ ഇന്ത്യൻ അല്ലെങ്കിൽ അലാസ്കാ വാസി[11] 49,329 0.5%
  ഏഷ്യൻ[11] 1,347,782 13.8%
  തദ്ദേശീയ ഹവായിയൻ അല്ലെങ്കിൽ പസഫിക് ഐലണ്ടർ[11] 26,310 0.3%
  മറ്റു ചില വർഗ്ഗങ്ങൾ[11] 2,064,759 21.1%
  രണ്ടോ അതലധികമോ വംശങ്ങൾ[11] 329,152 3.4%
 ഹിസ്പാനിക് അല്ലെങ്കിൽ ലാറ്റിനോ (of any race)[12] 4,644,328 47.5%
ആളോഹരി വരുമാനം[13] $27,954
ശരാശരി ഗാർഹിക വരുമാനം[14] $56,266
ശരാശരി കുടുംബ വരുമാനം[15] $62,595

അവലംബം[തിരുത്തുക]

  1. "Chronology". California State Association of Counties. ശേഖരിച്ചത് February 6, 2015.
  2. "Board of Supervisors". County of Los Angeles. മൂലതാളിൽ നിന്നും 2015-02-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 1, 2014.
  3. Mount San Antonio in the San Gabriel Mountains, on border with San Bernardino County.
  4. Sea level at the Pacific Ocean.
  5. 5.0 5.1 "Annual Estimates of the Resident Population: April 1, 2010 to July 1, 2016 Estimates". മൂലതാളിൽ നിന്നും 2018-07-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 27, 2017.
  6. http://laedc.org/wtc/chooselacounty/
  7. "Los Angeles County". lacounty.gov. മൂലതാളിൽ നിന്നും 2012-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-08-18.
  8. "Newsroom: Population: Census Bureau Releases State and County Data Depicting Nation's Population Ahead of 2010 Census". Census.gov. മൂലതാളിൽ നിന്നും August 24, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 23, 2012.
  9. Coy, Owen C.; Ph.D. (1923). California County Boundaries. Berkeley: California Historical Commission. പുറം. 140. ASIN B000GRBCXG.
  10. "2010 Census Gazetteer Files". United States Census Bureau. August 22, 2012. ശേഖരിച്ചത് September 26, 2015.
  11. 11.0 11.1 11.2 11.3 11.4 11.5 11.6 11.7 U.S. Census Bureau. American Community Survey, 2011 American Community Survey 5-Year Estimates, Table B02001. American FactFinder. Retrieved October 26, 2013.
  12. U.S. Census Bureau. American Community Survey, 2011 American Community Survey 5-Year Estimates, Table B03003. American FactFinder. Retrieved October 26, 2013.
  13. U.S. Census Bureau. American Community Survey, 2011 American Community Survey 5-Year Estimates, Table B19301. American FactFinder. Retrieved October 21, 2013.
  14. U.S. Census Bureau. American Community Survey, 2011 American Community Survey 5-Year Estimates, Table B19013. American FactFinder. Retrieved October 21, 2013.
  15. U.S. Census Bureau. American Community Survey, 2011 American Community Survey 5-Year Estimates, Table B19113. American FactFinder. Retrieved October 21, 2013.
"https://ml.wikipedia.org/w/index.php?title=ലോസ്_ആഞ്ചെലെസ്_കൌണ്ടി&oldid=3790218" എന്ന താളിൽനിന്ന് ശേഖരിച്ചത്