എറ്റ്ന, കാലിഫോർണിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എറ്റ്ന, കാലിഫോർണിയ

Etna Mills (former)
City of Etna
Location of Etna in Siskiyou County, California.
Location of Etna in Siskiyou County, California.
എറ്റ്ന, കാലിഫോർണിയ is located in the US
എറ്റ്ന, കാലിഫോർണിയ
എറ്റ്ന, കാലിഫോർണിയ
Location in the United States
Coordinates: 41°27′26″N 122°53′49″W / 41.45722°N 122.89694°W / 41.45722; -122.89694Coordinates: 41°27′26″N 122°53′49″W / 41.45722°N 122.89694°W / 41.45722; -122.89694
Country United States of America
State California
County Siskiyou
IncorporatedMarch 13, 1878[1]
Government
 • MayorMarilyn Seward[2]
 • City clerkPamela Russell
 • Chief of policeJoshua E. Short
Area
 • Total0.76 ച മൈ (1.97 കി.മീ.2)
 • ഭൂമി0.76 ച മൈ (1.97 കി.മീ.2)
 • ജലം0.00 ച മൈ (0.00 കി.മീ.2)  0.12%
ഉയരം2,936 അടി (895 മീ)
Population
 (2010)
 • Total737
 • കണക്ക് 
(2016)[5]
716
 • ജനസാന്ദ്രത942.11/ച മൈ (363.87/കി.മീ.2)
Time zoneUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP code
96027
Area code530
FIPS code06-22972
GNIS feature IDs277509, 2410458
വെബ്സൈറ്റ്www.cityofetna.org

എറ്റ്ന, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സിസ്ക്യൂ കൗണ്ടിയിലെ സ്കോട്ട് വാലി മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2000 ലെ സെൻസസിലെ 781 ൽ നിന്ന് ജനസംഖ്യ 2010 ലെ സെൻസസിൽ 737 ആയി കുറഞ്ഞിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

എറ്റ്ന നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 41°27′26″N 122°53′49″W / 41.45722°N 122.89694°W / 41.45722; -122.89694 (41.457350, -122.896875)ആണ്.[6] വടക്കൻ കാലിഫോർണിയയിൽ ഒറിഗൺ അതിർത്തിക്കു സമീപം സ്കോട്ട് താഴ്വരയിൽ ഗ്രീൻവ്യൂ നഗരത്തിൻറെ സെൻസസ് നിയുക്ത സ്ഥലത്തിനും ഫോർട്ട് ജോൺസ് നഗരത്തിനും കല്ലഹാനിലെ സംയോജിപ്പിക്കപെടാത്ത സമൂഹത്തിനും അടുത്തായിട്ടാണ് എറ്റ്ന നഗരം സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  2. "City Council Members". City of Etna. ശേഖരിച്ചത് January 24, 2015.
  3. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 19, 2017.
  4. "Etna". Geographic Names Information System. United States Geological Survey. ശേഖരിച്ചത് January 24, 2015.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  6. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. ശേഖരിച്ചത് 2011-04-23.
"https://ml.wikipedia.org/w/index.php?title=എറ്റ്ന,_കാലിഫോർണിയ&oldid=2717134" എന്ന താളിൽനിന്ന് ശേഖരിച്ചത്