സിസ്കിയു കൗണ്ടി
സിസ്കിയു കൗണ്ടി, കാലിഫോർണിയ | |||||
---|---|---|---|---|---|
County of Siskiyou | |||||
| |||||
Coordinates: 41°35′N 122°30′W / 41.583°N 122.500°W | |||||
Country | United States | ||||
State | California | ||||
Region | Shasta Cascade | ||||
Incorporated | 1852 | ||||
നാമഹേതു | The Siskiyou Trail | ||||
County seat | Yreka | ||||
Largest city | Yreka | ||||
വിസ്തീർണ്ണം | |||||
• ആകെ | 6,347 ച മൈ (16,440 ച.കി.മീ.) | ||||
• ഭൂമി | 6,278 ച മൈ (16,260 ച.കി.മീ.) | ||||
• ജലം | 69 ച മൈ (180 ച.കി.മീ.) | ||||
ഏറ്റവും ഉയരത്തിലുള്ള സ്ഥലം | 14,162 അടി (4,317 മീ) | ||||
ജനസംഖ്യ | |||||
• ആകെ | 44,900 | ||||
• ഏകദേശം (2016) | 43,603 | ||||
• ജനസാന്ദ്രത | 7.1/ച മൈ (2.7/ച.കി.മീ.) | ||||
സമയമേഖല | UTC-8 (Pacific Time Zone) | ||||
• Summer (DST) | UTC-7 (Pacific Daylight Time) | ||||
Area code | 530 | ||||
FIPS code | 06-093 | ||||
GNIS feature ID | 277311 | ||||
വെബ്സൈറ്റ് | www |
അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയുടെ ഏറ്റവും വടക്കായി സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ് സിസ്കിയു കൗണ്ടി /ˈsɪsk[invalid input: 'ju:']/ SISS-kew. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 44,900 ആയിരുന്നു.[2] ഈ കൗണ്ടിയുടെ ആസ്ഥാനം യ്റെക്ക നഗരമാണ്.[3]
ഒറിഗൺ അതിർത്തിക്കടുത്ത് ശാസ്ത കാസ്കേഡ് മേഖലയിലാണ് സിസ്കിയു കൗണ്ടി സ്ഥിതി ചെയ്യുന്നത്. ഗോൾഡൻ റഷ് കാലഘട്ടത്തിന്റെ ചരിത്രവും വിനോദത്തിനുള്ള അവസരങ്ങളുമുള്ളതിനാൽ ഇത് സംസ്ഥാനത്തിനുള്ളിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്.
ചരിത്രം
[തിരുത്തുക]1852 മാർച്ച് 22 ന് ശാസ്താ, ക്ലാമാത്ത് എന്നീ കൌണ്ടികളുടെ ഭാഗങ്ങൾ അടർത്തിയെടുത്താണ് സിസ്കിയു കൗണ്ടി രൂപകൽപന ചെയ്തത്. സമീപത്തുള്ള സിസ്കിയു മലനിരകളുടെ പേരിനെ ആസ്പദമാക്കി നാമകരണം നടത്തുകയും ചെയ്തു. കൗണ്ടിയുടെ അധികാരപരിധിയിലുള്ള ചില പ്രദേശങ്ങൾ 1855 ൽ മൊഡോക് കൗണ്ടിക്ക് കൈമാറ്റം ചെയ്യപ്പെട്ടിരുന്നു.
അവലംബം
[തിരുത്തുക]- ↑ "Mount Shasta". Peakbagger.com. Retrieved February 2, 2015.
- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-18. Retrieved April 6, 2016.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.