ബെൽ
ബെൽ, കാലിഫോർണിയ | |
---|---|
![]() Images, from top and left to right: James George Bell House, Bell Public Library, City of Bell Police sign | |
![]() Location of Bell in Los Angeles County, California. | |
Coordinates: 33°59′N 118°11′W / 33.983°N 118.183°WCoordinates: 33°59′N 118°11′W / 33.983°N 118.183°W | |
Country | ![]() |
State | ![]() |
County | ![]() |
Incorporated | November 7, 1927[1] |
Government | |
• Mayor | Alicia Romero[2] |
വിസ്തീർണ്ണം | |
• ആകെ | 2.62 ച മൈ (6.78 കി.മീ.2) |
• ഭൂമി | 2.50 ച മൈ (6.48 കി.മീ.2) |
• ജലം | 0.12 ച മൈ (0.31 കി.മീ.2) 4.53% |
ഉയരം | 141 അടി (43 മീ) |
ജനസംഖ്യ | |
• ആകെ | 35,477 |
• കണക്ക് (2016)[6] | 35,864 |
• ജനസാന്ദ്രത | 14,339.86/ച മൈ (5,537.76/കി.മീ.2) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP Code | 90201–90202, 90270[7] |
Area code(s) | 323[8] |
FIPS code | 06-04870 |
GNIS feature IDs | 1660322, 2409816 |
വെബ്സൈറ്റ് | www |
ബെൽ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ഏഞ്ചലസ് കൗണ്ടിയിലെ ഒരു ഏകീകരിക്കപ്പെട്ട നഗരമാണ്. 1960-നു ശേഷം അസാധുവാക്കപ്പെട്ട പഴയ സാൻ അൻറോണിയോ ടൌൺഷിപ്പിന്റെ കേന്ദ്രത്തിനടുത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 2000 ലെ സെൻസസ് പ്രകാരം 36,664 ആയിരുന്ന ഈ നഗരത്തില ജനസംഖ്യ, 2010 ലെ സെൻസസ് പ്രകാരം 35,477 ആയി കുറഞ്ഞിരുന്നു.[9] ലോസ് ഏഞ്ചൽസ് നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ബെൽ നഗരം ലോസ് ആഞ്ചലസ് നഗരത്തിന്റെ പ്രാന്തപ്രദേശമാണ്. 2.5 ചതുരശ്ര കിലോമീറ്ററിൽ (6.5 ചതുരശ്ര കി.മി.) വിസ്തീർണ്ണമുള്ള ഈ നഗരം അമേരിക്കൻ ഐക്യനാടുകളിലെ പതിമൂന്നാമത്തെ ഏറ്റവും ചെറിയ പട്ടണമാണ്.[10]
അവലംബം[തിരുത്തുക]
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
- ↑ "City Council". City of Bell. ശേഖരിച്ചത് May 5, 2015.
- ↑ "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 19, 2017.
- ↑ "Bell". Geographic Names Information System. United States Geological Survey. ശേഖരിച്ചത് October 11, 2014.
- ↑ "Bell (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2015-04-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 16, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". ശേഖരിച്ചത് January 17, 2007.
- ↑ "Number Administration System - NPA and City/Town Search Results". മൂലതാളിൽ നിന്നും 2007-09-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 18, 2007.
- ↑ "Cities with 25,000 population or more: C-1. Area and Population". County and City Data Book: 2007. U.S. Census Bureau. മൂലതാളിൽ നിന്നും മാർച്ച് 5, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജൂലൈ 23, 2010.
- ↑ "Cities with 25,000 population or more: C-1. Area and Population". County and City Data Book: 2007. U.S. Census Bureau. മൂലതാളിൽ നിന്നും മാർച്ച് 5, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജൂലൈ 23, 2010.