കൊമേർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൊമേർസ് നഗരം
City
Images, from top, left to right: Citadel Outlets, Rosewood Park and Aquatorium, Commerce Casino, Civic Center
Images, from top, left to right: Citadel Outlets, Rosewood Park and Aquatorium, Commerce Casino, Civic Center
Motto(s): "The Model City"
Location of Commerce in Los Angeles County, California.
Location of Commerce in Los Angeles County, California.
കൊമേർസ് നഗരം is located in the US
കൊമേർസ് നഗരം
കൊമേർസ് നഗരം
Location in the United States
Coordinates: 34°0′2″N 118°9′17″W / 34.00056°N 118.15472°W / 34.00056; -118.15472Coordinates: 34°0′2″N 118°9′17″W / 34.00056°N 118.15472°W / 34.00056; -118.15472
Country United States of America
State California
County Los Angeles
IncorporatedJanuary 28, 1960[1]
Government
 • MayorOralia Rebollo[2]
 • City councilJohn Soria
Ivan Altamirano
Hugo Argumedo
Area[3]
 • Total6.54 ച മൈ (16.94 കി.മീ.2)
 • Land6.54 ച മൈ (16.93 കി.മീ.2)
 • Water0.00 ച മൈ (0.00 കി.മീ.2)  0.02%
Elevation[4]141 അടി (43 മീ)
Population (2010)[5]
 • Total12,823
 • Estimate (2016)[6]12,973
 • Density1,984.25/ച മൈ (766.12/കി.മീ.2)
Time zoneUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP Codes90022, 90023, 90040, 90091[7]
Area code(s)213/323/562
FIPS code06-14974
GNIS feature IDs1660503, 2410209
Websitewww.ci.commerce.ca.us

കൊമേർസ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ഏഞ്ചലസ് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. 2000 ലെ സെൻസസ് പ്രകാരം 12,568 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 12,823 ആയി വർദ്ധിച്ചിരുന്നു. പടിഞ്ഞാറ് വെർനോൺ, വടക്കുപടിഞ്ഞാറൻ ഭാഗത്ത് ലോസ് ആഞ്ചലസ്, വടക്കുഭാഗത്ത് കിഴക്കൻ ലോസ് ആഞ്ചലസ്, കിഴക്ക് മൊണ്ടെബെല്ലോ, തെക്കു വശത്തുള്ള ഡൗണി, ബെൽ ഗാർഡൻസ്, തെക്കുപടിഞ്ഞാറ് മേയ്‍വുഡ് എന്നിവയാണ് ഈ നഗരത്തിൻറ അതിർത്തികൾ.

ലോസ് ഏഞ്ചലസ് നദി ഈ നഗരത്തിൻറെ തെക്കുപടിഞ്ഞാറൻ അതിർത്തിയുടെ ഭാഗമായിത്തീരുകയും ലോസ് ആഞ്ചലസ് നദിയുടെ പോഷകനദിയായ റിയോ ഹൊൻഡോ ഇതിനെ ഡൌണിയിൽ നിന്ന് വേർതിരിക്കുകയും ചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014. 
  2. "Mayor & City Council". City of Commerce. Retrieved February 3, 2015. 
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017. 
  4. "Commerce". Geographic Names Information System. United States Geological Survey. Retrieved October 11, 2014. 
  5. "Commerce (city) QuickFacts". United States Census Bureau. Retrieved March 11, 2015. 
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  7. "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". Retrieved 2007-01-18. 
"https://ml.wikipedia.org/w/index.php?title=കൊമേർസ്&oldid=2777155" എന്ന താളിൽനിന്നു ശേഖരിച്ചത്