നെവാഡ സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
City of Nevada City[1]
Broad Street, Downtown Nevada City
Broad Street, Downtown Nevada City
Location in Nevada County and the state of California
Location in Nevada County and the state of California
Nevada City is located in the United States
Nevada City
Nevada City
Location in the United States
Coordinates: 39°15′41″N 121°1′7″W / 39.26139°N 121.01861°W / 39.26139; -121.01861Coordinates: 39°15′41″N 121°1′7″W / 39.26139°N 121.01861°W / 39.26139; -121.01861
CountryUnited States
StateCalifornia
CountyNevada
IncorporatedApril 19, 1856[2]
വിസ്തീർണ്ണം
 • ആകെ2.19 ച മൈ (5.68 കി.മീ.2)
 • ഭൂമി2.19 ച മൈ (5.67 കി.മീ.2)
 • ജലം0.00 ച മൈ (0.01 കി.മീ.2)  0.17%
ഉയരം2,477 അടി (755 മീ)
ജനസംഖ്യ
 (2010)
 • ആകെ3,068
 • കണക്ക് 
(2016)[5]
3,145
 • ജനസാന്ദ്രത1,437.39/ച മൈ (554.92/കി.മീ.2)
സമയമേഖലUTC-8 (Pacific (PST))
 • Summer (DST)UTC-7 (PDT)
ZIP code
95959
Area code(s)530
FIPS code06-50874
GNIS feature IDs1659211, 2411225
വെബ്സൈറ്റ്www.nevadacityca.gov

നെവാഡ സിറ്റി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, നെവാഡ കൗണ്ടിയിൽ സ്ഥിതിചെയ്യുന്നതും കൌണ്ടി ആസ്ഥാനവുമായ ഒരു നഗരമാണ്. ഇത് സാക്രാമെന്റോയുടെ വടക്കുകിഴക്കായി 60 മൈൽ (97 കിലോമീറ്റർ) ദൂരത്തിലും ഔബൺ നഗരത്തിന് വടക്കായി ഏകദേശം 28 മൈൽ ദൂരെയുമാണ് സ്ഥിതിചെയ്യുന്നത്. 1900-ൽ നെവാഡ സിറ്റിയിൽ 3,250 പേർ താമസിച്ചിരുന്നു; ഇത് 1910 ൽ 2,689 ആയും 2000 ലെ സെൻസസ് പ്രകാരം 3,001 ആയും 2010 ലെ സെൻസസ് പ്രകാരം 3,068 ആയും വർദ്ധിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. "Official City Hall Web Site". City of Nevada City. ശേഖരിച്ചത് December 4, 2014.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  3. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  4. "Nevada City". Geographic Names Information System. United States Geological Survey. ശേഖരിച്ചത് December 4, 2014.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=നെവാഡ_സിറ്റി&oldid=3263238" എന്ന താളിൽനിന്ന് ശേഖരിച്ചത്