കെർമാൻ
ദൃശ്യരൂപം
Kerman, California | ||
---|---|---|
City of Kerman | ||
![]() Kerman's eastern city limit at SR-180 | ||
| ||
![]() Location of Kerman in Fresno County, California. | ||
Coordinates: 36°43′25″N 120°03′36″W / 36.72361°N 120.06000°W | ||
Country | United States | |
State | California | |
County | Fresno | |
Incorporated | July 2, 1946[1] | |
സർക്കാർ | ||
• Mayor | Rhonda Armstrong[2] | |
• State Senator | Jean Fuller (R)[3] | |
• State Assembly | Joaquin Arambula (D)[4] | |
• U. S. Congress | David Valadao (R)[5] | |
വിസ്തീർണ്ണം | ||
• ആകെ | 3.27 ച മൈ (8.46 ച.കി.മീ.) | |
• ഭൂമി | 3.27 ച മൈ (8.46 ച.കി.മീ.) | |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% | |
ഉയരം | 220 അടി (67 മീ) | |
ജനസംഖ്യ (2010) | ||
• ആകെ | 13,544 | |
• ഏകദേശം (2016)[8] | 14,594 | |
• ജനസാന്ദ്രത | 4,467.10/ച മൈ (1,724.64/ച.കി.മീ.) | |
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
ZIP code | 93630 | |
ഏരിയ കോഡ് | 559 | |
FIPS code | 06-38226 | |
GNIS feature IDs | 1658895, 2411536 | |
വെബ്സൈറ്റ് | www |
കെർമാൻ (മുൻകാലത്ത് “കോള്ളിസ്”) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ഫ്രെസ്നോ കൌണ്ടിയിൽ സ്റ്റേറ്റ് റൂട്ട് 180, സ്റ്റേറ്റ് റൂടട് 145 എന്നവ പരസ്പരം മുറിച്ചു കടന്നു പോകുന്ന സ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകളനുസരിച്ചുള്ള ഈ നഗരത്തിലെ ജനസംഖ്യ 13,544 ആയിരുന്നു. ഈ നഗരം ഫ്രെസ്നോ നഗരത്തിന് 15 മൈൽ (24 കിലോമീറ്റർ) പടിഞ്ഞാറായി സമുദ്രനിരപ്പിൽനിന്ന് ഏകദേശം 220 അടി (67 മീറ്റർ) ഉയരത്തിലാണു നിലനിൽക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved April 6, 2013.
- ↑ "City Council". City of Kerman. Archived from the original on 2017-12-29. Retrieved 11 July 2017.
- ↑ "Senators". State of California. Retrieved April 6, 2013.
- ↑ "Members Assembly". State of California. Retrieved April 6, 2013.
- ↑ "California's 21-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved April 6, 2013.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;gnis
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.