മെയ്‍വുഡ്
Jump to navigation
Jump to search
മെയ്‍വുഡ്, കാലിഫോർണിയ | ||
---|---|---|
City of Maywood | ||
![]() Images, from top, left to right: Maywood Skyline, Aquatic Center, Maywood Villas, Maywood Academy | ||
| ||
![]() Location of Maywood in Los Angeles County, California | ||
Coordinates: 33°59′16″N 118°11′12″W / 33.98778°N 118.18667°WCoordinates: 33°59′16″N 118°11′12″W / 33.98778°N 118.18667°W | ||
Country | ![]() | |
State | ![]() | |
County | ![]() | |
Incorporated | September 2, 1924[1] | |
Government | ||
• Mayor | Ramon Medina[2] | |
• City Council | Eduardo De La Riva Sergio Calderon Joaquin Lanuza | |
വിസ്തീർണ്ണം | ||
• ആകെ | 1.18 ച മൈ (3.05 കി.മീ.2) | |
• ഭൂമി | 1.18 ച മൈ (3.05 കി.മീ.2) | |
• ജലം | 0.00 ച മൈ (0.00 കി.മീ.2) 0% | |
ഉയരം | 151 അടി (46 മീ) | |
ജനസംഖ്യ (2010) | ||
• ആകെ | 27,395 | |
• കണക്ക് (2016)[5] | 27,633 | |
• ജനസാന്ദ്രത | 23,457.56/ച മൈ (9,053.77/കി.മീ.2) | |
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
ZIP Code | 90270[6] | |
Area code(s) | 213 / 323 [7] | |
FIPS code | 06-46492 | |
GNIS feature ID | 1661000 | |
വെബ്സൈറ്റ് | www |
മെയ്‍വുഡ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ തെക്കു കിഴക്കൻ ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ നഗരമാണ്.[8] 1.18 ചതുരശ്ര മൈൽ (3.1 ചതുരശ്ര കിലോമീറ്റർ), വിസ്തീർണ്ണമുള്ള മെയ്‍വുഡ് നഗരം ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ സംയോജിപ്പിക്കപ്പെടാത്ത മൂന്നാമത്തെ വലിപ്പം കുറഞ്ഞ നഗരമാണ്. തെക്ക് വശത്ത് ബെൽ നഗരം, വടക്കും പടിഞ്ഞാറും വെർനോൺ, തെക്കുപടിഞ്ഞാറ് ഹണ്ടിംഗ്ടൺ പാർക്ക്, കിഴക്ക് കൊമേർസ് എന്നിവയാണ് മെയ്‍വുഡ് നഗരത്തിൻറെ അതിരുകൾ.
അവലംബം[തിരുത്തുക]
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
- ↑ "Maywood City Council". City of Maywood, California. ശേഖരിച്ചത് November 18, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
- ↑ "Maywood". Geographic Names Information System. United States Geological Survey. ശേഖരിച്ചത് October 17, 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". ശേഖരിച്ചത് 2007-01-18.
- ↑ "Number Administration System - NPA and City/Town Search Results". മൂലതാളിൽ നിന്നും September 29, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-01-18.
- ↑ Luhby, Tami (2010-07-01). "Maywood, California, lays off all employees - July 1, 2010". Money.cnn.com. ശേഖരിച്ചത് 2010-08-17.